Assignment Question one  

1)-Mention The Source of Human Capital 

Societies need sufficient human capital in the first place—in the form of competent people who have themselves been educated and trained as professors and other professionals. In other words, we need good human capital to produce other human capital 

Source of Human Capital 

1-Education

2-Health

3-Onthe job training 

4-Migration 

5-Information 

1-Education 

Investment in education is considered as one of the main sources of human capital. Spending on education by individuals is similar to spending on capital goods by companies with the objective of increasing future profits over a period of time. Likewise, individuals invest in education with the objective of increasing their future income.

2-Health

health is also considered as an important input for the development of a nation as much as it is important for the development of an individual. A sick labourer without access to medical facilities is compelled to abstain from work and there is loss of productivity. Hence, expenditure on health is an important source of human capital formation  Health expenditure directly increases the supply of healthy labour force and is, thus, a source of human capital formation.

3-On the Job training 

Firms spend on giving on-the job-training to their workers.

This may take different forms:

One, the workers may be trained in the firm itself under the supervision of a skilled worker;

Two, the workers may be sent for off-campus training. In both these cases firms incur some expenses.

Expenditure regarding on-the-job training is a source of human capital formation as the return of such expenditure in the form of enhanced labour productivity is more than the cost of it. 

4-Migration 

People migrate in search of jobs that fetch them higher salaries than what they may get in their native places.  Migration involves cost of transport, higher cost of living in the migrated places and psychic costs of living in a strange sociocultural setup. The enhanced earnings in the new place outweigh the costs of migration; hence, expenditure on migration is also a source of human capital formation

5-Information 

People spend to acquire information relating to the labour market and other markets like education and health.  This information is necessary to make decisions regarding investments in human capital as well as for efficient utilisation of the acquired human capital stock. Expenditure incurred for acquiring information relating to the labour market and other markets is also a source of human capital formation.

മനുഷ്യ മൂലധനത്തിന്റെ ഉറവിടങ്ങൾ (Sources of Human Capital) 

മനുഷ്യ മൂലധനത്തിന്റെ ഉറവിടങ്ങളിൽ പ്രധാനപ്പെട്ടവ ​ഇനി പറയുന്നവയാണ് 

1)-വിദ്യാഭ്യാസ മേഖലയിലുള്ള നിക്ഷേപം 

2)-ആരോഗ്യ മേഖലയിലുള്ള നിക്ഷേപം

3)-തൊഴിൽ പരിശീലനത്തിനുള്ള നിക്ഷേപം

4)-കുടിയേറ്റം  

5)-വിവരശേഖരണം 

1)-വിദ്യാഭ്യാസ മേഖലയിലുള്ള നിക്ഷേപം 

ലാഭം നേടുന്ന തിനുവേണ്ടി കമ്പനികൾ എപ്രകാരമാണോ മൂലധന നിക്ഷേപം നടത്തുന്നത് അതുപോലെത്തന്നെയാണ് ചിലർ വിദ്യാഭ്യാസത്തിനും പണം ചെലവഴിക്കുന്നത് . വ്യക്തികളുടെ ഭാവിയിലെ വരുമാനം വർദ്ധി പ്പിക്കാൻ വേണ്ടിയാണ് അവർ വിദ്യാഭ്യാസ ത്തിൽ നിക്ഷേപം നടത്തുന്നത് .

2)-ആരോഗ്യ മേഖലയിലുള്ള നിക്ഷേപം

ആരോഗ്യവും ഒരു രാജ്യത്ത സംബന്ധിച്ചും വ്യക്തി കളെ സംബന്ധിച്ചും വികസനത്തിന്റെ പ്രധാന ഘടകമാണ് . മതിയായ ചികിത്സ ലഭിക്കാത്ത രോഗിയായ ഒരു തൊഴിലാളിയുടെ ഉല്പാദന ക്ഷമതയിൽ കുറവു സംഭവിക്കുന്നതുമൂലം നിർബന്ധമായും ജോലിയിൽ നിന്നു വിട്ടുനിൽക്കേണ്ടി വരുന്നു . അവിടെ ഉത്പാദ നക്ഷമതയിൽ കുറവു സംഭവിക്കുന്നു . അതു കൊണ്ടുതന്നെ ആരോഗ്യമേഖലയിലുള്ള ചെലവ് ' മനുഷ്യ മൂലധന രൂപീകരണ ത്തിന്റെ ഒരു പ്രധാന ഉറവിടമാണ്  ആരോഗ്യ ചെലവുകൾ നേരിട്ട് ആരോഗ്യ മുള്ള തൊഴിൽ സേനയുടെ ലഭ്യതയെ വർദ്ധിപ്പിക്കുന്നു അതുകൊണ്ട് ഇത് മനുഷ്യ മൂലധനരൂപീകരണത്തിന്റെ ഒരു പ്രധാന ഉറവിടമാണ്

3)-തൊഴിൽ പരിശീലനത്തിനുള്ള നിക്ഷേപം 

 കമ്പനികൾ തങ്ങളുടെ തൊഴിലാളികൾക്ക് തൊഴിൽ പരിശീലനത്തിനായി പണം ചെല വഴിക്കുന്നുണ്ട് . ഇത് പലതരത്തിലാവാം 

( 1 ) ഒരു വിദഗ്ധ തൊഴിലാളിയുടെ മേൽനോ ട്ടത്തിൽ കമ്പനിക്കുള്ളിൽ തന്നെ തൊഴി ലാളികൾക്ക് പരിശീലനം നൽകാം . 

( 2 ) പുറത്തുള്ള തൊഴിൽ പരിശീലന കേന്ദ ത്തിലേക്ക് തൊഴിലാളികളെ അയച്ച് പരിശീലനം നൽകാം . 

ഈ രണ്ട് അവസ്ഥയിലും കമ്പനികൾ ചെലവ് വഹിക്കുന്നുണ്ട്  പരിശീലനത്തിലൂടെ തൊഴിലാളിക്കു ലഭിച്ച അധികശേഷി പ്രയോജനപ്പെടുത്തി കമ്പനികൾ നേട്ടമുണ്ടാക്കുന്നു . മനുഷ്യ മൂലധന രൂപീകരണത്തിന്റെ ഒരു ഉറവിടം തന്നെയാണ് തൊഴിൽ പരിശീലനത്തിനുള്ള ചെലവ് . തൊഴിൽ പരിശീലനത്തിന് ചെലവഴി ക്കുന്ന തുകയെക്കാൾ കൂടുതൽ നേട്ടങ്ങളാണ് തൊഴിലാളികൾക്ക് പരിശീലനം നൽകിയതു വഴി ഉത്പാദനക്ഷമത വർദ്ധിക്കുമ്പോൾ കമ്പനികൾ പ്രതീക്ഷിക്കുന്നത് .

4)-കുടിയേറ്റം  

നിലനിൽപ്പുള്ളതി നേക്കാൾ ഉയർന്ന ശമ്പളമുള്ള ജോലികൾ ലഭിക്കും എന്നതു കൊണ്ടാണ് ജനങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറി പാർക്കുന്നത് . ഇന്ത്യയിൽ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിനു കാരണം തൊഴിലില്ലായ്മ യാണ് . ഉന്നത വിദ്യാഭ്യാസം നേടിയവർ ഉയർന്ന ശമ്പളം പ്രതീക്ഷിച്ചുകൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നു . ഈ രണ്ട് കുടിയേറ്റങ്ങളിലും യാത്രാ ചെലവുകൾ , കുടി യേറി പാർക്കുമ്പോൾ ഉണ്ടാകുന്ന അധിക ചെ ലവുകൾ , അപരിചിതമായ സാമൂഹ്യ സാംസ് കാരിക മേഖലകളിൽ ജീവിക്കേണ്ടിവരുന്ന തിന്റെ മാനസിക പ്രയാസങ്ങൾ എന്നിവയെ തരണം ചെയ്യുന്നത് കുടിയേറ്റത്തിന്റെ ഭാഗ മായി ലഭിക്കുന്ന നേട്ടങ്ങളാണ് . അതുകൊണ്ടു തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ചെലവു കളെല്ലാം തന്നെ മനുഷ്യ മൂലധന രൂപീക രണത്തിന്റെ ഉറവിടങ്ങളിൽ ഒന്നാണ് 

5)-വിവരശേഖരണം 

വിവരലഭ്യത ( Information ) മനുഷ്യ മൂലധനം സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു ഉറവിടം വിവരങ്ങൾ ലഭ്യമാക്കുന്ന തിനുള്ള ചെലവാണ് . തൊഴിൽ കമ്പോളം , വിദ്യാഭ്യാസ ആരോഗ്യ കമ്പോളങ്ങൾ എന്നി വയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും ജനങ്ങൾ വൻ തുക ചെലവഴിക്കുന്നു . . മനുഷ്യ മൂലധന മേഖലയിൽ നിക്ഷേപം നടത്തുന്നതിനും അതുപോലെ തന്നെ ലഭ്യമായ മനുഷ്യ മൂലധന വിഭവ ങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനും ഇത്തരം വിവരങ്ങൾ അത്യാവശ്യമാണ് . തൊഴിൽ കമ്പോളം , മറ്റ് കമ്പോളങ്ങൾ എന്നിവയെക്കുറിച്ച് അറിയുന്നതിന് ഉണ്ടാകുന്ന ചെലവ് മനുഷ്യ മൂലധന രൂപീകരണത്തിന്റെ ഉറവിടമാണ് . മനുഷ്യ മൂലധനമെന്ന സാമാന്യ സങ്കൽപ ത്തിന്റെ അടിസ്ഥാനം ഭൗതിക മൂലധനം എന്ന ആശയമാണ് . രണ്ട് വിധത്തിലുള്ള ഈ മൂല ധനങ്ങൾക്ക് സാമ്യതകളും വ്യത്യാസ ങ്ങളുമുണ്ട് .

Question Number Two 

2)- 'Human Capital Formation is very essential for the development of a nation' Do you Agree this Statement substantial this statement  

Yes , I agree with this Statement .Human capital increase the Economic growth of a Country .Economic growth means the increase in real national income of a country naturally, the contribution of the educated person to economic growth is more than that of an illiterate person. If a healthy person could provide uninterrupted labour supply for a longer period of time, then health is also an important factor for economic growth. Thus, both education and health, along with many other factors like on-the-job training, job market information and migration, increase an individual’s income generating capacity.

This enhanced productivity of human beings or human capital contributes substantially not only towards increasing labour productivity but also stimulates innovations and creates ability to absorb new technologies. Education provides knowledge to understand changes in society and scientific advancements, thus, facilitate inventions and innovations. Similarly, the availability of educated labour force facilitates adaptation to new technologies

Empirical evidence to prove that increase in human capital causes economic growth is rather nebulous. This may be because of measurement problems. In other words, the human capital growth in developing countries has been faster but the growth of per capita real income has not been that fast. There are reasons to believe that the causality between human capital and economic growth flows in either directions. That is, higher income causes building of high level of human capital and vice versa, that is, high level of human capital causes growth of income

അതെ, ഈ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു .മനുഷ്യ മൂലധനം ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നു. സാമ്പത്തിക വളർച്ച എന്നാൽ ഒരു രാജ്യത്തിന്റെ യഥാർത്ഥ ദേശീയ വരുമാനത്തിലെ സ്വാഭാവികമായും വർദ്ധനവ്, വിദ്യാഭ്യാസ വളർച്ചയുള്ള വ്യക്തിയുടെ സംഭാവന നിരക്ഷരനായ വ്യക്തിയെക്കാൾ കൂടുതലാണ്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദീർഘകാലത്തേക്ക് തടസ്സമില്ലാത്ത തൊഴിൽ വിതരണം നൽകാൻ കഴിയുമെങ്കിൽ, സാമ്പത്തിക വളർച്ചയ്ക്കും ആരോഗ്യം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസം , ആരോഗ്യം , തൊഴിൽ പരിശീലനം , തൊഴിൽ വിപണിയെ കുറിച്ചുള്ള അറിവ് , കുടിയേറ്റം എല്ലാം തന്നെ ഒരു വ്യക്തി യുടെ ധനസമ്പാദനത്തിനുള്ള കഴിവ് വർദ്ധി പ്പിക്കുന്നു . മനുഷ്യ മൂലധനത്തിന്റെ ഇത്തരത്തിലുള്ള വർധിച്ച ഉത്പാദനക്ഷമത തൊഴിലാളികളുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നു എന്നുമാതമല്ല നവീനമായ കണ്ടുപിടുത്തങ്ങളും സാങ്കേ തികവിദ്യകളും സ്വീകരിക്കുന്നതിന് പ്രചോദനമാകുന്നു .   മറ്റൊരുതരത്തിൽ പറഞ്ഞാൽ , വികസ്വരരാജ്യങ്ങളിൽ വളർന്നു വരുന്ന മനുഷ്യമൂലധനത്തിന്റെ വളർച്ച അതിവേഗത്തിൽ ഉള്ളതാണ് . എന്നാൽ ആളോഹരി വരുമാനത്തിന്റെ വളർച്ച നിരക്ക്ഇവിടെ സൂചിപ്പിച്ചപോലെ അത്രവേഗത്തിൽ അല്ല . മനുഷ്യ മൂലധനത്തിന്റെയും സാമ്പ ത്തിക വളർച്ചയുടെയും യാദൃശ്ചിക ബന്ധം ഏത് ദിശകളിലേക്കും മാറാവുന്നതാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത് . അതായത് ഉയർന്ന വരുമാനം മൂലം ഉയർന്ന തലത്തിലുള്ള മനുഷ്യ മൂലധന രൂപീകരണമോ നേരെമറിച്ചോ സംഭവിക്കാം . അതായത് ഉയർന്നതോതിലുള്ള മനുഷ്യ മൂലധനം വരുമാനം വർദ്ധിക്കുന്നതിനു കാരണമാകുന്നു .