- ഭരണഘടന എന്ന ആശയം ഉടലെടുത്തത് ബ്രിട്ടണിൽ നിന്ന്
- ലിഖിത ഭരണഘടന എന്ന ആശയം ഉടലെടുത്തത്
അമേരിക്കയിൽ നിന്ന്
അമേരിക്കൻ ഭരണഘടന
- 1789 ൽ രൂപീകൃതമായി
- പിതാവ് : ജയിംസ് മാഡിസൺ
- അനുഛേദങ്ങളുടെ എണ്ണം : 7
- എത്ര തവണ ഭേദഗതി ചെയ്‌തിട്ടുണ്ട് : 27
- അമേരിക്കൻ ഭരണഘടനയിലെ ആദ്യത്തെ 10 ഭേദഗതികൾ അറിയപ്പെടുന്നത് ബിൽ ഓഫ് റൈറ്റ്സ് എന്നാണ്
മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യ കടമെടുത്തത് അമേരിക്കൻ
ഭരണ ഘടനയിലെ ബിൽ ഓഫ് റൈറ്റ്സ് എന്ന ഭാഗത്തു നിന്നാണ്
ഭരണഘടന - വിശേഷണങ്ങൾ
- ക്വാസി ഫെഡറൽ
കെ.സി. വെയർ
- യൂണിറ്ററി അസ് വെൽ അസ് ഫെഡറൽ
ബി.ആർ. അംബേദ്‌കർ
- എക്സ‌്ട്രീമിലി ഫെഡറൽ
പോൾ എച്ച് ആപ്പിൾബേ
- കോ ഓപ്പറേറ്റീവ് ഫെഡറലിസം
ഗ്രാൻവില്ലെ ഓസ്‌റ്റിൻ
- ബാർഗൈനിംഗ് ഫെഡറലിസം
മോറിസ് ജോൺസ്
- മിക്‌സ്‌ചർ ഓഫ് യൂണിറ്ററി ആൻ്റ് ഫെഡറൽ ഫീച്ചേഴ്‌സ്
ഡി.ഡി. ബസ്സു
- ലോയേഴ്സ‌് പാരഡൈസ്
ഐവർ ജന്നിംഗ്‌സ്
- ഫെഡറേഷൻ വിത്ത് സെൻട്രലൈസിംഗ് ടെൻഡൻസി
ഐവർ ജന്നിംഗ്‌സ്
- എ കേസ് സ്യൂയി ജനറീസ്
അലക്‌സാൻഡ്രോവിക്‌സ്
മറ്റു പ്രധാന വിവരങ്ങൾ
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യ
- ലോകത്തിലെ ഏറ്റവും ചെറിയ ജനാധിപത്യ രാജ്യം നൗറു
- ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം
ഗ്രീസ്
- ജനാധിപത്യത്തിൻ്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം
ഗ്രീസ്
- ആധുനിക ജനാധിപത്യത്തിൻ്റെ നാട് എന്നറിയപ്പെടുന്നത്
ബ്രിട്ടൺ
- ആധുനിക ജനാധിപത്യത്തിൻ്റെ ബൈബിൾ
സോഷ്യൽ കോൺട്രാക്ട് ( റൂസ്സോ )
- പാർലമെന്റുകളുടെ മാതാവ്
ബ്രിട്ടൺ
- പ്രത്യക്ഷ ജനാധിപത്യത്തിൻ്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം
സ്വിറ്റ്‌സർലാന്റ്
- ഒരു ജനാധിപത്യരാജ്യത്തിൽ യഥാർത്ഥ അധികാരം കൈയാളുന്നത്
ജനങ്ങൾ
Post a Comment
Post a Comment