Standard -10 Class -02  How to Calculate the National Income of a country 

First Bell 2.0 Social Science Class-02 Notes Date:04-june-2021

ഒരു കുടുംബത്തിന് ഒരു വർഷം വിവിധ മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനമാണ് ആ കുടുംബത്തിന്റെ വാർഷിക വരുമാനം

The amount of income earned by the members of a family through different sources during a year is the annual

NATIONAL INCOME 

The total income received by a country in one year is its national income .It is the amount earned from the production of goods and services in a country during a year. 

ഏതെല്ലാം മേഖലകളിൽ നിന്നാണ് ദേശീയ വരുമാനം ലഭിക്കുന്നത്  ?

കാർഷിക മേഖല Agriculture Sector 

വ്യാവസായിക മേഖല Industrial Sector

സേവന മേഖല Service Sector

മൊത്തം ദേശീയ ഉൽപ്പന്നം ( GNP ) 

രാജ്യത്ത് ഉൽപാദിപ്പിക്കുന്ന അന്തിമ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ( Final goods and services ) അടിസ്ഥാനത്തിലാണ് മൊത്തം ദേശീയ ഉൽപ്പന്നം കണക്കാക്കുന്നത് . ഉപഭോഗത്തിനായി ലഭ്യമാക്കുന്ന ഉൽപന്നമാണ് അന്തിമ ഉൽപന്നം . ഉൽപാദിപ്പിക്കുന്ന അന്തിമ സാധനങ്ങളുടെയും സേവന ങ്ങളുടെയും പണമൂല്യം ( Money value ) ആണ് മൊത്തം ദേശീയ ഉൽപ്പന്നം

ഒരു സാമ്പത്തിക വർഷത്തേക്കാണ് മൊത്തം ദേശീയ ഉൽപന്നം കണക്കാക്കുന്നത് . ഇന്ത്യ യിൽ ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് ഒരു സാമ്പത്തിക വർഷം

Gross National Product ( GNP ) 

Gross National Produced is calculated on the basic of the final goods and services product in a country . The product that are available for consumption are called the final product . Thus , the money value of final goods and services produced is the gross national product .

The GNP of a country is calculated for a particular financial year . In India ,  financial year is from 1 April to 31 March 

മാത്തം ആഭ്യന്തര ഉൽപ്പന്നം  ( GDP ) 

ഒരു സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ( Domestic Territory ) , ഉൽപാദിപ്പി ക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം ( Money value ) ആണ് മൊത്തം ആഭ്യന്തര ഉൽപ്പന്നം വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തികളുടെ വരു മാനം , വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങ ളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തുന്നില്ല .

The GDP of a country is the total money value of the final goods and services produced with in the domestic territory during a financial year . o The income of people working abroad and the profit of institutions and firms operating abroad will not be included while calculating the GDP

അറ്റദേശീയ ഉൽപ്പന്നം ( GNP ) 

മൊത്ത ദേശീയ ഉൽപന്നത്തിൽ  തേയ്മാനച്ചെലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്നതിനെ യാണ് അറ്റദേശീയ ഉൽപന്നം എന്നുപറയുന്നത് . സാങ്കേതികമായി അറ്റദേശീയ ഉൽപന്നമാണ് ദേശീയ വരു മാനമായി അറിയപ്പെടുന്നത് .

അറ്റദേശീയ ഉൽപന്നം = മൊത്തം ദേശീയ ഉൽപന്നം - തേയ്മാനച്ചെലവ്  

Net National Product = Gross National Product - Depreciation Charges

പ്രതിശീർഷ വരുമാനം = ദേശീയ വരുമാനം / ആകെ ജനസംഖ്യ

National Income = Total population / Per Capita income

ദേശീയ വരുമാനം കണക്കാക്കുന്ന രീതികൾ 

ഉൽപാദന രീതി  Production Method 

വരുമാന രീതി Income method 

ചെലവ് രീതി Expenditure Method 

1)-ഉൽപാദന രീതി ( Production Method )

പ്രാഥമിക- ദ്വിതീയ തൃതീയ മേഖലകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ഉൽപാദന രീതി . 

The national income is calculated by adding up the  money value of goods and services produced by the primary , secondary , and tertiary sectors 

2)-വരുമാന രീതി ( Income Method ) 

 ഉൽപാദന ഘടകങ്ങളിൽ നിന്നും ലഭിക്കുന്ന പാട്ടം , വേതനം , പലി ശ , ലാഭം , എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന സമ്പ്രദായമാണ് വരുമാന രീതി . 

In income method , national income is calculated  , based on rent , wages , interest , and profit which are the rewards for factors of production . .

ഉൽപാദന ഘടകങ്ങൾ , പ്രതിഫലങ്ങൾ ഭൂമി തൊഴിൽ മൂലധനം സംഘാടനം പാട്ടം കൂലി പലിശ ലാഭം 

Land labour capital Organisation Profit Rent Wages Interest

3)-ചെലവ് രീതി Expenditure Method 

ചെലവുരീതി ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാ ക്കുന്നതാണ് ചെലവുരീതി . ഉപഭോഗചെലവും ( Consumption Expenditure ) , നിക്ഷേപ ചെലവും ( Investment Expenditure ) , സർക്കാർ ചെലവ്  ( Government Expenditure ) , കൂടിച്ചേരുമ്പോഴാണ് ആകെ ചെലവ് ലഭിക്കുന്നത് .