Plus One Economics Class-2 -Date:05-11-2020
Todays Main Topics
Handicraft Industries
Industrial Sectors
Foreign Trade
Demographic Condition
Suez canal
Handicraft Industries
India's world-famous handicraft industries were destroyed during the British colonial rule. This highlights the growing poverty among migrant workers and their contribution to national production. The British did not adopt any policies to promote the handicraft industry and other modern industries
ഇന്ത്യയുടെ പരമ്പരാഗത വ്യവസായങ്ങൾ-ഇന്ത്യൻ കരകൗശല വ്യവസായങ്ങൾ
ബിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ പരമ്പരാഗത വ്യവസായ ങ്ങൾ നശിക്കുകയുണ്ടായി . ഇന്ത്യ ൻ കരകൗ ശല വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഒരു നടപടിയും ബ്രിട്ടൻ കൈക്കൊണ്ടില്ല . ഇതു മൂലം പരമ്പ രാഗത കരകൗശല വ്യവസായത്തിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നവരുടെ ഇടയിൽ ദാരിദ്യവും അസംതൃ പ്തിയും ഉടലെടുത്തു . ഇന്ത്യയിൽ വ്യവസായ ശിഥിലീകര ണം നടത്തുന്നവിധത്തിലുള്ളതായിരുന്നു ബ്രിട്ടന്റെ നയങ്ങൾ . കരകൗശല വ്യവസായങ്ങൾക്ക് പകരമായി ആധുനിക വ്യവ സായങ്ങൾ ആരംഭിക്കുന്നതിന് ബ്രിട്ടൻ താത്പര്യപ്പെട്ടില്ല .
Industrial Sector വ്യാവസായിക മേഖല
In Assignment മുഴുവനായും അസ്‌സൈൻമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
3-Foreign Trade
Main Points
Foreign trade during the British rule
Generation of Large Export Surplus
Surplus used for the expenses of Government & War
Shortage Of Essential Goods
Import Of Invisible items
The restricted trade policies pursued by the colonial government adversely affected India's foreign trade.
Restricted policies have adversely affected the structure, structure and volume of India's foreign trade. Of commodity production, trade, and tariffs pursued by the colonial government.
The most important characteristic of India's foreign trade was the production of a large export surplus.
This export surplus did not result in any flow of gold. or silver into India.
An office set up by the British colonial governor was used to pay for Britain's expenses, war expenses, and payment for the importation of invisible objects.
All this led to the destruction of Indian wealth. India had to import essential commodities
കോളനി ഭരണം നടപ്പാക്കിയ വ്യാപാര നിയന്ത്രണ നയങ്ങൾ ഇന്ത്യയുടെ വിദേശവ്യാപാരത്തെ ദോഷകരമായി ബാധിച്ചു .
ചരക്ക് ഉല്പാദനം , വ്യാപാരം , താരിഫ് ( കയറ്റുമതി - ഇറക്കു മതി ചുങ്കം ) എന്നിവയെ സംബന്ധിച്ച് കൊളോണിയൽ ഗവൺമെന്റ് പിൻ തുടർന്നു പോന്നിരുന്ന നിയന്ത്രണ് നയങ്ങൾ ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ ഘടന , ഘടകങ്ങൾ , അളവ് എന്നിവയെ ദോഷകരമായി ബാധിച്ചു .
കൗശലക ര മായ മാർഗ്ഗത്തിലൂടെ ബിട്ടൻ ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ പകുതിയിലേറെ സ്വന്തമാക്കി . ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത വൻതോതിലുള്ള കയറ്റുമതി മിച്ചമായിരുന്നു . ഇത് ഇന്ത്യയിലേക്ക് സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ ഒഴുക്ക് സൃഷ്ടിച്ചില്ല . ബ്രിട്ടനിൽ കൊളോണിയൽ ഗവൺ മെന്റ് സ്ഥാപിക്കുന്ന ഓഫീസുകളുടെ ചെലവുകൾ നിർവഹി ക്കുന്നതിനും , ബ്രിട്ടന്റെ യുദ്ധച്ചെലവുകൾക്കും , " അദൃശ്യ ഇന ങ്ങളുടെ ഇറക്കുമതിക്കുമെല്ലാം വേണ്ടി ഈ കയറ്റുമതി മിച്ചം ഉപയോഗിക്കപ്പെട്ടു . മാത്രമല്ല , ഇന്ത്യയ്ക്ക് അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യേണ്ടിയിരുന്നു . ഇവയെല്ലാം ചേർന്ന് ഇന്ത്യൻ സമ്പത്തിന്റെ ചോർച്ചയ്ക്ക് കാരണമായി .
Assignment
1)-Write A Short Note on The industrial Sector Of India During The Colonial Rule ?
Under colonial rule, India was unable to develop a good industrial base. There was no capital goods industry in India to promote further industrialization.
India's handicraft industry has declined.
But no related modern industries were developed. The colonial government had two purposes.
One of them was to reduce the export of important raw materials for British industries to India. •
The second was to transform India into a vast market for the finished products of British industries.
The new industrial sector and its contribution to the Gross Domestic Product ( GDP ) remained very small . Because , the establishment of a small number of manufacturing units was no substitute for the dis placement of India's traditional handicraft industries
A major drawback of the new industrial sector is that the public sector has very limited activity. This area is restricted to railways, power generation, communications, ports and some other departmental institutions.
Assignment In Malayalam
1)-1) - കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെ വ്യാവസായിക മേഖലയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയ്ക്ക് ശക്തമായ ഒരു വ്യാവസായിക അടിത്തറ പണിതുയർത്താൻ കഴിഞ്ഞില്ല . ഇന്ത്യയിൽ വ്യവസായവത്കരണം പ്രോത്സാഹിപ്പിക്കുന്നതി നായി ഒരു ചരക്ക് വ്യവസായവും ഉണ്ടായിരുന്നില്ല .
ഇന്ത്യയുടെ കരകൗശല വ്യവസായം അധ:പതിച്ചു . അതിനുപകരമായി ആധുനിക വ്യവസായ സംരംഭങ്ങളൊന്നും ഉയർന്നുവന്നതുമില്ല .
കൊളോണിയൽ ഭരണകൂടത്തിന് രണ്ട് ഉദ്ദേശ്യങ്ങളാണ് ഉണ്ടായിരുന്നത് ;
1 , ബ്രിട്ടീഷ് വ്യവസായശാലകൾക്ക് ആവശ്യമുള്ള പ്രധാന് അസംസ്കൃത സാധനങ്ങൾ കയറ്റി അയയ്ക്കുന്ന ഒരു രാജ്യ മായി ഇന്ത്യയെ മാറ്റുക .
2 , ബിട്ടീഷ് വ്യവസായ ശാലകളിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള വിശാലമായ ഒരു വിപ ണിയായി ഇന്ത്യയെ മാറ്റുക .പുതിയ വ്യാവസായികമേഖലയും അതിന്റെ ജി.ഡി.പി. ( മൊത്ത ആഭ്യന്തര ഉല്പന്നം ) യിലേക്കുള്ള സംഭാവനയും വളരെ ചെറുതായിരുന്നു . എന്തുകൊണ്ടെന്നാൽ , ഇന്ത്യയു ടെ പരമ്പരാഗത കരകൗശല വ്യവസായശാലകൾക്ക് പകരം വേണ്ടൂത പുതിയ വ്യാവസായിക നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടില്ല . വിരലിലെണ്ണാൻ കഴിയുന്ന ഉല്പാദന യൂണിറ്റുകൾ മാത്രമാണ് ഉയർന്നുവന്നത് . പുതിയ വ്യാവസായികമേഖലയുടെ ഗുരുതരമായ ഒരു പോരായ്മ അതിന്റെ കീഴിലുള്ള പൊതുമേഖലാസ്ഥാപന ങ്ങൾക്ക് വളരെ ചുരുങ്ങിയ പരിധിയിലുള്ള ഒരു പ്രവർത്തന മണ്ഡലം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് . റെയിൽവേ , ഇലക്ട്രിസിറ്റി , ഗതാഗത - വാർത്താവിനിമയ മേഖലകൾ , മറ്റ് ചില വകുപ്പുകൾ തുടങ്ങിയവ മാത്രമേ അതിൽ ഉൾപ്പെട്ടിരുന്നുള്ളൂ .
The Notes Part -2 :- Click Here
6 Comments
Thank you ☺☺
ReplyDelete2/11/2020 English notes& assignment വേണം
ReplyDeletethank you sir
ReplyDeleteThank you sir 🥰❤
ReplyDeleteThanku you
ReplyDeleteIdh randamthe aanallo.....sir......
ReplyDeletePost a Comment