Plus One Economics Class 21, Notes In English 

Class 25 Date 11-Feb-2021 

Chapter : Rural Development 

Assignment Questions Answer In English and Malayalam  

Crops in India

1-Rabi- Wheat, Barley, Peas, Gram, Mustard, 

2-Kharif-Rice, Maize, Udad, Cotton.. 

3-Zaid - Seasonal Fruits and Vegetables

Problems in depending Agriculture 

Greater risk in depending exclusively on farming 

Agriculture is seasonal 

Agriculture is over crowded 

Assignment Question-02

Qu)-Why is agricultural diversification essential  for sustainable livelihoods?

Relates to change in cropping pattern 

Shift of workforce from agriculture to other allied activities livestock, poultry, fisheries etc., 

Shift to non agricultural or non farm sector

The dynamic potential sub-sectors include: 

Agro-processing industries, food processing industry, leather, tourism etc., 

Agro-processing-process agricultural products ground tree crops, livestock, fisheries

1-Animal Husbandry

In India, the farming community uses the mixed crop-livestock farming system — cattle, goats, fowl are the widely held species. Livestock production provides increased stability in income, food security, transport, fuel and nutrition for the family without disrupting other food-producing activities. 

Advantages - 

Increased stability of income, food security, transport, fuel and nutrition 

Livestock alone provides alternative livelihood options to 70 million small and marginal farmers  

A significant number of woman also find employment in the livestock sector

‘Operation Flood’

It is a system whereby all the farmers can pool their milk produced according to different grading (based on quality) and the same is processed and marketed to urban centres through cooperatives.

2-Fisheries

The fishing community regards the water body as ‘mother’ or ‘provider’. The water bodies consisting of sea, oceans, rivers, lakes, natural aquatic ponds, streams etc. are, therefore, an integral and life-giving source for the fishing community. In India, after progressive increase in budgetary allocations and introduction of new technologies in fisheries and aquaculture, the development of fisheries has come a long way. Presently, fish production from inland sources contributes about 64 per cent to the total value of fish production and the balance 36 per cent comes from the marine sector (sea and oceans). 

Problems of Fishermen 

Fishermen families are poor 

Rampant underemployment 

Low per capita earnings 

Absence of mobility of labour to other sectors 

High rate of illiteracy Indebtedness

3-Horticulture

Blessed with a varying climate and soil conditions, India has adopted growing of diverse horticultural crops such as fruits, vegetables, tuber crops, flowers, medicinal and aromatic plants, spices and plantation crops. 

Advantages 

1991-2003 is a period of golden revolution, in this period the planned investment in horticulture became highly productive and became sustainable livelihood option 

India has emerged as a world leader in producing a variety of fruits like mangoes, bananas, coconuts, cashew nuts and a number of species. Second largest producer of fruits and veg

It gave improvement to standard of living of many people 

Flower harvesting, nursery maintenance, hybrid seed production and tissue culture, propagation of fruits and flowers, food processing are highly remunerative 

Option for women in rural areas

Qu)-What is TANWA ?

Tamil Nadu Women in Agriculture (TANWA) is a project initiated in Tamil Nadu to train women in latest agricultural techniques. It induces women to actively participate in raising agricultural productivity and family income.

Assignment Question -01

'The IT revolutionised many sectors in Indian economy. ' Write the importance of IT in villages' 

The IT has revolutionised many sectors in the Indian economy.  that IT can play a critical role in achieving sustainable development and food security in the twenty-first century. Governments can predict areas of food insecurity and vulnerability using appropriate information and software tools so that action can be taken to prevent or reduce the likelihood of an emergency.

Advantages 

Provides jobs IT/ITES spreading now to small towns 

Providing information to farmers 

Information about weather 

Information about agricultural inputs 

Large number of IT training centres hardware services CAD web designs cafes emerged in villages 

Women get employment

Though IT is, by itself, no catalyst of change but it can act as a tool for releasing the creative potential and knowledge embedded in the society. It also has potential of employment generation in rural areas. Experiments with IT and its application to rural development are carried out in different parts of India

Assignment Question Answer in Malayalam Class-21

Qu-01)-ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ നിരവധി മേഖലകളിൽ ഐടി വിപ്ലവം സൃഷ്ടിച്ചു. 'ഗ്രാമങ്ങളിൽ ഐ.ടിയുടെ പ്രാധാന്യം എഴുതുക'

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ നിരവധി മേഖലകളിൽ  പല മേഖലകളിലും സമൂല പരി വർത്തനം കൊണ്ടുവരാൻ വിവരസാങ്കേതിക വിദ്യ ( ICT ) ഏകഴിഞ്ഞിട്ടുണ്ട് . 21 -ാം നൂറ്റാ ണ്ടിൽ സുസ്ഥിരവികസനവും ഭക്ഷ്യസുര ക്ഷയും കൈവരിക്കുന്നതിന് കാർഷിക മേഖ ലക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെ ന്നത് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുത യാണ് . ഭക്ഷ്യ ദൗർലഭ്യമോ മറ്റ് പ്രതിസന്ധി കളോ ഈ മേഖലയിൽ ഉണ്ടാകുന്ന പക്ഷം സോഫ്റ്റ് വെയർ ഉപയോഗിച്ച് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അത് മുൻകൂട്ടി പ്രവചിക്കുന്നതിനും ക്ഷാമം പോലെ യുള്ള അത്യാഹിത സാഭവങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനും വിവരസാങ്കേതികവിദ്യ ഏറെ സഹായകമാണ് പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചും അതിന്റെ പ്രയോഗത്തെക്കു റിച്ചും വിലനിലവാരം , വിളകൾക്ക് അനുവാ ജ്യമായ കാലാവസ്ഥ , മണ്ണിന്റെ ഫലിഷ്ഠ . എന്നിവയെക്കുറിച്ചുമുള്ള അമൂല്യമായ അറിവു കൾ പകരുവാൻ വിവരസാങ്കേതികവിദ്യ സഹായിക്കുമെന്നതിനാൽ കാർഷിക മേഖല യിലും ICT യുടെ സ്വാധീനം വലുതാണ് , ഒരു സമൂഹം ഉൾക്കൊള്ളുന്ന സർഗ്ഗാ ക ശേഷിയും അറിവും പുറത്തുകൊണ്ടുവരുന്നതി നാൽ കാർഷികമേഖലയെ പരിവർത്തനപ്പെടു ത്തുന്നതിൽ ICT ഏറെ നിർണ്ണായകമാണ് . ഗ്രാമീണമേഖലയിൽ തൊഴിൽ പദാനം ചെയ്യു ന്നതിനും കൃഷി പാപതമാണ് . ഇന്ത്യയുടെ ഗാമീണമേഖലയിൽ തുടരുന്ന വിവരസാങ്കേ തിക വിദ്യയുടെ പരീക്ഷണങ്ങളും ഉപയോഗ ങ്ങളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു

Assignment -02 in Malayalam 

ഉല്പാദന പ്രവർത്തനങ്ങളിലെ വൈവിധ്യവത്ക്കരണം ( Diversification into Productive Activities ) 

ഉല്പാദനമേഖലയിലെ വൈവിധ്യവത്ക്കരണം പ്രധാനമായും രണ്ടുകാര്യങ്ങൾക്ക് ഊന്നൽ നൽകുന്നു . 

ഒന്ന് - കാർഷിക വിളവിന്റെ പുതിയ മാതൃകകളെ ആശ്രയിക്കലാണ് . 

രണ്ട് - മൃഗസംരക്ഷണം , കോഴി വളർത്തൽ , മത്സ്യബന്ധനം ( fisheries ) എന്നിങ്ങനെ കാർഷിക അനുബന്ധ മേഖലകളിലേക്കും കാർഷികേതരമേഖലയി ലേക്കും കാർഷിക മേഖല യിൽ നിന്നുള്ള തൊഴിൽശക്തി കൈമാറുക

1)-മ്യഗസംരക്ഷണം ( Animal Husbandry ) 

ഇന്ത്യയിലെ കാർഷികസമൂഹം കൃഷിയും കാലിവളർത്തലും ഇടകലർന്ന കാർഷികവ്യവസ്ഥയെയാണ് ആശ്രയിക്കുന്നത് . പശു , എരുമ , ആട് , പക്ഷി എന്നിവ ഉൾപ്പെടുന്ന ജീവി വർഗ്ഗസമ്പത്തിന്റെ ഉല്പാദനത്തിലൂടെ കുടുംബത്തി നാവശ്യമായ വരുമാനം , ഭക്ഷ്യസുരക്ഷ , ഗതാഗതം , ഇന്ധനം , പോഷണം എന്നിവ വർധിപ്പിക്കാൻ കഴിയും . മറ്റു ഭക്ഷ്യാത്പാദന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെ തന്നെ ഈ കാർഷിക വ്യവസ്ഥയെ മുന്നോട്ട് കൊണ്ട്പോരക്ഷണമേഖല ഭൂരഹിതരും , പാർശ്വവത്കരിക്കപ്പെട്ടവരുമായ 70 ദശലക്ഷം ചെറുകിട കർഷ കർക്കു തൊഴിൽ പദാനം ചെയ്യുന്നു . ഒരു നല്ല വിഭാഗം സ്ത്രീകളും ഈ മേഖലയിൽ തൊഴിൽ കണ്ടെത്തുന്നുണ്ട് 

ധവള വിപ്ലവം ‘Operation Flood’

എല്ലാ കൃഷിക്കാർക്കും വ്യത്യസ്ത ഗ്രേഡിംഗിനനുസരിച്ച് (ഗുണനിലവാരത്തെ അടിസ്ഥാനമാക്കി) ഉൽ‌പാദിപ്പിക്കുന്ന പാൽ ശേഖരിക്കാവുന്ന ഒരു സംവിധാനമാണിത്, ഇത് സംസ്കരിച്ച് സഹകരണ കേന്ദ്രങ്ങളിലൂടെ നഗര കേന്ദ്രങ്ങളിൽ വിപണനം ചെയ്യുന്നു.

2)-മത്സ്യബന്ധനം ( Fisheries )

മത്സ്യബന്ധനത്തി ലേർപ്പെട്ടിരിക്കുന്നവർക്ക് ജലാശയങ്ങൾ അമ്മയും ദാതാവുമാണ് . ദാതാവുമാണ് . അതുകൊണ്ട് തന്നെ സമുദ്രം , പുഴകൾ , തടാകങ്ങൾ , കുള ങ്ങൾ , അരുവികൾ എന്നിവ ഉൾപ്പെടുന്ന ജല സഞ്ചയങ്ങൾ , മത്സ്യതൊഴിലാളികളുടെ ജീവി തത്തിന്റെ അവിഭാജ്യ ഭാഗങ്ങളാണ് . അവർ ക്കത് ജീവദായകശക്തിയാകുന്നു . ഇന്ത്യയിൽ ഈ മേഖലയിലേക്കുള്ള ബജറ്റ് വിഹിതത്തിൽ ക്രമാനുഗത വളർച്ചയും മത്സ്യബന്ധനത്തിലും ജലകൃഷി ( Aqua Culture ) യിലെയും നൂതന സാങ്കേതിക വിദ്യയുടെ അവതരണവും മത്സ്യ ബന്ധനത്തിന്റെ വികസനത്തിൽ വലിയ പങ്ക് വഹിച്ചു . ആകെ മത്സ്യാല്പാദനത്തിന്റെ 49 ശതമാനവും ഉൾനാടൻ ജലാശയങ്ങളിൽ നിന്നാണ് . ബാക്കി 51 ശതമാനം മത്സ്യസമ്പത്ത് കടലിൽ നിന്നാണ് . മൊത്ത ആഭ്യന്തര ഉത്പാ ദനത്തിന്റെ ( GDP ) 1.4 ശതമാനമാണ് മത്സ്യസ മ്പത്തിന്റെ സംഭാവന ഇന്ത്യയിൽ മത്സ്യം ഉല്പാദിപ്പിക്കുന്ന മുഖ്യ സംസ്ഥാനങ്ങൾ തമിഴനാട് , കേരളം , ഗുജറാത്ത് , മഹാരാഷ്ട്രാ എന്നിവയാണ് . 

മത്സ്യബന്ധനത്തി ലേർപ്പെട്ടിരിക്കുന്നവർക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ 

മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരി ക്കുന്ന കുടുംബങ്ങളിൽ ഭൂരിഭാഗവും ദരിദ്രരാണ് . തൊഴിലില്ലായ്മ , കുറഞ്ഞ ആളോഹരിവരുമാനം , ഇതരമേഖലകളിൽ തൊഴിൽ കണ്ടത്താൻ കഴിയായ്ക , നിരക്ഷരത , കടബാദ്ധ്യത എന്നിവ മത്സ്യ തൊഴിലാളികൾ അഭിമുഖീക രിക്കുന്ന പ്രശ്നങ്ങളിൽപ്പെടുന്നു . സ്ത്രീകൾ നേരിട്ട് മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്നില്ലെങ്കിലും കയറ്റുമതി വിപണി യിൽ 60 ശതമാനവും ആഭ്യന്തരവിപണിയിൽ 40 ശതമാനവും പ്രവർത്തിക്കുന്നത് സ്ത്രീക ളാണ് . സ്ത്രീകൾക്ക് വിപണിയിൽ മൂലധനം കണ്ടെത്തണമെങ്കിൽ , സ്വയംസഹായസംഘ ങ്ങൾ വഴിയും സഹകരണസംഘങ്ങൾ വഴിയും വായ്പാ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട് .

3)-പഴം - പച്ചക്കറികൃഷി ( Horticulture ) 

ഫലഭൂയി ഷ്ടിയുള്ള മണ്ണും , നല്ല കാലാവസ്ഥയുംകൊണ്ട് സമ്പന്നമായ ഇന്ത്യ തോട്ടവിളകളായ പഴങ്ങൾ , പച്ചക്കറികൾ , കിഴങ്ങുവർഗ്ഗങ്ങൾ , പുഷ്പങ്ങൾ , ഔഷധസസ്യങ്ങൾ , സുഗന്ധസസ്യങ്ങൾ , സുഗന്ധവ്യഞ്ജനങ്ങൾ , നാണ്യവിളകൾ മുത ലായവ കൃഷിചെയ്യുന്നതിൽ ഏറെ മുന്നിലാണ് . മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നൽകുന്നതോ ടൊപ്പം ആഹാരവും , പോഷണവും പ്രദാനം ചെയ്യുന്നതിനും ഈ വിളകൾ പ്രധാനപങ്ക് വഹിക്കുന്നു . പഴം പച്ചക്കറി മേഖലയിലെ നമ്മുടെ നിക്ഷേപമത്രയും തികച്ചും ഉല്പാദ നപരവും ഫലപ്രദവുമായി തീർന്നിട്ടുണ്ട് . മാത്ര മല്ല , സുസ്ഥിരമായ തൊഴിൽ സാധ്യതകൾ നൽകുന്നതിലും ഈ മേഖല മുന്നിട്ടു നിൽക്കുന്നു . 

പ്രധാന പ്രയോജനങ്ങൾ

1991-2003 സുവർണ്ണ വിപ്ലവത്തിന്റെ കാലഘട്ടമാണ്, ഈ കാലയളവിൽ ഹോർട്ടികൾച്ചറിൽ ആസൂത്രിതമായ നിക്ഷേപം വളരെ ഉൽ‌പാദനക്ഷമമാവുകയും സുസ്ഥിര ഉപജീവന മാർഗ്ഗമായി മാറുകയും ചെയ്തു

മാമ്പഴം, വാഴപ്പഴം, തേങ്ങ, കശുവണ്ടി തുടങ്ങി നിരവധി പഴങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ  ഇന്ത്യ മുൻപന്തിയിലാണ് . പഴങ്ങളും വെജിറ്റേറിയനും ഉൽ‌പാദിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാവാണ് ഇന്ത്യ ഇപ്പോൾ .

ഇന്ത്യയിൽ വളരെയധികം  ആളുകളുടെ ജീവിതനിലവാരം ഉയർത്താൻ ഇത് സഹായിച്ചു  

പൂക്കളുടെ  വിളവെടുപ്പ്, നഴ്സറി പരിപാലനം, ഹൈബ്രിഡ് വിത്ത് ഉൽപാദനവും ടിഷ്യു കൾച്ചറും, പഴങ്ങളുടെയും പൂക്കളുടെയും പ്രചാരണം, ഭക്ഷ്യ സംസ്കരണം എന്നിവ നല്ല പ്രതിഫലം നൽകുന്നതോടപ്പം ആദായകരവുമാണ് 

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കുള്ള നല്ലൊരു വരുമാന മാർഗമായി ഇത് മാറിയിട്ടുണ്ട് 



For Class -22 & 23 Notes & Assignment  Malayalam & English:-Click Here

For Class -20 Notes & Assignment  Malayalam & English :-Click Here