Political Science Class 05 Chapter -02


Class 05 Date 20-12-2020

Chapter Two Rights in the Indian Constitution

In this Chapter 

What are the various Fundamental Rights listed in the Constitution of India. 

How these rights are protected. 

What role the judiciary has played 

protecting and interpreting these rights and 

What is the difference between the Fundamental Rights and Directive Principles of State Policy.

Todays Assignment

1) Describe  

a)-Magna Carta 1215 

b)-The English Bill of Rights 1689

c)-Virginia Declaration of Rights 1776 

d)-United States Bill of Rights 1789 

e)-Declaration of the Rights of Man and of the citizen Foundational document of the French Revolution

Qu2)-Explain Bill of rights 

A democracy must ensure that individuals have certain rights and that the government will always recognise these rights. Therefore it is often a practice in most democratic countries to list the rights of the citizens in the constitution itself. Such a list of rights mentioned and protected by the constitution is called the ‘bill of rights’.

Qu3)-Main Features Of Bill of Rights 

A bill of rights prohibits government from thus acting against the rights of the individuals and ensures a remedy in case there is violation of these rights.

അദ്ധ്യായം രണ്ട്

ഇന്ത്യൻ ഭരണഘടനയിലെ അവകാശങ്ങൾ 

ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെട്ടിട്ടുള്ള വ്യത്യസ്ത മൗലികാവകാശങ്ങൾ ഏതെല്ലാമാണ് ? 

ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതെങ്ങനെ ? 

ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും നീതിന്യായ വിഭാഗത്തിനുള്ള പങ്കെന്ത് ? 

മൗലികാവകാശങ്ങളും രാഷ്ട്രനയത്തിന്റെ നിർദേശകതത്ത്വങ്ങളും തമ്മി ലുള്ള വ്യത്യാസമെന്ത് ?

അവകാശപത്രിക ( Bill of Rights ) 

 പൗരന്മാർക്ക് ചില അവകാശങ്ങളുണ്ടെന്നും ഗവൺമെന്റ് ഈ അവകാശങ്ങളെ അംഗീകരിക്കുന്നുണ്ടെന്നും ജനാധിപത്യം ഉറപ്പുവരുത്തണം .അതിനാൽ മിക്ക ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനയിൽ പൗരന്മാരുടെ അവകാശങ്ങളുടെ ഒരു പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട് . ഭരണഘടന യിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള അത്തരം അവകാശങ്ങളുടെ പട്ടികയെയാണ് അവകാശ പത്രിക എന്ന് വിളിക്കുന്നത് .

അവകാശ പ്രതിക വ്യക്തികളുടെ അവകാ ശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിൽനിന്ന് ഗവൺമെന്റിനെ വിലക്കുകയും അവ കാശ ലംഘനമുണ്ടായാൽ അതിനുള്ള പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നു .

Class-06 Date :-23-12-2020

FUNDAMENTAL RIGHTS IN THE INDIAN CONSTITUTION 

FUNDAMENTAL RIGHTS

The shield of democracy. 

limited and free governments. 

protect the individual against autocracy and the tyranny.

Features of the Fundamental Rights In the Indian Constitution 

The most elaborate in the world. 

The Most elaborate than those found in any other countries in the world.

inspiration from the Constitution of USA (ie. Bill of Rights)

Part-3 of the Constitution describe as the 'Magana Carta' of India  

Fundamental rights guaranteed and protected by the Constitution.

Fundamental law of the land and they are justiciable.

Today's Assignment 

Qu-1)-Collect news paper cutting regarding importance of Rights

Qu2)-List out What are the Fundamental Rights enshrined in the Indian Constitution 

Qu-2 Ans)- Originally, the constitution provided for seven Fundamental Rights. 

Right to properly deleted by the 44th Amendment Act, 1978.

Legal right under Article 300A

At present there are Six Fundamental Rights 

FUNDAMENTAL RIGHTS (Article 12-35) 

1.Right to equality (Article 14- 18) 

2.Right to freedom (Article 19-22) 

3.Right against exploitation (Article 23-24) 

4.Right to freedom of Religion (Article 25- 28) 

5.Cullural and Educational Rights 

6.Right to Constitutional Remedies (Article 32)

1)-Right to Equality 

Article14)- Equality before law – equal protection of laws 

Article15 )-Prohibition of discrimination on grounds of religion, race, caste, sex or place of birth 

– equal access to shops, hotels, wells, tanks, bathing Ghats, roads etc. 

Article16)- Equality of opportunity in public employment 

Article 17)- Abolition of Untouchability 

Article 18)- Abolition of titles

ചോദ്യം 2) - ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങൾ എന്തൊക്കെയാണെന്ന് പട്ടികപ്പെടുത്തുക

Qu-2 Ans) - യഥാർത്ഥത്തിൽ, ഭരണഘടന ഏഴ് മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു എന്നാൽ 1978 ലെ 44-ാം ഭേദഗതി നിയമം ആറു മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുകയും ആർട്ടിക്കിൾ 300 എ പ്രകാരം സ്വത്തവകാശം നിയമപരമായ അവകാശമാക്കി മാറ്റി 

മൗലികാവകാശങ്ങൾ  (ആർട്ടിക്കിൾ 12-35)

1. സമത്വത്തിനുള്ള അവകാശം (ആർട്ടിക്കിൾ 14- 18)

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (ആർട്ടിക്കിൾ 19-22)

3. ചൂഷണത്തിനെതിരെയുള്ള  അവകാശം (ആർട്ടിക്കിൾ 23-24)

4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (ആർട്ടിക്കിൾ 25- 28)

5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

6. ഭരണഘടനാപരമായ പരിഹാരങ്ങളിലേക്കുള്ള അവകാശം (ആർട്ടിക്കിൾ 32)

സമത്വത്തിനുള്ള അവകാശം ( Right to Equality ) 

Article14)-നിയമത്തിനുമുന്നിൽ തുല്യത . •

Article15)-തുല്യ നിയമ പരിരക്ഷ . മതം , വർഗം , ജാതി , ലിംഗം , ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെ നിരോധനം .

Article16)-ഹോട്ടലുകൾ , കടകൾ , കിണറുകൾ , കുളങ്ങൾ , പൊതു സ്നാനഘട്ടങ്ങൾ , പൊതു നിരത്തുകൾ എന്നിവിടങ്ങളിൽ ന തുല്യ പ്രവേശനം

Article17)-പൊതുജോലികളിൽ അവസരസമത്വം . അയിത്ത നിർമ്മാർജനം

Article18)-സ്ഥാനപ്പേരുകൾ നിർത്തലാക്കൽ .