Nobel Prize -2022

              2022- നൊബേൽ പുരസ്ക്കാരങ്ങൾ


വൈദ്യശാസ്ത്രം: Medicine

സ്വാന്റെ പേബു -Svante Pääbo ( സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ)

ഹെമിസിൻസിൽ നിന്ന് ഇപ്പോഴത്തെ മനുഷ്യ വിഭാഗമായ ഹോമോസാപിയൻസ് എങ്ങനെ വ്യത്യസ്തരായിരിക്കുന്നുവെന്ന് കണ്ടെത്തി

രസതന്ത്രം: Chemistry  

കരോളിൻ .ആർ. ബെർടോസി- Carolin R Bertozzi

(USA )

മോർട്ടൻ മെൽഡൻ  Morten P Meldel

 (ഡെന്മാർക്ക് ) 

ബാരി ഷാർപ്ലെസ്  Karl Barry Sharpless

 ( ഇദ്ദേഹത്തിന് 2-ാം തവണയാണ് Nobel Prize ലഭിക്കുന്നത്. രണ്ടാം തവണ നൊബേൽ ലഭിക്കുന്ന അഞ്ചാമത്തെ വ്യക്തി കൂടിയാണ് .USA )

ക്ലിക്ക് കെമിസ്ട്രിയിലെയും ബയോ ഓർത്തോഗനൽ കെമിസ്ട്രിയിലെയും സംഭാവനകൾക്കാണ് പുരസ്ക്കാരം


  ഭൗതികശാസ്ത്രം : Physics

 അലൈൻ ആസ്പെക്റ്റ് Alain Aspect  ( ഫ്രാൻസ് )

ജോൺ.ഇ. ക്ലോസർ John Clauser (USA)

ആന്റൺ സെയ്ലിംഗർ Anton Zeilinger (Austria )

[ക്വാണ്ടം ഇൻഫർമേഷൻ സയൻസിന് തുടക്കമിടുകയും ഈ മേഖലയിലെ  വിവിധ കണ്ടെത്തലുകളും 


സാഹിത്യം : Literature

ആനി എർണാക്സ് Annie Ernaux (France)

വ്യക്തിപരമായ ഓർമ്മയുടെ വേരുകൾ, അകൽച്ചകൾ, കൂട്ടായ നിയന്ത്രണങ്ങൾ എന്നിവ അവർ  വെളിപ്പെടുത്തിയ ധൈര്യത്തിന് .


സമാധാന നൊബേൽ : Peace

(ഒരു വ്യക്തിക്കും രണ്ട് സംഘടനകൾക്കും )

മനുഷ്യാവകാശ പ്രവർത്തകനായ 'അലിസ് ബിയാലിറ്റിസ്ക്കി  '(Alis Bialiatski) ക്കും റഷ്യയിലെ മനുഷ്യാവകാശ സ്ഥാപനമായ മെമ്മോറിയൽ (Memorial)  നും

യുക്രെയ്നിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് (Center for Civil Liberties) നും


സാമ്പത്തിക ശാസ്ത്രം : Economics 

 1)ബെൻ എസ്. ബെർണാക് Ben S Bernake

2) ഡഗ്ലസ് . ഡബ്ലൂ. ഡയമണ്ട് Douglas Diamond

3) ഫിലിപ്പ് . എച്ച്. ഡിബ്വിഗ് Philip H Dibvig

(ബാങ്കിങിനെ ക്കുറിച്ചും ഫിനാഷ്യൽ ക്രൈസിസിനെ ക്കുറിച്ചുമുള്ള ഗവേഷണത്തിന് .)