Business Studies Class -2

Chapter -1 Business Trade and Commerce

Part-2 Nature and Concept Of Business 

Concept Of Business 

QU-1)- What is Business ?or Define Business ?

Business is define as the repeated buying and selling or manufacturing goods and services  with an intention to earn profit  which involves the creation of wealth 

ലാഭം  നേടുന്നതിനായി സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യുകയോ വാങ്ങുകയോ ,വിൽക്കുകയോ ,ഉല്പാദിപ്പിക്കുകയോ ,ചെയ്യുന്ന തുടർച്ചയായ സാമ്പത്തിക പ്രവർത്തനമാണ് ബിസിനസ് . സാധനങ്ങൾ വാങ്ങുകയോ ഉല്പാദിപ്പിക്കുകയോ മാത്രം ചെയ്യുന്നത് ബിസിനസ് ആകു കയില്ല മറിച്ച് അതിനെ വിൽക്കണം എന്നുള്ള ഒരു ഉദ്ദേശ്യമു ണ്ടാവണം . ഏതൊരു സമൂഹത്തിലും ജനങ്ങൾ അവരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു 

QU-2) What are the Human Activities ,Discuss ?

A)-Human activities are divided into two categories. 

1. Economic Activities 

2. Non Economic Activities 

1. Economic Activities

 Human activities are undertaken with an objective to earn money is known as economic activities. eg. Teacher teaching in School, worker working in a factory, etc. 

2. Non Economic Activities

 Activities undertaking to derive mental pleasure or satisfaction are known as economic activities.eg . Mother preparing food for her children , playing football with friends , etc.

മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങളെ രണ്ടായി തരം തിരിക്കാം 

1-സാമ്പത്തിക പ്രവർത്തനങ്ങൾ 

2- സാമ്പത്തികേതര പ്രവർത്തനങ്ങൾ 

1  സാമ്പത്തിക പ്രവർത്തനങ്ങൾ 

 ധനസമ്പാദനത്തിനായി ഒരാൾ ഏർപ്പെടുന്ന പ്രവർത്തനങ്ങളെ സാമ്പത്തിക പ്രവർത്തനങ്ങൾ എന്ന് പറയുന്നു . ഉദാ : അദ്ധ്യാപകൻ സ്കൂളിൽ പഠിപ്പിക്കുന്നു . തൊഴിലാളികൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നു . 

2. സാമ്പത്തികേതരപ്രവർത്തനങ്ങ ൾ 

 മാനസി - കോല്ലാസത്തിനോ സംത്യപ്തിക്കോ വേണ്ടി ഒരാൾ ചെയ്യുന്ന പ്രവർത്ത ന ങ്ങ ളാണ് സാമ്പ ത്തി കേ തര പ്രവർത്തനങ്ങൾ ,ഉദാ : അമ്മ കുടും ബാംഗങ്ങൾക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യുന്നു സുഹൃത്തുക്കളുമായി ഫുട്ബാൾ കളിയിൽ ഏർപ്പെടു ന്നു 

Qu-3)-Classification Of Economics Activities Discuss ?

Economic Activities can be classified into three Categories  

1. Business

2. Profession 

3. Employment 

1. Business

It is an economic activity involving the production or purchase and sale of goods and services with the main object of earning profit by satisfying human needs in the society.

What Are The Characteristics of Business or Features of Business ?

 1. Economic Activity: Business is an economic activity with the object of earning profit. 

Characteristics of Economic Activities 

a. Related to Production of Wealth 

b. To Satisfy Human Wants 

C. Expectation of Earning Money 

d. Basis for Economic Development of the Society

സാമ്പത്തിക പ്രവർത്തനങ്ങളെ മൂന്നായി തരാം വിഭാഗങ്ങളായി തരാം തിരിക്കാം അവ 

1-ബിസിനസ് 

2-വിദഗ്ധജോലി 

3-തൊഴിൽ 

1-ബിസിനസ് 

സമൂഹത്തിലെ മനുഷ്യ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ലാഭം നേടുകയെന്ന പ്രധാന ലക്ഷ്യത്തോടെ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനമോ വാങ്ങലോ വിൽപ്പനയോ ഉൾപ്പെടുന്ന ഒരു സാമ്പത്തിക പ്രവർത്തനമാണിത്.

ബിസിനസ്സിന്റെ സവിശേഷതകൾ 

1. സാമ്പത്തിക പ്രവർത്തനം: ലാഭം നേടുന്നതിനുള്ള ഒരു സാമ്പത്തിക പ്രവർത്തനമാണ് ബിസിനസ്സ്.

സാമ്പത്തിക പ്രവർത്തനങ്ങളുടെ സവിശേഷതകൾ

a. സമ്പത്തിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ടത്

b. മാനുഷിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ

C. പണം സമ്പാദിക്കാനുള്ള പ്രതീക്ഷ

d. സൊസൈറ്റിയുടെ സാമ്പത്തിക വികസനത്തിനുള്ള അടിസ്ഥാനം

Notes & Assignment Part -2 Click Here