ഇന്ത്യൻ ഭരണഘടന - കടം കൊണ്ടവ
ഇന്ത്യൻ ഭരണഘടനയെ കടം കൊണ്ട ഭരണഘടന എന്നറിയപ്പെടുന്നു.
എന്നാൽ ഇന്ത്യൻ ഭര ണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്
ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ട് 1935 നോടാണ്.
ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935
- ഗവർണർ പദവി
- പബ്ലിക് സർവീസ് കമ്മീഷൻ
- ഫെഡറൽ കോടതി
- അടിയന്തരാവസ്‌ഥ
അടിയന്തരാവസ്‌ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നത് ജർമ്മനി (വെയമർ ഭരണഘടന)
യു.എസ്.എ
- മൗലികാവകാശങ്ങൾ
- ആമുഖം
- സ്വതന്ത്ര നീതിന്യായ വ്യവസ്‌ഥ
- ജുഡീഷ്യൽ റിവ്യൂ
- രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ്
- ലിഖിത ഭരണഘടന
- വൈസ് പ്രസിഡന്റ്
ബ്രിട്ടൺ
- ഏക പൗരത്വം
- ദ്വിമണ്‌ഡല സഭ
- നിയമവാഴ്ച്‌ച
- സി.എ.ജി
- കാബിനറ്റ് സമ്പ്രദായം
- റിട്ടുകൾ
- പാർലമെന്ററി ജനാധിപത്യം
- കൂട്ടുത്തരവാദിത്വം
- തിരഞ്ഞെടുപ്പ് സംവിധാനം
- സ്പീക്കർ
- രാഷ്ട്രതലവന് നാമമാത്രമായ അധികാരം
റഷ്യ
- മൗലിക കടമകൾ
- പഞ്ചവത്സര പദ്ധതികൾ
കാനഡ
- ഫെഡറൽ സംവിധാനം
- അവശിഷ്ടാധികാരം
- യൂണിയൻ, സ്‌റ്റേറ്റ് ലിസ്‌റ്റുകൾ
ആസ്ട്രേലിയ
- കൺകറൻറ് ലിസ്‌റ്റ്
- പാർലമെന്റിൻ്റെ സംയുക്ത സമ്മേളനം
- വ്യവസായവാണിജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യം
അയർലന്റ്റ്
- മാർഗ നിർദ്ദേശക തത്ത്വങ്ങൾ
- പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ്
- രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്
ഫ്രാൻസ്
- റിപ്പബ്ലിക്
- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
ദക്ഷിണാഫ്രിക്ക
- ഭരണഘടനാ ഭേദഗതി
ജപ്പാൻ
- നിയമസ്‌ഥാപിതമായ വ്യവസ്‌ഥ
Post a Comment
Post a Comment