Business Studies Class 4 Date :-27-11-2020 

 Chapter -1 Business Trade and Commerce

1-Business 

2-Profession 

3-Employment  

Qu)-What is Business ?

Business is the repeated buying and selling or manufacturing of goods and services with an intention to earn profit which involves the creation of wealth

ഉപഭോകൃതസംതൃപിതിയിലൂടെ ലാഭം നേടാനുള്ള ഉദ്ദേശ്യത്തോടെ ചരക്കുകളുടെയും സേവനങ്ങളുടെയും ആവർത്തിച്ചുള്ള വാങ്ങലും വിൽപ്പനയും നിർമ്മാണവുമാണ് ബിസിനസ്സ്

Qu)-What is Profession ?

Profession is a human occupation which involves the rendering of personal and expertised services based on advanced education and training

നൂതന വിദ്യാഭ്യാസത്തെയും പരിശീലനത്തെയും അടിസ്ഥാനമാക്കി വ്യക്തിപരവും വിദഗ്ദ്ധവുമായ സേവനങ്ങൾ നൽകുന്നത് ഉൾപ്പെടുന്ന ഒരു മാനുഷിക പ്രവർത്തനമാണ്  വിദഗ്ധതൊഴിൽ 

Qu)-What is Employment ?

Employment is a human occupation, in which the employee earns wage or salary by working for the employer under a contract of employment

ജീവനക്കാരൻ വേതനമോ ശമ്പളമോ നേടുന്നതിനായി ഒരു തൊഴിൽകരാർ പ്രകാരം തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന മാനുഷിക പ്രവർത്തിയാണ് ,തൊഴിൽ 

Business, Profession and Employment 

Basis of Differences: 

1. Mode of Establishment -ആരംഭിക്കുന്ന രീതി

2. Nature of work -പ്രവർത്തന ത്തിന്റെ സ്വഭാവം

3. Qualification -യോഗ്യത

4. Reward or return -  പ്രതിഫലം

5. Capital Investment -മുതൽമുടക്ക്

6. Risk -നഷ്ടസാധ്യത 

7. Transfer of Interest -  ഉടമസ്ഥാവകാശകൈമാറ്റം

8. Code of conduct -പെരുമാറ്റച്ചട്ടം

9. Examples - ഉദാഹരണം

Todays Assignment (English & Malayalam)