Today Economics Class Assignment (English & Malayalam)
Qu)-What are the main Features Post & TelegraphThe introduction of expensive system of electric telegraph in India served the purpose of maintaining Law & Order The postal services remained all through inadequate
Qu)-ബ്രിട്ടീഷ് ഭരണകാലത്തു ഏർപ്പെടുത്തിയ ടെലിഗ്രാഫ് ,പോസ്റ്റൽ സംവിധാനങ്ങൾ
ഇന്ത്യയിൽ വിലകൂടിയ ഇലക്ട്രിക് ടെലിഗ്രാഫ് സംവിധാനം ഏർപ്പെടുത്തിയത് ക്രമസമാധാന പാലനത്തിന് മാത്രമായിരുന്നു തപാൽ സേവനങ്ങൾ ഇന്ത്യയിൽ തുടങ്ങിയെകിലും അപര്യാപ്തമായിരുന്നു
Assignment -1
Highlight the salient features of India's pre- independence Occupational Structure.
The main features of the pre-independence labor structure were: The agricultural sector accounted for the largest share of the labor force, which was generally high at 70-75%, while the manufacturing and service sectors accounted for only 10 and 15 per cent. -20% respectively.
Another notable aspect was the increasing regional variability. Parts of the Madras Presidency (including the present-day states of Tamil Nadu, Andhra Pradesh, Kerala and Karnataka), Maharashtra and West Bengal have seen a decline in labor dependence on the agricultural sector. And service areas. However, in states like Orissa, Rajasthan and Punjab, the share of agricultural labor has increased.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള തൊഴിൽ ഘടനയുടെ സവിശേഷതകൾ എടുത്തുകാണിക്കുക.
മൊത്തം തൊഴിൽ ശക്തിയുടെ 70-75 ശതമാനവും കാർഷികമേഖലയിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്നു . 10 ശതമാനം നിർമാണമേഖലയിലും 15-20ശത മാനം സേവനമേഖലയിലും കേന്ദ്രീകരിച്ചു . തൊഴിൽ ഘടനയിൽ പ്രാദേശികമായി വ്യതിയാന ങ്ങൾ ഉണ്ടായി .മദ്രാസ് പ്രസിഡൻസി , ( തമിഴ് നാട് , ആന്ധ്രാപ്രദേശ് , കേരളം ,കർണാടക ) , മഹാരാഷ്ട്ര , വെസ്റ്റ് ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ കാർഷികമേഖലയിലുള്ള തൊഴിൽ ശക്തിയുടെ ആശ്രയത്വം കുറഞ്ഞു . എന്നാൽ ഒറീസ , പഞ്ചാബ് , രാജസ്ഥാൻ എന്നിവിട ങ്ങളിൽ കൃഷിയിൻമേലുള്ള ആശയത്വം വർദ്ധിച്ചു .
Assignment -2
"The gain Indian people had from the introduction of Railways during the British rule were outweighed by the huge economic loss". Do you agree to this statement ? Comment.
The railways affect the structure of the Indian economy The British introduced the railways in 1850 to foster commercialisation of Indian agriculture. It. adversely affected the comparative self-sufficiency of the village economies in India. The volume of India's export trade expanded. However, its benefits went to foreigners. Thus Indian people became net losers with the introduction of the railways in India. The railways affected the structure of the Indian economy in two major ways. Railways enabled people to undertake long distance travel and thereby break the geographical and cultural barriers It fostered commercialisation of Indian agriculture which adversely affected village economies .Even though the colonial government plundered Indian wealth through their restrictive policies, some of their initiatives contributed to the later development of India. The launching of railways promoted intensive travel of Indians. It reduced the geographical and linguistic barriers to exchange ideas.
“ബ്രിട്ടീഷ് ഭരണകാലത്ത് റെയിൽവേ നിലവിൽ വന്നതിലൂടെ ഇന്ത്യൻ ജനത നേടിയ നേട്ടം വലിയ സാമ്പത്തികനഷ്ടത്തെ മറികടന്നു”. ഈ പ്രസ്താവന നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? അഭിപ്രായം. രേഖപ്പെടുത്തുക
ഇന്ത്യൻ കാർഷികമേഖലയുടെ വ്യവസായവത്കരണം പരിപോഷിപ്പിക്കുന്നതിനുവേണ്ടി 1850 - ൽ റെയിൽവേ ആരംഭി ച്ചു . ഈ നടപടി ഇന്ത്യൻ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ സ്വയം പര്യാപ്തതയെ മുറിവേൽപിച്ചു . ദുതഗതിയിൽ വളർന്ന കയറ്റുമതിയുടെ ആദായം വിദേശികളുടെ കൈകളിൽ കേന്ദ്രീ കൃതമായി . പ്രധാനമായി രണ്ട് പ്രകാരത്തിലാണ് റെയിൽ വേയ്സ് ഇന്ത്യൻ സമ്പദ് വ്യവസ്ഥാഘടനയെ സ്വാധീനിച്ചത് . ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾ ഭേദിച്ചുകൊണ്ട് ദീർഘയാത്രകൾ നടത്തുവാൻ അത് ജനങ്ങളെ പ്രാപ്തരാക്കി . ഇന്ത്യൻ കാർഷികവിഭവങ്ങളുടെ വാണിജ്യവൽക്കരണത്തെ അത് അത്യധികം പരിപോഷിപ്പിച്ചു
കോളനിസർക്കാർ , നിശിതമായ നയങ്ങളിലൂടെ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചെങ്കിൽത്തന്നെയും അവരുടെ ചില ശമ ങ്ങൾ പിൽക്കാലത്ത് ഇന്ത്യയുടെ പുരോഗതിക്ക് സഹായക രമായിത്തീർന്നു . . റെയിൽവേ സ്ഥാപിച്ചതുമൂലം ഇന്ത്യൻ ജനതയുടെ യാത്രാ സൗകര്യം വർദ്ധിച്ചു . ഇത് ആശയങ്ങളുടെ കൈമാറ്റത്തിന് വിഘാതമായി നിന്നിരുന്ന ഭൂമിശാസ്ത്രപരവും ഭാഷാപരവു മായ അതിർ വരമ്പുകൾ നീക്കം ചെയ്തു .
5 Comments
🥰
ReplyDelete💥💥💥
ReplyDeleteAssignment ethalla
ReplyDelete😍
ReplyDeleteThanku sir
ReplyDeletePost a Comment