Plus One Economics Class -09 and 10 December-22 and- 23 

Chapter -03 



LIBERALISATION, PRIVATISATION AND GLOBALISATION:

 AN APPRAISAL

Economics Class -09 December -22 Notes

Qu)-What is Fiscal Policy 

It is the policy of the government related to public revenue Tax public expenditure and public debt

Tax reforms are concerned with the reforms in the government’s taxation and public expenditure policies, which are collectively known as its fiscal policy.

Tax Reforms:

Tax reforms are concerned with the reforms in the government’s taxation as its fiscal policy.

There are two types of taxes

Direct and Indirect. Direct taxes consist of taxes on incomes of individuals, as well as, profits of business enterprises. 

Direct Taxes

Income tax , Wealth Tax

Indirect Taxes

Central Excise Duty ,Customs Duty, Purchase Tax ,VAT, Service Tax

‘One Nation, One Tax and One Market’

Recently, the Parliament passed a law, Goods and Services Tax Act 2016, to simplify and introduce a unified indirect tax system in India. This law came into effect from July 2017. This is expected to generate additional revenue for the government, reduce tax evasion and create ‘one nation, one tax and one market

Foreign Exchange Reforms: 

The  first important reform in the external sector was made in the foreign exchange market. In 1991, as an immediate measure to resolve the balance of payments crisis, the rupee was devalued against foreign currencies. 

Trade and Investment Policy Reforms

Liberalisation of trade and investment regime was initiated to increase international competitiveness of industrial production and also foreign investments and technology into the economy. The aim was also to promote the efficiency of local industries and adoption of modern technologies

The trade policy reforms aimed at

 (i) dismantling of  quantitative restrictions on imports and exports 

(ii) reductionof tariff rates and

(iii) removal of licensing procedures for imports. Import licensing was abolished except in case of hazardous and environmentally sensitive industries. 

Quantitative restrictions on imports of manufactured consumer goods and agricultural products were also fully removed from April 2001. Export duties have been removed to increase the competitive position of Indian goods in the international markets

Qu)-ധനനയം

സർക്കാറിന്റെ നികുതിവ്യവസ്ഥ , പൊതു ചെലവ് എന്നിവയുമായി ബന്ധപ്പെട്ടതാണ് നികുതി പരിഷ്കാരങ്ങൾ . ഈ നയങ്ങളെ ഒരുമിച്ച് പറയുന്നതാണ് ധനനയം

Qu)-1991 ലെ നികുതി പരിഷ്‌കാരങ്ങൾ എന്തൊക്കെ ആയിരുന്നു 

 1991 മുതൽ വ്യക്തിഗത ആദായ നികുതി തുടർച്ചയായി കുറച്ചു കൊണ്ടുവന്നു . മുമ്പ് ഉയർന്ന തോതിലായിരുന്ന കമ്പനി നികുതി ( Corporat Tax ) നിരക്ക് പിന്നീട് ക്രമേണ കുറച്ചു കൊണ്ടുവന്നു . സാധന ങ്ങൾക്കു മേൽ ചുമത്തുന്ന നികുതിയായ പരോക്ഷ നികുതിയിലും ( Indirect tax ) പരിഷ്കരണം കൊണ്ടുവന്നു . സാധനങ്ങ ളുടെ പൊതുവായ ഒരു ദേശീയ കമ്പോളം സ്ഥാപിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം  . നികുതി ഒടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ലഘൂകരിക്കുകയും നികുതി നിരക്ക് കുറയ്ക്കുകയും ചെയ്തു .

നികുതി പരിഷ്‌കാരങ്ങൾ ( Tax Reforms ) 

രണ്ടു തരം നികുതികളാണ് ഉള്ളത് . 

1)-പ്രത്യക്ഷ നികുതിയും , ( Direct taxes ) 2)-പരോക്ഷ നികുതിയും . ( Indirect taxes ) 

1)-പ്രത്യക്ഷ നികുതി, ( Direct taxes )

വ്യക്തികളുടെ വരുമാനത്തിലും , കമ്പനി കളുടെ ലാഭത്തിലും ചുമത്തുന്നത് പ്രത്യക്ഷ നികുതിയാണ് Income tax , Wealth Tax

2)-പരോക്ഷ നികുതി . ( Indirect taxes ) 

Central Excise Duty ,Customs Duty, Purchase Tax ,VAT, Service Tax

വിദേശ വിനിമയ പരിഷ്കാരങ്ങൾ ( Foreign Exchange Reforms ) 

അടവ്ശിഷ്ട പ്രതിസന്ധിക്ക് ( Balance of payment crisis ) ഉടനടി പരിഹാരം കാണാനാണ് 1991 - ൽ വിദേശ കറൻസിയുമായി താരതമ്യം ചെയ് ത് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറച്ചത് . ( Devaluation ) . ഇതിന്റെ ഫലമായി വിദേശ നാണ്യം ഇന്ത്യയിലേക്ക് കൂടുതൽ പ്രവഹിച്ചു . കൂടാതെ വിനിമയ നിരക്ക് റിസർവ് ബാങ്ക് നിയന്ത്രണത്തിൽ നിന്നും മാറി വിദേശ വിനിമയ വിപണി തീരുമാനിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്നു . അതായത് ഇന്ത്യയിലെ രൂപയുടെ വിനിമയ നിരക്ക് , വിദേശ നാണ്യത്തിന്റെ ചോദനത്തെയും പ്രദാനത്തെയും ( Demand & Supply ) ആശ്രയിച്ച് തീരുമാനിക്കാൻ തുടങ്ങി

 വ്യാപാര നിക്ഷേപ നയപരിഷ്കാരങ്ങൾ ( Trade and Investment Policy Reforms ) 

 ഇന്ത്യൻ വ്യാവസായിക ഉൽപാദനത്തിൽ അന്താരാഷ്ട്ര മത്സരക്ഷമത വർധിപ്പിക്കുക , നമ്മുടെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപ ത്തേയും സാങ്കേതിക വിദ്യയേയും പോത്സാഹിപ്പിക്കുക . പ്രാദേശിക വ്യവസായ ങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക , ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുക എന്നിവയാണ് വ്യാപാര - നിക്ഷേപ മേഖലാ , പരിഷ്കാരം പ്രധാനമായും ലക്ഷ്യമാക്കിയി രുന്നത് 

Qu)-വ്യാപാരപരിഷ്കാരങ്ങൾ ലക്ഷ്യമിട്ടത്  എന്തിലൊക്കെയായിരുന്നു ?

( 1 ) ഇറക്കുമതിയിലും കയറ്റുമതിയിലും ഉള്ള അളവുപരമായ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക . 

( 2 ) ഇറക്കുമതി ചുങ്ക നിരക്ക്  ( tariff rate ) കുറച്ചു കൊണ്ടുവരിക 

( 3) ഇറക്കുമതിക്കാവശ്യമായ അനുമതി നൽകൽ നടപടികൾ ഒഴിവാക്കുക . അപകടകരവും പരിസ്ഥിതിക്ക് പ്രശ്നമു ണ്ടാക്കുന്നതുമായ വ്യവസായങ്ങൾ ക്കൊഴികെ മറ്റെല്ലാ വ്യവസായ ങ്ങൾക്കും ഇറക്കുമതി അനുമതിപത്രം ഇല്ലാതാക്കി .

Economics Class -10 December -23 Notes  

Qu)-Discuss Privaitisation ?

Ans)-It implies shedding of the ownership or management of a government owned enterprise. Government companies are converted into private companies in two ways

(i) by withdrawal of the government from ownership and management of public sector companies and or 

(ii) by outright sale of public sector companies.

Qu)-What do you mean by disinvestment ?

Ans)-Privatisation of the public sector enterprises by selling off part of the equity of PSEs to the public is known as disinvestment. 

Qu )-What are the aims of disinvestment ?

1. Reducing financial burden of the Government

2.Improving the efficiency of public sector companies through superior techniques

3.Improving financial performance of psus through financial discipline

4.Enhancing the ability of public sector companies to raise funds from the public

Qu)- സ്വകാര്യവൽക്കരണം( Privatisation ) എന്നാലെന്താണ് ?

Ans)-പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാ വകാശമോ നിർവ്വഹണ ചുമതല യോ സ്വകാര്യ മേഖലക്ക് കൈമാറുക എന്നതാ ണ് സ്വകാര്യവൽക്കരണം കൊണ്ട് ഉദ്ദേശി ക്കുന്നത് . ഗവൺമെന്റ് കമ്പനികളെ രണ്ടു രീതിയിലാണ് സ്വകാര്യ കമ്പനികളാക്കി മാറ്റുന്നത് .

 ( 1  ) പൊതു മേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം , നിർവഹണച്ചുമതല എന്നിവയിൽ നിന്നും ഗവൺമെന്റ് പിൻവാങ്ങുക . 

( 2  ) പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാ ര്യമേഖലയ്ക്ക് വിൽക്കുക . 

Qu)-മൂലധന നിക്ഷേപ സ്വകാര്യവൽക്കരണം ( Disinvestment ) 

എന്നാലെന്താണ് ?

 Ans)-പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുന്നതിനെ മൂലധന നിക്ഷേപ സ്വകാര്യവൽക്കരണം ( Disinvestment ) എന്നാണ് പറയുന്നത് 

Qu)-മൂലധന നിക്ഷേപ സ്വകാര്യവൽക്കണത്തിന്റെ(Disinvestment ) ലഷ്യങ്ങൾ എന്തെല്ലാമായിരുന്നു ?

Ans)-സാമ്പത്തിക അച്ചടക്കവും ,ആധുനികവൽക്കരണവും കൊണ്ടുവരിക എന്നതായിരുന്നു ഓഹരി വിൽപ്പനയിലൂടെ സർക്കാർ ലക്ഷ്യമിട്ടത് . സ്വകാര്യമൂലധനം , മികച്ച മാനേജ്മെൻറ് എന്നിവയെ പൊതു മേഖലയുടെ വികസനത്തിനായി വേണ്ടരൂപത്തിൽ ഉപയോഗിക്കുക എന്നതും വിഭാവനം ചെയ്തിരുന്നു . കൂടാതെ രാജ്യ ത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാൻ സ്വകാര്യ വൽക്കരണം പ്രചോദനമാകും എന്നും ഗവൺമെന്റ് കണക്കാക്കിയിരുന്നു . പൊതുമേഖലയുടെ കാര്യക്ഷമത വർദ്ധി പ്പിക്കുന്നതിന് മാനേജ്മെൻറ് സംബന്ധമായ തീരുമാനമെടുക്കാൻ ഇവക്ക് സ്വയം ഭരണാധികാരം നൽകി .

Qu)-Explain the Globalisation

Ans )-Globalisation is generally understood to mean integration of the economy of the country with the world economy, it is a complex phenomenon. Globalisation attempts to establish links in such a way that the happenings in India can be influenced by events happening miles away.

Qu ) What are the main features of Globalisation ?

It is an outcome of the set of various policies that are aimed at transforming the world towards greater interdependence and integration.

It involves creation of networks and activities transcending economic, social and geographical boundaries. 

It is turning the world into one whole or creating a borderless world.

Qu)-What is Outsourcing?

Outsourcing is the strategic use of outside resources to perform activities traditionally handled by internal staff and resources"This is one of the important outcomes of the globalisation process. 

Qu)-Why Outsource? 

Provide services that are scalable, secure, and efficient, while improving overall service and reducing costs

World Trade Organisation (WTO)

As the global trade organisation to administer all multilateral trade agreements by providing equal opportunities to all countries in the international market for trading purposes. World Trade Organisation (WTO): The WTO was founded in 1995 as the successor organisation to the General Agreement on Trade and Tariff (GATT). GATT was established in 1948 with 23 countries

What are the aims of WTO

 1. Ensuring equal opportunities to all countries in International trade 

2. Encouraging Multilateral trade rather than Bilateral trade

3. Removal of Non Tariff Barriers like Quota

4. To enlarge production and trade of services 

5. To ensure optimum utilization of world resources and protect environment

ചോദ്യം) - ആഗോളവൽക്കരണം വിശദീകരിക്കുക


ലോകത്തെ പരസ്പരാശ്രിതത്വത്തിലേക്കും ഏകീകരണത്തിലേക്കും ലോകത്തെ മാറ്റാൻ ലക്ഷ്യമിട്ടുള്ള വിവിധ നയങ്ങളുടെ കൂട്ടമാണ് ഇത്.
 രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പി ക്കുന്നതിനെയാണ് ആഗോളവൽക്കരണം കൊണ്ട് സാധാരണയായി അർത്ഥമാക്കു ന്നത് എങ്കിലും ഇത് വളരെ സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ് . ലോകത്തെ കൂടുതൽ പരസ്പരാശ്രയത്വമുള്ളതായും കൂട്ടിച്ചേർ ക്കുന്നതുമായ നയങ്ങളുടെ പരിണതഫലമാണ് ആഗോളവൽക്കരണം .

ചോദ്യം) ആഗോളവൽക്കരണത്തിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?

Ans)-സാമ്പത്തിക വും , സാമൂഹികവും , ഭൂമിശാസ്ത്രപരവു മായ അതിരുകളില്ലാത്ത പ്രവർത്തന ശൃംഖലകൾ സൃഷ്ടിക്കലാണ് ഇതിലുള്ളത് . ആഗോള വൽക്കരണത്തിന്റെ ഭാഗമായി പുറംരാജ്യങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങ ളുടെ ഓളങ്ങൾ നമ്മുടെ രാജ്യത്തേക്കും എത്തിച്ചേരുന്നു . തൽഫലമായി അതിരുകളില്ലാത്ത ലോകം എന്ന അവസ്ഥ സംജാതമാകുന്നു 

ചോദ്യം) പുറംപണിക്കരാർ (Outsource) എന്നാലെന്താണ് ?

ആഭ്യന്തര ഉദ്യോഗസ്ഥരും വിഭവങ്ങളും പരമ്പരാഗതമായി കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്താൻ ബാഹ്യ വിഭവങ്ങളുടെ തന്ത്രപരമായ ഉപയോഗമാണ് പുറംപണിക്കരാർ  (Outsource)"ഇത് ആഗോളവൽക്കരണ പ്രക്രിയയുടെ ഒരു പ്രധാന ഫലമാണ്.

അളക്കാവുന്നതും സുരക്ഷിതവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുക അതുപോലെതന്നെ സേവനം മെച്ചപ്പെടുത്തുകയും ചെലവ് കുറയ്ക്കുകയും ചെയ്യുക എന്നതിന് പുറംപണിക്കരാർ വളരെ വിലപ്പെട്ടതാണ് 

വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (WTO)

താരിഫ് സംബന്ധിച്ച പൊതു കരാറിന്റെ (GATT) പിൻഗാമിയായ സംഘടനയായി 1995  വ്യാപാര ആവശ്യങ്ങൾക്കായി അന്താരാഷ്ട്ര വിപണിയിലെ എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരങ്ങൾ നൽകിക്കൊണ്ട് എല്ലാ ബഹുരാഷ്ട്ര വ്യാപാര കരാറുകളും നിയന്ത്രിക്കുന്നതിനുള്ള ആഗോള വ്യാപാര സംഘടനയായി  വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (WTO )നിലവിൽ വന്നു  ( 23 രാജ്യങ്ങളുമായി 1948 ൽ GATT സ്ഥാപിതമായി)

WTO യുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്

 1. അന്താരാഷ്ട്ര വ്യാപാരത്തിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കൽ

2. ഉഭയകക്ഷി വ്യാപാരത്തേക്കാൾ ബഹുരാഷ്ട്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുക

3. ക്വാട്ട പോലുള്ള താരിഫ് ഇതര തടസ്സങ്ങൾ നീക്കംചെയ്യൽ

4. സേവനങ്ങളുടെ ഉൽപാദനവും വ്യാപാരവും വർദ്ധിപ്പിക്കുക

5. ലോക വിഭവങ്ങളുടെ പരമാവധി വിനിയോഗം ഉറപ്പുവരുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും