Chapter - 03 Poverty Class Date Jan 27 Class-15



Prepare  a Seminar paper on the topic 'poverty alleviation programmes in India "

Introduction 

Policies and Programmes towards Poverty Alleviation

To quote the First Five Year Plan (1951-56), “the urge to bring economic and social change under present conditions comes from the fact of poverty and inequalities in income, wealth and opportunity”

The Second Five Year Plan (1956-61) also pointed out that “the benefits of economic development must accrue more and more to the relatively less privileged classes of society”.

The government’s approach to poverty reduction was of three dimensions. 

The first one is growth oriented approach.

 It is based on the expectation that the effects of economic growth — rapid increase in gross domestic product and per capita income — would spread to all sections of society and will trickle down to the poor sections also. This was the major focus of planning in the 1950s and early 1960s

This second approach has been initiated from the Third Five Year Plan (1961-66) and progressively enlarged since then

Food for Work Programmes

 One of the noted programmes initiated in the 1970s was Food for Work.Most poverty alleviation programmes implemented are based on the perspective of the Five Year Plans. Expanding self-employment programmes and wage employment programmes are being considered as the major ways of addressing poverty.

Self-Employment Programmes

Examples of self-employment programmes are 

1)-Rural Employment Generation Programme (REGP),

This  programme aims at creating self-employment opportunities in urban    areas. The Khadi and Village Industries Commission is implementing it. Under this programme, one can get financial assistance in the form of bank loans to set up small industries. 

2)-Prime Minister’s Rozgar Yojana (PMRY) 

The educated unemployed from low-income families in rural and urban areas can get financial help to set up any kind of enterprise that generates employment under PMRY. 

3)-Swarna Jayanti Shahari Rozgar Yojana (SJSRY)

SJSRY mainly aims at creating employment opportunities—both selfemployment and wage employment—in urban areas. Earlier, under self-employment programmes, financial assistance was given to families or individuals. Since the 1990s, this approach has been changed. Now those who wish to benefit from these programmes are encouraged to form self-help groups. 

 Swarnajayanti Gram Swarozgar Yojana (SGSY)

SGSY launched in 1999 

Renamed as National Rural Livelihood Mission (NRLM)in 2011

Finally this is known as DDU-AY (2015)

Improving livelihood opportunities through Skill training and skili upgradation 

DAY - NULM-National Urban Livelihood Mission

National Rural Employment Guarantee Programme - NREGP

In 2005 Indian Parliament passed the National employment guarantee act 

This act led to NREGP • 

It guaranteed wage employment to those who are ready to work 

Employment is guaranteed for 100 days a year at a minimumrate wage 

NREGP has now been renamed as Mahatma Gandhi Rural Employment Guarantee Programme (MGNREGP) 

In 2013-14, 5 crore households got employment opportunities under this programme

The third approach to addressing poverty ( Direct Approach )-

India was among the pioneers in the world to envisage that through public expenditure on social consumption needs — provision of food grains at subsidised rates, education, health, water supply and sanitation—people’s living standard could be improved.

 This approach from the Fifth Five Year Plan, 

“even with expanded employment opportunities, the poor will not be able to buy for themselves all the essential goods and services. They have to be supplemented up to at least certain minimum standards by social consumption and investment in the form of essential food grains, education, health, nutrition, drinking water, housing, communications and electricity.”

Three major programmes that aim at improving the food and nutritional status of the poor are

Public Distribution System, 

Integrated Child Development Scheme 

Midday Meal Scheme. 

Programmes For Infrastructure and Housing Conditions  

Pradhan Mantri Gram Sadak Yojana,

Pradhan Mantri Gramodaya Yojana, 

Valmiki Ambedkar Awas Yojana 

Social Security programmes

National Social Assistance Programme

Under this programme, elderly people who do not have anyone to take care of them are given pension to sustain themselves. Poor women who are destitute and widows are also covered under this scheme. 

The government has also introduced a few schemes to provide health insurance to poor people.

From 2014, a scheme called Pradhan Mantri Jan-Dhan Yojana is available in which people in India are encouraged to open bank accounts. Each bank account holder is also entitled to Rs. 1 lakh accident insurance and Rs. 30,000 life insurance cover.

Poverty Alleviation Programmes a Critical Analysis 

Critical analysis Due to unequal distribution of land and other assets, the benefits from direct poverty alleviation programmes have been benefitted by the non-poor 

Resources allocated for various programmes are not sufficient 

Implementing agencies are inefficient and corrupt 

Non participation of local level institutions 

Active participation of poor is needed for the successful implementation of the poverty alleviation programme

 CONCLUSION

Poverty alleviation has always been accepted as one of India’s main challenges by the policy makers, regardless of which government was in power. The absolute number of poor in the country has gone down and some states have less proportion of poor than even the national average. Yet, critics point out that even though vast resources have been allocated and spent, we are still far from reaching the goal.

 ദാരിദ്ര്യ നിർമ്മാർജനനയങ്ങളും പരിപാടികളും ( Politics and Programmes towards Poverty Alleviation ) 

ഒന്നാം പഞ്ച വ ത്സ ര പദ്ധതി ( 1951- 56 ) പ്രകാരം , " ഇന്ന് സാമൂഹികവും സാമ്പത്തികവു മായ മാറ്റത്തിനുള്ള ആഹ്വാനമുയരുന്നതി ന് കാരണം ദാരിദ്ര്യവും വരുമാനത്തി ന്റേയും സ്വത്തിന്റേയും അവസരങ്ങളുടേയും അസമത്വം നിലനിൽക്കുന്നതാണ് ' . 

രണ്ടാം പഞ്ചവത്സര പദ്ധതി ( 1956-61 ) " സാമ്പത്തി ക വികസനത്തിന്റെ ഗുണഫലങ്ങൾ , സമൂ ഹത്തിലെ , താരതമ്യേന ദുർബല ജനവിഭാഗങ്ങൾക്ക് കടുതൽ കൂടുതൽ പ്രയോജ നപ്പെടുന്ന വിധത്തിലായിരിക്കണം ' 

ദാരിദ്ര്യ നിർമ്മാർജ്ജ നത്തിലും അതിനായി സർക്കാർ സ്വീകരി ച്ച വിവിധ തന്ത്രങ്ങളിലും  ഒരു ത്രിതല സ മീ പ ന മാ ണ് ( Three Dimensional Approach ) ദാരിദ്ര്യ നിർമാർജ്ജ നത്തിൽ സർക്കാർ സ്വീകരിക്കുന്ന ത് .

ഒന്നാമതായി വളർച്ചോന്മുഖ സമീപനമാണ് , ( Growth Oriented Approach ) 

സാമ്പത്തിക വളർച്ചയുടെ , മൊത്തം ആഭ്യന്തരോൽപാ ദനത്തിലും ആളോഹരി വരുമാനത്തിലുമു ള്ള ദ്രുതഗതിയിലുള്ള വർദ്ധനവിന്റെ ഫ ലങ്ങൾ സമൂഹത്തിൽ എല്ലാ മേഖലകളി ലേക്കും എത്തുമെന്നും ദരിദ്ര ജനവിഭാഗ ങ്ങളിലേക്ക് അത് കിനിഞ്ഞ് ഇറങ്ങുമെന്നും ( Trickle down ) , ഉള്ള പ്രതീക്ഷയിലാണ് ഈ സമീപനം സ്വീകരിച്ചത് . 1950 കളിലും 1960 കളുടെ തുടക്കത്തിലും ഇതായിരുന്നു ആ സൂത്രണത്തിന്റെ പ്രധാന ഊന്നൽ 

ദരിദ്രരുടെ ക്ഷേമത്തിനായി ഇതര മാർഗ്ഗ ങ്ങൾ അന്വേഷിക്കുമ്പോൾ അധിക ആസ്തി നിർമ്മാണത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെയും അതുവഴി പ്രത്യേ കമായി ദരിദ്രർക്ക് വരുമാനവും തൊഴിലവ സരങ്ങളും വർദ്ധിപ്പിക്കേണ്ടതിന്റെയും ആ വശ്യകതയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി . സവിശേഷമായ ദാരിദ്ര്യ നിർമ്മാർജ്ജന പ രിപാടികളിലൂടെ മാത്രമേ ഇത് നേടാനാകൂ

രണ്ടാമത്തെ സമീപനം , മൂന്നാം പഞ്ച വവത്സര പദ്ധതി ( 1961-66 ) യിൽ ആരംഭി ക്കുകയും ക്രമേണ വികസിക്കുകയും ചെയ്ത 

തൊഴിലിന് കൂലി ഭക്ഷണം  ( Food for Work Programme ) .

1970 - ൽ നടപ്പി ലാക്കിയ തൊഴിലിന് കൂലി ഭക്ഷണം പരി ojos ( Food for Work Programme ) . പഞ്ചവത്സര പദ്ധതികളുടെ പരിപ്രേക്ഷ്യ ത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം ദാരിദ്ര്യ നിർ മ്മാർ ജ്ജന പദ്ധതികളും നടപ്പിലാക്കിയത് . സ്വയം തൊഴിൽ പദ്ധതി കളും , വേതന തൊഴിൽ പദ്ധതികളും വ്യാപിപ്പിക്കുക എന്നതാണ് ദാരിദ്യത്തെ നേരിടുന്നതിനുള്ള പ്രധാന മാർഗ്ഗമായി പരിഗണിച്ചത് 

 സ്വയംതൊഴിൽ പദ്ധതികൾ

സ്വയംതൊഴിൽ പദ്ധതികൾ ക്കുള്ള ഉദാഹരണങ്ങളാണ് 

1)-ഗ്രാമീണതൊഴി ലുൽപാദന പരിപാടി ( Rural Employment Generation Programme REGP )

നഗരപ്രദേശങ്ങളിൽ സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ ഇത് നടപ്പാക്കുന്നു. ഈ പരിപാടിയിൽ, ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ബാങ്ക് വായ്പകളുടെ രൂപത്തിൽ സാമ്പത്തിക സഹായം ലഭിക്കും.

2)-പ്രധാനമ ന്ത്രിയുടെ തൊഴിൽദാന പദ്ധതി ( Prime Min ister's Rozgar Yojana PMRY ) 

ഗ്രാമീണ, നഗര പ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാസമ്പന്നരായ തൊഴിലില്ലാത്തവർക്ക് പി‌എം‌ആർ‌വൈ പ്രകാരം തൊഴിൽ സൃഷ്ടിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം ലഭിക്കും.

3)-സ്വർണജയ ന്തി നാഗരിക തൊഴിൽദാന പദ്ധതി Swarna Jayanthy Shahari Rozgar Yojana ( SJSRY )

നഗരപ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ - സ്വയം തൊഴിൽ, വേതന തൊഴിൽ എന്നിവ സൃഷ്ടിക്കുകയാണ് പ്രധാനമായും എസ്ജെഎസ്ആർവൈ ലക്ഷ്യമിടുന്നത്. നേരത്തെ, സ്വയം തൊഴിൽ പദ്ധതികൾ പ്രകാരം കുടുംബങ്ങൾക്കും വ്യക്തികൾക്കും സാമ്പത്തിക സഹായം നൽകിയിരുന്നു. 1990 മുതൽ ഈ സമീപനം മാറ്റി. ഇപ്പോൾ ഈ പ്രോഗ്രാമുകളിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്നവരെ സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

സ്വർണജയന്തി ഗ്രാമം സ്വരോസ്ഗർ യോജന ( SGSY )

( SGSY )‌1999 ൽ സമാരംഭിച്ചു

2011   ഈ പദ്ധതി പുനഃസംഘടിപ്പിച്ച് ദേശീയ ഗ്രാമീണ ഉപ ജീവന മിഷൻ എന്നറിയപ്പെടുന്നു 

അവസാനമായി ഇത് DDU-AY (2015) എന്നറിയപ്പെടുന്നു

നൈപുണ്യ പരിശീലനത്തിലൂടെയും നൈപുണ്യ നവീകരണത്തിലൂടെയും ഉപജീവന അവസരങ്ങൾ മെച്ചപ്പെടുത്തുക

DAY - NULM- ദേശീയ നഗര ഉപജീവന ദൗത്യം

ഗ്രാമങ്ങളിലെ ദരിദ്രരായ , അവിദഗ്ധ ജന ങ്ങൾക്ക് വേതന തൊഴിൽ നൽകുന്നതിന് പലതരം പദ്ധതികൾ നിലവിലുണ്ട് . ഇവ യിൽ ചിലതാണ് 

ദേശീയ തൊഴിലിന് കൂ ലി ഭക്ഷണം പരിപാടി ( National Food For Work Programme ) , 

സമ്പൂർണ ഗ്രാമീണ സ്വായംതൊഴിൽ പദ്ധതി  ( Sampoorna Grameen Swarozgar Yogana  ( SGRY ) എന്നിവ . 

പ്രത്യേ ക വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിൽ ചെയ്യാൻ തയ്യാറുള്ള കുടുംബത്തിലെ പ്രാ യപൂർത്തിയായ ഒരംഗത്തിന് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ഉറപ്പു നൽകുന്ന ഒ രു നിയമം 2005 ആഗസ്റ്റ് മാസത്തിൽ പാർ ലമെന്റ് പാസാക്കുകയുണ്ടായി . 

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു നിയമം ( Mahatma Gandhi National Rural Employment Guarantee Act (MGNREGA ) എന്നാണ് ഇത് അറിയപ്പെടുന്നത് . ഈ നി യമപ്രകാരം നിലവിലുള്ള മിനിമം കൂലി നി രക്കിൽ തൊഴിൽ ചെയ്യാൻ തയ്യാറുള്ളവർക്ക് ഈ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിൽ തൊഴിലെടുക്കാവുന്നതാണ് .ഈ പദ്ധതി പ്രകാരം 2012-13 ൽ 4.4 കോടി കുടുംബ ങ്ങൾക്ക് തൊഴിൽ നൽകി

ദാരിദ്യത്തെ നേരിടുവാനുള്ള മൂന്നാമത്തെ സമീപനം 

ദരിദ്ര ജനവിഭാഗങ്ങൾക്ക് ഏറ്റ വും ചുരുങ്ങിയ ചെലവിൽ അടിസ്ഥാന സൗ കര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് . സബ് സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ , വിദ്യാഭ്യാസം , ആരോഗ്യം , ജലവിതരണം , ശുചിത്വ സൗകര്യങ്ങൾ മുതലായ സാമൂഹ്യ ഉപഭോഗ ആവശ്യങ്ങൾ പൊതു ചെലവിൽ നൽകിക്കൊണ്ട് ജനങ്ങളുടെ ജീവിത നില വാരം മെച്ചപ്പെടുത്താവുന്ന പദ്ധതികൾ വി ഭാവനം ചെയ്യുന്നതിൽ ലോകത്തിൽ തന്നെ മുൻപന്തിയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ 

" തൊഴിലവസരങ്ങൾ വികസിച്ചിട്ടും ദരിദ്രർ ക്ക് അത്യാവശ്യ സാധന സേവനങ്ങൾ സ്വ യം വാങ്ങിക്കുവാൻ കഴിയുന്നില്ല . അതി നാൽ അവശ്യ ഭക്ഷ്യധാന്യങ്ങൾ , വിദ്യാഭ്യാ സം , ആരോഗ്യം പോഷകാഹാരം , കുടിവെ ള്ളം , പാർപ്പിടം , വാർത്താവിനിമയ സൗക ര്യങ്ങൾ , വൈദ്യുതി തുടങ്ങിയ സാമൂഹ്യ ഉപഭോഗങ്ങളും നിക്ഷേപങ്ങളും ഏറ്റവും ചു രുങ്ങിയ അളവിൽ ലഭ്യമാക്കേണ്ടതുണ്ട് . "

ദരിദ്രരുടെ ഭാഷണപോഷക അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള മൂന്ന് ബ്യ ഹത്തായ പദ്ധതികളാണ് 

പൊതു വിതരണ സമ്പ്രദായം ( Public Distribution System PDS ) , 

സംയോജിത ശിശു വികസ ന പരിപാടി ( Integrated Child Development Scheme ICDS ) ,

ഉച്ചഭക്ഷണ പരിപാടി ( Midday Meals Scheme MMS ) എന്നിവ .  

അതുപോലെതന്നെ 

പ്രധാനമന്ത്രി  ഗ്രാമീണ റോഡ് പദ്ധതി . ( Pradhan Mantri Gram Sadak Yojana ) , 

പ്രധാനമന്ത്രി  ഗ്രാമോദയ യോജന ( Pradhan Mantri Gramodaya Yojana ) , 

വാല്മീകി ആംബേദ്കർ പാർപ്പിട പദ്ധതി  ( Valmiki Ambedkar Awas Yojana ) 

എന്നിവയും ഇതേ ലക്ഷ്യത്തോടെയുള്ള പരിപാടികളാണ് . ചുരുക്കത്തിൽ ഇന്ത്യ ഇക്കാര്യങ്ങളിലെല്ലാം തൃപ്തികരമായ പുരോഗതി കൈവരിച്ചി ട്ടുണ്ട് 

സമൂഹത്തിലെ പിന്നോക്കമുള്ള പ്രത്യേക വിഭാഗങ്ങളെ സഹായിക്കുന്നതിനായി സർ ക്കാർ അനേകം സാമൂഹ്യ സുരക്ഷാ പദ്ധ തികൾ നടപ്പാക്കുന്നുണ്ട് . കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇത്തരം പദ്ധതികളിൽ ഒന്നാ ണ് ദേശീയ സാമൂഹ്യ സഹായ പദ്ധതി ( National Social Assistance Programme ) . ഈ പദ്ധതി പ്രകാരം നിരാലംബരായ മു തിർന്ന പൗരന്മാർക്ക് സഹായമായി പെൻ ഷൻ നൽകുന്നു . ദാരിദ്ര്യം അനുഭവിക്കുന്ന വിധവകളും അഗതികളായ സ്ത്രീകളും ഈ പദ്ധതിയുടെ പരിധിയിൽ വരുന്നു . ദരി ദ്രർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഒരു പദ്ധതിയും സർക്കാർ നടപ്പിലാക്കിയി ട്ടുണ്ട് 

ദാരിദ്ര്യ നിർമാർജന പരിപാടികൾ ഒരു വിമർശനാത്മക വിശകലനം

 ഭൂമിയുടെയും മറ്റ് സ്വത്തുക്കളുടെയും അസമമായ വിതരണം കാരണം, നേരിട്ടുള്ള ദാരിദ്ര്യ നിർമാർജന പരിപാടികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ദരിദ്രരല്ലാത്തവർക്ക് പ്രയോജനം ചെയ്തു

വിവിധ പ്രോഗ്രാമുകൾക്കായി അനുവദിച്ച വിഭവങ്ങൾ പര്യാപ്തമല്ല

നടപ്പിലാക്കുന്ന ഏജൻസികൾ കാര്യക്ഷമമല്ലാത്തതും അഴിമതി നിറഞ്ഞതുമാണ്

പ്രാദേശിക തലത്തിലുള്ള സ്ഥാപനങ്ങളുടെ പങ്കാളിത്തം

ദാരിദ്ര്യ നിർമാർജന പരിപാടി വിജയകരമായി നടപ്പാക്കുന്നതിന് ദരിദ്രരുടെ സജീവ പങ്കാളിത്തം ആവശ്യമാണ്

ഉപസംഹാരം

ദാരിദ്ര്യ നിർമ്മാർജ്ജനം എല്ലായ്പ്പോഴും ഇന്ത്യയുടെ പ്രധാന വെല്ലുവിളികളിലൊന്നായി നയ നിർമാതാക്കൾ അംഗീകരിച്ചിട്ടുണ്ട്, ഏത് സർക്കാർ അധികാരത്തിലാണെങ്കിലും. രാജ്യത്തെ ദരിദ്രരുടെ എണ്ണം കുറഞ്ഞു, ചില സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ ദരിദ്രരുടെ അനുപാതം കുറവാണ്. എന്നിട്ടും, വിശാലമായ വിഭവങ്ങൾ അനുവദിക്കുകയും ചെലവഴിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ലക്ഷ്യത്തിലെത്താൻ ഞങ്ങൾ ഇപ്പോഴും അകലെയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.