Economics Class -19 Chapter -6 RURAL DEVELOPMENT
Assignment Questions
Qu-1) The Development of Villagers in India was stressed by Mahatma Gandhi. Give Reasons
Ans )-
Rural development is a comprehensive term. It essentially focuses on action for the development of areas that are lagging behind in the overall development of the village economy.
Areas which are challenging and need fresh initiatives
1-Development of human resources including
literacy, more specifically, female literacy, education and skill development – health, addressing both sanitation and public health
2-Land reforms
3-Development of the productive resources of each locality
4-Infrastructure development
Electricity, irrigation, credit, marketing, transport facilities including construction of village roads and feeder roads to nearby highways, facilities for agriculture research and extension, and information dissemination
5- Alleviation of Poverty
Agriculture areas
The impact of this phenomenon can be seen from the growing distress witnessed among farmers across different parts of India. During 200712, agriculture output has grown at 3.2 per cent. Against this background, look at some of the crucial aspects of rural India like credit and marketing systems, agricultural diversification and the role of organic farming in promoting sustainable development
Problems in the Agricultural Sector
Lack of Markets , Fair Price ,Transport ,Storage ,Credit and Weighing Problems
Qu-2 )- Write a short note on the importance of Credit in Rural Development
Ans)-
At the time of independence, moneylenders and traders exploited small and marginal farmers and landless labourers by lending to them on high interest rates and by manipulating the accounts to keep them in a debt-trap.
A major change occurred after 1969 when India adopted social banking and multiagency approach to adequately meet the needs of rural credit. In 1969 ,14 Banks were nationalized and in 1980 ,6 Banks
The National Bank for Agriculture and Rural Development (NABARD) was set up in 1982 as an apex body to coordinate the activities of all institutions involved in the rural financing system.
The structure of rural banking today consists of a set of multi-agency institutions, namely,
Commercial banks,
Regional rural banks (RRBs),
Co-operatives and land development banks.
Self-Help Groups (henceforth SHGs)
SHGs have helped in the empowerment of women. But it is alleged that the borrowings are mainly confined to consumption purposes. The SHGs promote thrift in small proportions by a minimum contribution from each member. From the pooled money, credit is given to the needy members to be repayable in small instalments at reasonable interest rates. By March end 2003, more than seven lakh SHGs had reportedly been credit linked. Such credit provisions are generally referred to as micro-credit programmes.
Kudumbasree - Established to alleviate poverty. In 1995 a theft and credit society was started as a small savings bank for poor women. These societies have been acclaimed as the largest informal banks in Asia in terms of participation and savings mobilized.
ചോദ്യം ഒന്നിന്റെ ഉത്തരം മലയാളത്തിൽ
സാക്ഷരത , വിശേഷിച്ച് സ്ത്രീ സാക്ഷരത , വിദ്യാഭ്യാസം , തൊഴിൽ നൈപുണി .
ശുചിത്വം , പൊതുജനാരോഗ്യം എന്നിവ ഉൾക്കൊള്ളുന്ന മാനവിക വിഭവങ്ങളുടെ വികസനം .
വൈദ്യുതി , ജലസേചനം , വായ്പാവിതര ണം , ദേശീയപാതകളുമായി ബന്ധിപ്പി ക്കുന്ന പോഷകപാത ( feeder roads ) കളുടേയും , ഗ്രാമീണപാതകളുടേയും നിർമ്മാണം
.കാർഷികഗവേഷണത്തിന്റെയും , അതിന്റെ വിപുലീകരണത്തിന്റേയും വിവരവിതരണത്തിന്റെയും ലഭ്യതയും , സൗകര്യങ്ങളും ഉൾകൊള്ളുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസനം . രവിതരണത്തിന്റെയും ലഭ്യതയും സൗക ര്യങ്ങളും ഉൾകൊള്ളുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസനം .
ഭൂപരിഷ്കരണം ( land reforms ) ഓരോ പ്രദേശത്തേയും ഉത്പാദനത്തെ സഹായിക്കുന്ന വിഭവങ്ങളുടെ വികസനം .
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും , ജനസംഖ്യയിലെ ദുർബലവിഭാഗങ്ങളുടെ ജീവി തസാഹചര്യങ്ങൾ ഗണ്യമായ രീതിയിൽ മെച്ചപ്പെടുത്തുവാനും ഉതകുന്ന ഉത്പാദ നപരവും , നിർമ്മാണപരവുമായ തൊഴി ലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ
ഇന്ത്യയുടെ കാർഷിക - കാർഷികേതരമേഖലകളിൽ പണിയെടുക്കുന്നവരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടത്തുകയും , തൊഴിലാളികൾക്ക് അവ ലഭ്യമാ ക്കുകയും ചെയ്യണമെന്നാണ് ഇതുകൊണ്ടർത്ഥ മാക്കുന്നത് . ഭക്ഷ്യസംസ്കരണം തുടങ്ങി കാർഷികേതര മേഖലകളിൽ വൈവിധ്യമാർന്ന അവസരങ്ങൾ നാം അവർക്ക് ലഭ്യമാക്കണം . ഭവനങ്ങളിലും , തൊഴിൽ മേഖലകളിലും ഏറ്റവും ചുരുങ്ങിയ ചെലവിൽ ഏറ്റവും മികച്ച ആരോഗ്യശുചിത്വ സൗകര്യങ്ങളും , സാർവ്വതിക വിദ്യാഭ്യാസവും ഭാരതത്തിലെ അടിസ്ഥാനവിഭാഗങ്ങൾക്ക് നൽകേണ്ടത് ദുതഗതി യിലുള്ള ഗ്രാമവികസനത്തിന് അത്യന്താപേ ക്ഷിതമാണ്
ചോദ്യം രണ്ടിന്റെ ഉത്തരം മലയാളത്തിൽ
ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വളർച്ച പ്രധാനമായും മൂലധനനിക്ഷേപത്തെ ആശ്രയിച്ചാണിരിക്കുന്നത് . കാലാനുസൃതമായി , കാർഷിക - സാമൂഹിക ബാങ്കിങ്ങ് പദ്ധതിയും ബഹുതല നയവും കൈകൊണ്ടതിനുശേഷ മാണ് ഗ്രാമീണാവശ്യങ്ങളെ വേണ്ടവിധത്തിൽ നിറവേറ്റാൻ നമുക്ക് കഴിഞ്ഞത് . 1982 - ൽ ദേശീയ കാർ ഷിക ഗ്രാമീണ വിക സ ന ബാങ്ക് ( NABARD ) ന്റെ സംസ്ഥാപനം , ഗ്രാമീണമേ ഖലയിലുള്ള എല്ലാ ധനകാര്യപ്രവർത്തനങ്ങ ളേയും ഏകോപിപ്പിക്കാൻ സഹായകമായി . ഹരിതവിപ്ലവം വായ്പാവ്യവസ്ഥിതിയിൽ പ്രധാനമാറ്റങ്ങൾക്ക് വഴിതെളിച്ചു . ഇതാണ് ഗ്രാമീണ വായ്പാ സമ്പ്രദായത്തെ ഉത്പാദനോന്മുഖമാ ക്കുന്നതിന് കാരണമായത്
വാണിജ്യ ബാങ്കുകൾ , പ്രാദേശിക ഗ്രാമീണ വായ്പ , ഗ്രാമീൺ ബാങ്കുകൾ , സഹകരണ സംഘങ്ങൾ , ഭൂവികസനബാങ്കുകൾ എന്നി ങ്ങനെയുള്ള വിവിധ സ്ഥാപനങ്ങൾ ഉൾപ്പെടു ന്നതാണ് ഗ്രാമീണ ബാങ്കിങ്ങിന്റെ ഇന്നത്തെ ഘടന
.ഔദ്യോഗിക വായ്പാ സംവിധാനം ഗ്രാമീണ , സാമൂഹിക , വികസനവുമായി അത്രയൊന്നും സംയോജിതമല്ലാത്തതിനാലും ഈ സംവിധാനത്തിൽ ധാരാളം പാളിച്ചകളുള്ളതുകൊണ്ടും , കുറവുകൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് സ്വയം സഹായ സംഘങ്ങൾ രൂപം കൊണ്ടത്
സ്ത്രീ ശാക്തീകരണത്തിന് സ്വയംസഹായ സംഘങ്ങൾ സഹായിച്ചിട്ടുണ്ട്. എന്നാൽ വായ്പകൾ പ്രധാനമായും ഉപഭോഗ ആവശ്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നുവെന്നാണ് ആരോപണം. സ്വാശ്രയസംഘങ്ങൾ ഓരോ അംഗത്തിൽ നിന്നും കുറഞ്ഞ സംഭാവന നൽകി ചെറിയ അനുപാതത്തിൽ മിതവ്യയം പ്രോത്സാഹിപ്പിക്കുന്നു. അംഗങ്ങളുടെ നിക്ഷേപ പണത്തിൽ നിന്ന്, ആവശ്യമുള്ള അംഗങ്ങൾക്ക് ചെറിയ തവണകളായി ന്യായമായ പലിശ നിരക്കിൽ തിരിച്ചടയ്ക്കാൻ ക്രെഡിറ്റ് നൽകുന്നു. 2003 മാർച്ച് അവസാനത്തോടെ ഏഴ് ലക്ഷത്തിലധികം സ്വാശ്രയ സംഘങ്ങളെ ക്രെഡിറ്റ് ബന്ധിപ്പിച്ചതായി റിപ്പോർട്ട്. അത്തരം ക്രെഡിറ്റ് വ്യവസ്ഥകളെ സാധാരണയായി മൈക്രോ ക്രെഡിറ്റ് പ്രോഗ്രാമുകൾ എന്ന് വിളിക്കുന്നു.
അതുപോലെതന്നെയാണ് കുടുമ്പശ്രീ ഗ്രാമങ്ങളിലെ ദാരിദ്ര്യം ലഘൂകരിക്കുന്നതിനായി 1995 ലാണ് ഈ പദ്ധതി ആരംഭിച്ചത് . പാവപ്പെട്ട സ്ത്രീകൾക്കായി ഒരു ചെറിയ സേവിംഗ്സ് ബാങ്കായി ആരംഭിച്ചു. പങ്കാളിത്തത്തിന്റെയും സമ്പാദ്യത്തിന്റെയും കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ അനൗപചാരിക ബാങ്കുകളായി ഈ സൊസൈറ്റികൾ പ്രശംസിക്കപ്പെട്ടു.
1 Comments
Baaki notesum koode idanee
ReplyDeletePost a Comment