കൊടിയേറ്റം 

അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച കൊടിയേറ്റം 1977 ൽ പുറ ത്തിറങ്ങി . 

ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രം നേടികൊടുത്തു .

 അടുർ ഗോപാലകൃഷ്ണന് മികച്ച സംവിധാനത്തിനുള്ള അവാർഡ് ഈ ചിത്രം നേടികൊടുത്തു . 

പദപരിചയം 

അർഥഗർഭമായ =അർഥം ഉൾക്കൊള്ളുന്ന

 താണ്ടി= കടന്ന്

 സംഭ്രമത്തോടെ = ഭയത്തോടെ

 കൃതാർഥതയോടെ = നന്ദിയോടെ

 ധീരകൃത്യം=ധീരമായ പ്രവൃത്തി

 വിനീതനായി = ആദരവോടെ

 അർധോക്തി=അർഥം ഉൾക്കൊള്ളുന്ന വാക്ക്

 കോന്തല=വസ്ത്രത്തിന്റെ മുകൾ ഭാഗം (ഉടുമുണ്ടിന്റെ മൂല )

പ്രവർത്തനങ്ങൾ 

കഴിഞ്ഞ ക്ലാസ് (Oct-14-2020) സർ പറഞ്ഞ സിനിമയും തിരക്കഥയും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങൾ എന്തൊക്കെ 

ആലോചിച്ചു കുറിപ്പ് തയ്യാറാക്കുക ?

എഴുത്തുകാരൻ അവതരിപ്പിക്കുന്ന ജീവിതാനുഭവങ്ങളെ യാഥാർഥ്യബോധത്തോടെ ദൃശ്യ വൽക്കരിക്കുക എന്നതാണ് ചലച്ചിത്രത്തിൽ നാം കാണുന്നത് .കഥ എന്നത് വാക്കുകളുടെ കലയാണ് . വാക്കുകൾകൊണ്ട് വർണിക്കു ന്നതൊക്കെയും ദൃശ്യമാധ്യമമായ സിനിമയിലൂടെ പൂർണമായി ആവിഷ്കരിക്കാൻ കഴിയണമെന്നില്ല . അത് പരമാവധി പ്രയോജനപ്പെടുത്താനാണ് തിരക്കഥ തയാറാക്കുന്നത് . തിരക്കഥയിലൂടെ വിശദമാക്കിയ അനു ഭവത്തെ കഥാപാത്രങ്ങളിലൂടെ ജീവൻ നൽകുക യാണ് സിനിമ . ദൃശ്യകലയായ സിനിമയിൽ സംസാ രിക്കുന്നത് ദൃശ്യങ്ങളാണ് . തിരക്കഥയിൽ വിശദമാ ക്കിയിട്ടുള്ള സീനുകളും സംഭാഷണങ്ങളും ദൃശ്യ വൽക്കരിക്കുമ്പോൾ കഥയിലൂടെ തിരക്കഥയിലുള്ള തിനെക്കാൾ ആസ്വാദ്യത ഉണ്ടായെന്നുവരാം . തിര ക്കഥ ഉചിതമായ ക്രമീകരണങ്ങളോടെ അവതരി പ്പിക്കുമ്പോഴാണ് മനുഷ്യജീവിതത്തോട് അടുത്തു നിൽക്കുന്ന സിനിമ ഉണ്ടാകുന്നത് . ദൃശ്യകലയായ സിനിമയിൽ വാക്കുകളെക്കാൾ പ്രാധാന്യം ദൃശ്യ ങ്ങൾക്കാണ് . ഈ ദൃശ്യമികവ് സൃഷ്ടി ക്കാൻ നല്ല തിരക്കഥകൾക്കേ കഴിയൂ . ആ മികവ് ഒരു നല്ല സിനിമയുടെ ഉദയത്തിനു കാരണമാ കുന്നു .

പാഠപുസ്തകത്തിലെ പ്രവർത്തങ്ങൾ -1

ദൃശ്യസന്ദർഭത്തെ സ്വാഭാവികമാക്കാൻ എന്തെല്ലാം തന്തങ്ങളാണ് തിരക്കഥയിൽ ഉപയോഗിച്ചിരിക്കുന്നത് ? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക

ഉത്തരം 

. ദ്യശ്യസന്ദർഭത്തെ സ്വാഭാവികമാക്കാൻ തിര ക്കഥയിൽ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പാഠഭാ ഗത്തെ ദൃശ്യങ്ങൾകൊണ്ടു മനസ്സിലാക്കാം . ഗ്രാമീണ ചുറ്റുപാടുകളാണ് ഈ തിരക്കഥ യിൽ കാണുന്നത് . ശാന്തമ്മയുടെ വീട് ഗ്രാമത്തി ലാണ് . വീടിന്റെ ചിത്രങ്ങൾ അരഭിത്തിയുമൊക്കെ സ്വാഭാവികവർണ ന ക ളാ ണ് . വയലും കെ ത്തോടും വീട്ടു മുറ്റവും ഗ്രാമീണ അന്തരീക്ഷം തന്നെ . അകലെ പശുവിന്റെ കരച്ചിൽ ആറ്റിന്റെ കട വിലെ കല്ലിൽ കുത്തി നനച്ചു കൊണ്ടിരിക്കുന്ന് തൊഴിലാളിസ്തീ . തുണിത്തുണ്ടുമായി ഒഴുക്കി നടുത്തേയ്ക്ക് നടന്നുകളിക്കുന്ന കുട്ടി . വൃക്ഷത്ത ലപ്പുകൾ ലോറിയുടെ ചൂളംവിളിക്ക് പശ്ചാത്തല മാവുന്ന അന്തരീക്ഷം . ഇത്തരം ദൃശ്യങ്ങൾ തിര ക്കഥയിൽ പ്രയോഗിച്ചിരിക്കുന്നത് ഗ്രാമീണാന്തരീ ക്ഷത്തെ യാഥാർഥ്യമാക്കിത്തീർക്കുന്നു .

പാഠപുസ്തകത്തിലെ പ്രവർത്തങ്ങൾ -2

 " ശങ്ക രൻ കുട്ടി കൗതു ക പൂ ർവം താഴെ തൊട്ടി ലിലേക്കു നോക്കിനിന്നു . അയാളുടെ മുഖത്ത് ഒരു ചെറുചിരി വിടർന്നു . ' “ കണ്ടോണ്ടോ നിങ്ങടെ മൊഖത്ത് , കൊച്ചിപ്പം വെള്ളം കുടിച്ച് ചത്തേനല്ലോ . ' ഈ വരികളിൽ തെളിയുന്ന ശങ്കരൻകുട്ടിയുടെ മാന സികാവസ്ഥ വ്യക്തമാക്കുക . 

ശങ്കരൻകുട്ടി ശാന്തമ്മയുടെ വീട്ടിലെത്തി തൊട്ടിലിൽ കിടക്കുന്ന സ്വന്തം കുഞ്ഞിനെ നോക്കി നിൽക്കുന്നു . അയാളുടെ മുഖത്ത് സന്തോഷം വിട രുന്നു . സ്വന്തം കുട്ടിയോട് ഒരു പിതാവിനുണ്ടാ കുന്ന വാത്സല്യവും സ്നേഹവുമാണ് മുഖത്ത് കാണു ന്ന ത് . ജീവി തത്ത ഗ ര വ ത്താടെ കാണാത്ത അയാളിൽ ഒരു പിതാവിന്റെ ഉത്തരവാ ദിത്ത്വം ഉണ്ടായി . ശങ്കരൻകുട്ടിയുടെ ഉള്ളിൽ സ്നേഹവും  വാത്സല്യവും ഉണ്ടെന്ന് ആ ദൃശ്യ ങ്ങളിലൂടെ കാട്ടിത്തരുന്നു . ഒഴുക്കിനരികിലേയ്ക്ക് നീങ്ങിയ കുട്ടിയെ രക്ഷിക്കാ നെ ത്തു ന്നതും കുഞ്ഞിനോടുള്ള ശങ്കരൻകുട്ടിയുടെ സ്നേഹ ത്തിന്റെ തെളിവാണ് . ഒഴുക്കിൽപ്പെട്ട കുഞ്ഞിനെ രക്ഷിച്ചിട്ട് അമ്മയെ ശാസിക്കാൻപോലും അയാൾ തയാറാകുന്നു . കുഞ്ഞിനെ രക്ഷിച്ചതിൽ അയാൾ സന്തോഷവാനാണെന്ന് തുടർന്നുള്ള രംഗങ്ങളിൽ കാണാം

പാഠപുസ്തകത്തിലെ പ്രവർത്തങ്ങൾ -3

“ ശാന്തമ്മ ഏങ്ങലോടെ വാതിൽക്കൽ വന്ന് വെളി യിലേക്ക് നോക്കിനിന്നു . അയാൾ മുറ്റത്തേക്കിറങ്ങി , പിന്നെയും തിരിഞ്ഞുനോക്കി . പിന്നീട് പുറത്തേക്കു നടന്നു . 

ശങ്ക രൻ കുട്ടി ശാന്തമ്മ യെയും കുഞ്ഞിനെയും കണ്ടുമടങ്ങുന്ന ഭാഗമാണിത് . ഈ തിരക്കഥാഭാഗം ഒരു കഥയുടെ തുടക്കമാണെന്നു കരുതുക . കഥ പൂർത്തിയാക്കുക . 

ശാന്തമ്മയുടെ വീട്ടിൽനിന്ന് മടങ്ങിയ ശങ്ക രൻകുട്ടിയുടെ മനസ്സിൽ പമപൂർവം തന്നെ നോക്കിയ ശാന്തമ്മ യുടെ ചിത്രം തെളിഞ്ഞു . " ഉണ്ടേച്ചു പോയാൽ മതി ' എന്ന് നിർബന്ധിച്ച് അമ്മായി ഭവാനിഅമ്മ യെ ക്കു റിച്ച് ഓർത്തു . തൊട്ടിലിൽ കിടന്നിരുന്ന കുഞ്ഞിനെ ഓർത്തു . ഒരു പിതാവിന്റെ ഉത്തരവാദിത്ത്വബോധം അയാളിൽ ഉണ്ടായി . കുട്ടിയെയും ശാന്തമ്മയെയും ഓർത്ത പ്പോൾ ശങ്കരൻകുട്ടിയുടെ മനസ്സിൽ സ്നേഹവും വാത്സ ല്യ വു മു ണ്ടാ യി . ലോറിയിൽ പോയ അയാൾക്ക് രാത്രി യാ യ പ്പോൾ അമ്മ യെയും കുഞ്ഞിനെയും കാണണമെന്നു ആഗ്രഹമുണ്ടായി . അയാൾ ആരുമറിയാതെ ആ രാത്രിയിൽ ഒറ്റയ്ക്ക് യാതൊരു വെളിച്ചംപോലുമില്ലാതെ ശാന്തമ്മയുടെ വീടിനെ ലക്ഷ്യമാക്കി നടന്നു . വീടിന്റെ മുറ്റത്തെ ത്തി യ പ്പോൾ തന്റെ ഭാര്യയും അ വ ളു ടെ അമ്മയുമായുള്ള സംസാരം കേൾക്കാനിടയായി . അവർ ശങ്കരൻകുട്ടിയുടെ സ്വഭാവമാറ്റത്തെക്കുറി ച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായി . അടു ക്കളഭാഗത്തുള്ള ചാരിയിരുന്ന വാതിലിലൂടെ അകത്തുകടന്ന് ശങ്കരൻകുട്ടി തൊട്ടിലിൽ കിടന്നി രുന്ന കുട്ടിയെ കണ്ടു . ശങ്കരൻകുട്ടിയെ കണ്ട് കുഞ്ഞിന്റെ പാലു പോലുള്ള ചിരി കണ്ട് ശങ്ക രൻകുട്ടി അറിയാതെ കുഞ്ഞിനെ എടുക്കാനായി എത്തിയപ്പോൾ ശാന്തമ്മയും അമ്മയും ഞെട്ടിത്തി രിഞ്ഞു നോക്കി . ശങ്കരൻകുട്ടിയുടെ അപ്രതീക്ഷി തമായ വരവായിരുന്നുവെങ്കിലും ആ വരവിൽ അവർ സന്തോഷിച്ചു . ശങ്കരൻകുട്ടിയെ അത്താഴ