Plus One History Class-2 

Class - 1 Details 

Hominids 

Larger brain 

Upright posture 

Bipedal locomotion 

Specialisation of the hand 

Family

A family is a group of similar organism, Hominids belong to a family known as Hominidae

Genus

Hominids are further subdivided into branches, known as Genus , of which Australopithecus and Homo are important 

Species

Species was formed to differentiate between differences in the genus

Describe the name 'Australopithecus'

All the names given by scientists to species are derived from Latin and Greek words. For instance the name Australopithecus comes from a Latin word, ‘austral’, meaning ‘southern’ and a Greek word, ‘pithekos’, meaning ‘ape.

ശാസ്ത്രജ്ഞർ സ്പീഷിസുകൾക്ക് നൽകിയ എല്ലാ പേരുകളും ലാറ്റിൻ, ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.

ഉദാഹരണത്തിന് ആസ്ട്രലോപിറ്റെക്കസ് എന്ന പേര് ലാറ്റിൻ പദമായ ‘ആസ്ട്രൽ’, അഥവാ ‘ദക്ഷിണം’, ഗ്രീക്ക് പദമായ ‘പിത്തേക്കസ്’, അഥവാ ‘ആൾക്കുരങ്ങ്’ എന്നി  പദങ്ങളിൽ നിന്നാണ് 

Today's Assignment 

Elucidate the features of  Australopithecus ?

Hominids are further subdivided into branches, known as genus, of which Australopithecus and Homo are important. Each of these in turn includes several species. The major features of Australopithecus are given below 

1)-Smaller brain size in comparison to Homo

2)-Heavier jaws

3)-Larger back teeth 

4)-Limited dexterity of the hands 

5)-Upright walking was restricted 

6)-Spent a lot of time on trees

The name was given because this earliest form of humans still retained many features of an ape, such as a relatively small brain size in comparison to Homo, large back teeth and limited dexterity of the hands. Upright walking was also restricted, as they still spent a lot of time on trees. They retained characteristics(such as long forelimbs, curved hand and foot bones and mobile ankle joints) suited to life on trees. Over time, as tool making and long distance walking increased, many human characteristics also developed.

ഹൊമിനിഡുകളെ ജീനസ് എന്നറിയപ്പെടുന്ന ശാഖകളായി തിരിച്ചിരി ക്കുന്നു .ആസ്ത്രലോപിത്തേക്കസ് , ഹോമോ എന്നിവയാണ് ഈ ശാഖകളിൽ പ്രധാനപ്പെട്ടവ . ഇവയോരോന്നും നിരവധി ജീവി വംശങ്ങളെ ഉൾക്കൊള്ളുന്നു .ആസ്ത്രലോപിത്തേക്കസിന്റെ പ്രധാന സവിശേഷികൾ ഇനി പറയുന്നവയാണ് 

1)- ഹോമോയേക്കാൾ വലുപ്പം കുറഞ്ഞ മസ്തിഷ്‌കം 

2)-വലിയ  താടിയെല്ലുകൾ

3)- നീളം കൂടിയ പല്ലുകൾ 

4)- കൈകളുടെ പരിമിതമായ ശേഷി 

5) - നേരായ നടത്തത്തിലെ നിയന്ത്രണം 

6) -മരങ്ങളിൽ ധാരാളം സമയം ചെലവഴിക്കുക 

" ആസ്ട്രൽ ' ( ദക്ഷിണം ) എന്ന ലത്തീൻ വാക്കിൽ നിന്നും " പിത്തേക്കസ് ( ആൾക്കുരങ്ങ് ) എന്ന ഗ്രീക്ക് വാക്കിൽ നിന്നുമാണ്  ആസ്രലോപിത്തെക്കസ്  എന്ന പേരുണ്ടായത് . ഈ ഗ്രൂപ്പിൽപ്പെട്ട ആദ്യ കാല മനുഷ്യർ ഇപ്പോഴും ആൾക്കു രങ്ങുകളുടെ ചില സവിശേഷകൾ നിലനിർത്തുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത് . ഹോമോയോട് താരതമ്യം ചെയ്യുമ്പോൾ ആലോപിത്തക്ക സിന് വലുപ്പം കുറഞ്ഞ തലച്ചോറും നീളം കൂടിയ പല്ലുകളുമാണുള്ളത് . മാത്ര മല്ല അവയുടെ കൈകളുടെ ചലനത്തിന് പരിമിതിയുണ്ട് . അവ കൂടുതൽ നേരവും മരങ്ങളിൽ ചെലവിട്ടതിനാൽ നിവർന്നുള്ള നടത്തത്തിന് ബുദ്ധിമുട്ട് നേരിട്ടു . അവ നിലനിർത്തിയ ശാരീരിക സവിശേഷതകളായ നീളം കൂടിയ മുൻകാലു കൾ , വളഞ്ഞ കൈകൾ , കാൽപ്പാദത്തിലെ എല്ലുകൾ എന്നിവ മരത്തിന് മുകളി ലുള്ള ജീവിതത്തിന് അനുയോജ്യമായിരുന്നു . കാലാന്തരത്തിൽ ഉപകരണ നിർമാണവും ദീർഘദൂര നടത്തവും വർധിച്ചതോടെ ധാരാളം മനുഷ്യസ്വഭാവ സവിശേഷതകൾ ആസ്ലോപിത്തേക്കസിൽ രൂപപ്പെട്ടു .