Business Studies Class -05 Date :-22-12-2020


 

Chapter -01 Business Trade and Commerce   

CLASSIFICATION OF BUSINESS ACTIVITIES

1)-Industry

Industry refers to economic activities, which are connected with conversion of resources into useful goods. 

Generally, the term industry is used for activities in which mechanical appliances and technical skills are involved.

Industries may be divided into three broad categories namely 

 1)-Primary Industry 2)-  Secondary Industry 3)- Tertiary Industry

1)-Primary industries

These include all those activities which are concerned with the extraction and production of natural resources and reproduction and development of living organisms, plants, etc

Primary Industries may be classified in to two namely 

(a) Extractive industries (b)- Genetic industries

(a) Extractive industries:- Industries extract or draw products from natural sources. these  supply some basic raw materials that are mostly products of geographical or natural environment. 

(b) Genetic industries:- These industries are engaged in breeding plants and animals for their use in further reproduction. 

(2) Secondary industries

These are concerned with using materials, which have already been extracted at the primary state. 

These industries process such materials to produce goods for final consumption or for further processing by other industrial units.

Secondary Industries may be classified in to two namely 

(a) Manufacturing industries (b)   Construction industries

 (a) Manufacturing industries are engaged in producing goods through processing of raw materials and, thus, creating form utilities. They bring out diverse finished products, that we consume, or use through the conversion of raw materials or partly finished materials in their manufacturing operations

Manufacturing industries may be further divided into four categories on the basis of method of operation for production.

 Analytical industry:- which analyses and separates different elements from the same materials, as in the case of oil refinery. 

 Synthetical industry :-which combines various ingredients into a new product, as in the case of cement.

 Processing industry:- which involves successive stages for manfucturing finished products, as in the case of sugar and paper. 

Assembling industry :-which assembles different component parts to make a new product, as in the case of television, car, computer, etc.

(b)   Construction industries  are involved in the construction of buildings, dams, bridges, roads as well as tunnels and canals. Engineering and architectural skills are an important part in construction industries. 

(3) Tertiary industries:  

These are concerned with providing support services to primary and secondary industries as well as activities relating to trade.

These industries provide service facilities. As business activities, these may be considered part of commerce because as auxiliaries to trade these activities assist trade.

1 വ്യവസായം ( Industry ) 

വിഭവങ്ങൾ , യന്ത്രസാമഗ്രികളുടെയും സാങ്കേതികജ്ഞാനമുള്ള തൊഴിലാളികളുടെയും സഹായത്തോടെ രൂപമാറ്റം വരുത്തി ഉപയോഗപ്രദമായ സാധനങ്ങൾ ഉൽപാദി പ്പിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ് വ്യവസായം .കൂടാതെ , ബാങ്കിങ് , ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും വ്യവസായത്തിന്റെ പരിധിയിൽ വരുന്നു 

വ്യവസായങ്ങളെ പ്രാഥമികം , ദ്വിതീയം , തൃതീയം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം

 1) പ്രാഥമിക വ്യവസായങ്ങൾ ( Primary Industries ) 

പ്രകൃതിവിഭവങ്ങളുടെ ശേഖരണം , അവ യുടെ ഉൽപാദനം എന്നീ പ്രവർത്തനങ്ങ ളിൽ ഏർപ്പെട്ടിരിക്കുന്നവയാണ് പ്രാഥമിക വ്യവസായങ്ങൾ ഈ  വ്യവസായത്തെ രണ്ടായി തിരിക്കാം . 

a ) പ്രകൃതിജന്യ വ്യവസായങ്ങൾ ( Extractive Industries ) :-മണ്ണ് , ജലം , വായു തുടങ്ങിയ പ്രകൃതി വിഭവങ്ങളിൽ നിന്ന് മനു ഷ്യരാശിക്ക് ആവശ്യമായ വസ്തുക്കൾ പുറത്തെടുക്കു കയോ ഉൽപാദിപ്പിക്കുകയോ ശേഖരിക്കു കയോ ചെയ്യുന്ന വ്യവസായങ്ങളാണ് പ്രകൃതിജന്യ വ്യവസായങ്ങൾ

b ) ജനിതക വ്യവസായങ്ങൾ ( Genetic Industries ) സസ്യങ്ങളുടെയും മൃഗങ്ങളുടെയും പ്രജന നവും പരിപാലനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണിവ

 2 ) ദ്വിതിയ വ്യവസായങ്ങൾ ( Secondary Industries )

 പ്രാഥമിക വ്യവസായങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉപഭോക്തൃ ഉൽപ്പന്നങ്ങളോ വ്യാവസായിക ഉൽപ്പന്നങ്ങളോ നിർമിക്കു ന്നവയാണ് ദ്വിതീയ വ്യവസായങ്ങൾ .ഇത്തരം വ്യവസാ യങ്ങളെ പ്രവർത്തന സ്വഭാവത്തിന്റെ അടി സ്ഥാനത്തിൽ രണ്ടായി തിരിക്കാം . 

a ) ഉൽപ്പാദന വ്യവസായം ( Manufacturing industry ) b ) നിർമ്മാണ വ്യവസായം ( Construction industry )

 c ) ഉൽപ്പാദന വ്യവസായങ്ങൾ ( Manufacturing Industries ) അസംസ്കൃത വസ്തുക്കളെ ഉൽപ്പന്നങ്ങളാ ക്കി മാറ്റുന്നവയാണ് ഉൽപ്പാദന വ്യവസായ ങ്ങൾ . ഇരുമ്പയിരിൽ നിന്ന് ഇരുമ്പും ഉരുക്കും ഉൽപാദിപ്പിക്കുക , അസംസ്കൃത എണ്ണയിൽ നിന്ന് പെട്രോളിയം ഉൽപ്പന്ന ങ്ങൾ വേർതിരിച്ചെടുക്കുക എന്നിവ ചില ഉദാഹരണങ്ങളാണ്

 ഈ വ്യവസായത്തിന് താഴെപ്പറയുന്ന നാല് ഉപവിഭാഗങ്ങളുണ്ട് .

അപഗ്രഥനാത്മക വ്യവസായങ്ങൾ ( Analytical Industries ) ഒരു അസംസ്കൃത വസ്തുവിൽ നിന്ന് വിവിധ ഉൽപ്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രവർത്തനമാണ് ഇത്തരം വ്യവസായങ്ങൾ നടത്തുന്നത് . എണ്ണ ശുദ്ധീകരണശാല ഇതിനുദാഹരണമാണ് . 

സംയോജിത വ്യവസായങ്ങൾ ( Synthetic Industries ) ഇത്തരം വ്യവസായ സ്ഥാപനങ്ങൾ പലവി ധ അസംസ്കൃത വസ്തുക്കൾ ഉപയോഗി ച്ച് പുതിയ ഉൽപ്പന്നം ഉണ്ടാക്കുന്നു . പേപ്പർ നിർമ്മാണം , സിമന്റ് വ്യവസായം എന്നിവ ചില ഉദാഹരണങ്ങളാണ് .

പ്രക്രിയാധിഷ്ഠിത വ്യവസായങ്ങൾ ( Processing Industries ) ഇത്തരം വ്യവസായങ്ങൾ ഒരു ഉൽപ്പന്നം നിർമിക്കുന്നതിനു വേണ്ടി അതിന്റെ അസം സ്കൃത വസ്തുക്കളെ വിവിധങ്ങളായ നിർമ്മാണഘട്ടങ്ങളിലൂടെ കടത്തി വിടുന്നു . വസ്ത്ര നിർമ്മാണം ഇതിനൊരു മാതൃക യാണ് ( നൂൽനൂൽക്കൽ , നിറം മുക്കൽ , നെ യ്ത്ത് തുടങ്ങിയ പ്രക്രിയകൾ ഇതിൽ ഉൾ പ്പെടുന്നു  .

 സംയോജന വ്യവസായങ്ങൾ ( Assembling Industries ) ഇത്തരം വ്യവസായങ്ങൾ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പുതിയ ഉൽപ്പന്നങ്ങൾ സൃഷ്ടി ക്കുന്നു . ഉദാഹരണം : കമ്പ്യൂട്ടർ , ടെലിവി ഷൻ , മൊബൈൽ ഫോൺ തുടങ്ങിയവ . 

b ) നിർമ്മാണ വ്യവസായങ്ങൾ ( Construction Industries )

റോഡ് , കെട്ടിടം , പാലം , അണക്കെട്ട് തുട ങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങ ളിൽ ഏർപ്പെടുന്ന സംരംഭങ്ങളെ നിർമ്മാണവ്യവസായങ്ങൾ എന്ന് വിളിക്കാം . ഇതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ പ്രകൃതിജന്യ വ്യവസായങ്ങളിൽ നിന്നും ഉൽപ്പാദന വ്യവസായങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത് .

3) തൃതീയ വ്യവസായങ്ങൾ ( Tertiary Industries )

 പ്രാഥമിക വ്യവസായത്തിനും ദ്വിതീയ വ്യവസായത്തിനും സഹായകരമായ പ്രവർ ത്തനങ്ങളിൽ ഏർപ്പെടുന്ന വ്യവസായങ്ങ ളെ തൃതീയ വ്യവസായങ്ങൾ എന്നുവിളിക്കാം  . ഗതാഗതം , ഇൻഷുറൻസ് , ബാങ്കിംഗ് , സംഭരണം , പരസ്യം , വാർത്താവിനിമയം , പാക്കേജിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു . ഇവ പ്രധാനമായും സേവനങ്ങളാണ് നൽ കുന്നത് 

Business Studies Class -06 Date :-05-01-2020

2)-Commerce 

Buying and selling of goods is termed as trade. But there are a lot of activities that are required to facilitate the purchase and sale of goods. These are called services or auxiliaries to trade and include transport, banking, insurance, communication, advertisement, packaging and warehousing. 

Commerce includes two types of activities 

(1) Trade and  (2) Auxiliaries to trade

What are the Functions of Commerce?

 I) Removal of Hindrance of Person 2) Removal of Hindrance of Place 3) Removal of Hindrance of Time 4) Removal of Hindrance of Risk 5.)Removal of Hindrance of Knowledge 6). Removal of Hindrance of Finance

Today's Assignment 

Make a brief note on various hindrances and their remedies in the exchange of goods and services 

Answer

Commerce is said to consist of activities of removing the hindrances of persons, place, time, risk, finance and information in the process of exchange of goods and services

Hindrances in the Process of Exchange 

 1. Hindrance of Person

 Lack of contact between the producers and customers 

Here the trader acts as an intermediary in between Producers and Consumers

2. Hindrance of Place 

Producers and customers are in distant places This problem can be solved by the system of commerce by means of transport, packing and insurance

3. Hindrance of Risk

 Goods and properties of business are subject to vanous risk such as fire, theft, damage etc., Insurance is the solution

4. Hindrance of Time

Gap between Production and Consumption of Goods Therefore, it becomes necessary to store the goods until they are sold This problem can be solved by warehousing

5. Hindrance of Knowledge 

Knowledge of customers about the products and services Advertising helps in the removal of hindrance of knowledge among the buyers

6. Hindrance of Finance

 The problem of finance can be handled by banks, which form part of commerce It will also help the businessman in exchange of money between different persons at different places

വാണിജ്യം  ( Commerce )

 വാണിജ്യത്തിൽ രണ്ടുതരം പ്രവർത്തനങ്ങ ളാണുള്ളത് 1-കച്ചവടവും 2-കച്ചവടത്തിന് വേണ്ട അനുബന്ധ പ്രവർത്തനങ്ങളും . ഉൽപ്പന്നങ്ങളുടെ വാങ്ങലും വിൽക്കലും ആണ് കച്ചവടം എന്നതുകൊണ്ട് അർത്ഥമാക്കു ന്നത് . ഈ വാങ്ങലും വിൽക്കലും സുഗമമായി നടക്കണമെങ്കിൽ ഒട്ടേറെ പ്രവർത്ത നങ്ങളുടെ പിന്തുണ ആവശ്യമാണ് . ഈ പിന്തുണാപ്രവർത്തനങ്ങളെ കച്ചവടത്തിന്റെ അനുബന്ധപ്രവർത്തനങ്ങൾ എന്ന് വിളിക്കാം

ഇന്നത്തെ പ്രവർത്തന ഉത്തരം

ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റ പ്രക്രിയയിൽ വ്യക്തികൾ, സ്ഥലം, സമയം, അപകടസാധ്യത, ധനകാര്യം, വിവരങ്ങൾ എന്നിവയുടെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ വാണിജ്യത്തിൽ അടങ്ങിയിരിക്കുന്നു 

വാണിജ്യ പ്രക്രിയയിലെ തടസ്സങ്ങൾ

1. വ്യക്തിയുടെ തടസ്സം

നിർമ്മാതാക്കളും ഉപഭോക്താക്കളും തമ്മിലുള്ള സമ്പർക്കത്തിന്റെ അഭാവം തടസ്സമായി വരുന്നു .എന്നാലിവിടെ വ്യാപാരി നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കുമിടയിൽ ഒരു മദ്ധ്യസ്ഥനായി പ്രവർത്തിക്കുന്നു

2. സ്ഥലത്തിന്റെ തടസ്സം

നിർമ്മാതാക്കളും ഉപഭോക്താക്കളും വിദൂര സ്ഥലങ്ങളിലാണ് എന്നതും സ്ഥലപരമായ തടസ്സമാണ് എന്നാൽ ഗതാഗതം, പാക്കിംഗ്, ഇൻഷുറൻസ് എന്നിവയിലൂടെ വാണിജ്യ സംവിധാനത്തിന് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും

3. നഷ്ടത്തിന്റെ  തടസ്സം

ബിസിനസിന്റെ ചരക്കുകളും സ്വത്തുക്കളും തീ, മോഷണം, കേടുപാടുകൾ തുടങ്ങിയ നഷ്ടങ്ങൾ  വലിയ തടസ്സങ്ങൾ ഉണ്ടാക്കുന്നു ഇതിനൊക്കെത്തന്നെ ഇൻഷുറൻസാണ് പരിഹാരം

4. സമയത്തിന്റെ തടസ്സം

ചരക്കുകളുടെ ഉൽപാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം അതിനാൽ, അവ വിൽക്കുന്നതുവരെ സാധനങ്ങൾ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഈ പ്രശ്നം വെയർഹൌസിംഗ് വഴി പരിഹരിക്കാനാകും

5. അറിവിന്റെ തടസ്സം

 ഉൽ‌പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ഉപഭോക്താക്കളുടെ അറിവില്ലായ്‍മ വാങ്ങുന്നവരിൽ ഉത്പന്നത്തിന്റെ കാര്യത്തിലുള്ള  അറിവിന്റെ തടസ്സം ഉണ്ടാക്കുന്നു എന്നാൽ   നീക്കാൻ പരസ്യം സഹായിക്കുന്നു

6. സാമ്പത്തിക തടസ്സം

സാമ്പത്തികം വാണിജ്യത്തിന്റെ വലിയൊരു ഘടകമാണ് എന്നാൽ ധനപരമായ  സഹായങ്ങൾ നൽകി  ബാങ്കുകൾക്ക് ധനകാര്യ പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയും ഇത് വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത വ്യക്തികൾക്കിടയിൽ പണം കൈമാറ്റം ചെയ്യുന്നതിന് ബിസിനസുകാരനെ സഹായിക്കും
 
Explain Make in India 

Make in India 

It is an initiative launched by the Government of India on 25m September 2014, to encourage national and multinational companies to manufacture their products in India.
Its major objectives are job creation and skill enhancement in 25 sectors of the economy Automobile, Aviation, Biotechnology, Chemicals, Construction, Defence, Electrical Machinery, Food processing. I T, Oil and Gas, Media and Entertainments, Mining Railways etc.

മെയ്ക്ക് ഇൻ ഇന്ത്യ ( Make in India ) 

2014 സെപ്തംബർ 25 -ാം തീയതി ഇന്ത്യാഗവൺമെന്റ് നടപ്പിൽ വരുത്തിയ നൂതനപദ്ധ തിയാണ് " മെയ്ക്ക് ഇൻ ഇന്ത്യ ' , ഇന്ത്യൻ കമ്പനികൾക്കും മൾട്ടിനാഷണൽ കമ്പനികൾക്കും അവരുടെ ഉൽപന്നങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കുവാൻ ആവശ്യമായ പ്രോത്സാഹനം നൽകുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം . തൊഴിലവസരങ്ങൾ സൃഷ്ടി ക്കു ക , തൊഴിൽ നൈപുണി വളർത്തുക തുടങ്ങിയവയാണ് ഈ പദ്ധതി യുടെ മറ്റു ചില ഉദ്ദേശങ്ങൾ .  25 പ്രധാന മേഖലകളാണ് ഈ പദ്ധ തിയിൽ ഉൾപ്പെടുത്തിയിട്ടുളളത് .