UGC NET Malayalam

മലയാളത്തിൽ  ബിരുദാനന്തര ബിരുദം പഠിക്കുന്നവർക്കും PG കഴിഞ്ഞവർക്കും ഒരേ പോലെ മലയാളം നെറ്റ് UGCNET  പരീക്ഷയ്ക്ക് ആയിട്ട് അപേക്ഷ അയക്കാൻ സാധിക്കും 

മലയാളം നെറ്റ് പരീക്ഷയ്ക്ക് ആയിട്ട് തയ്യാറെടുക്കുന്നവർക്ക് എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം സിലബസ് എവിടെയാണ് ലഭിക്കുക മുൻകാല പരീക്ഷകളുടെ ചോദ്യപേപ്പറുകളും അവരുടെ ഉത്തരങ്ങളും എവിടെ ലഭിക്കും  സിലബസിൽ എന്തൊക്കെ കാര്യങ്ങൾ അറിയേണ്ടതുണ്ട് 

 മലയാളം വിഷയത്തിൽ എങ്ങനെ മോക്ക് ടെസ്റ്റ് ചെയ്യാം 

മുഴുവൻ കാര്യങ്ങളും നിങ്ങൾക്ക് ഇവിടെ മനസ്സിലാക്കാവുന്നതാണ് 

തുടർന്ന് വായിക്കുക 

  UGC NET Malayalam

 സംസ്കൃതിയുടെ മലയാള സബ്ജെക്ട് ആയിട്ടുള്ള വെബ്നാറിൽ നിങ്ങൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ പൂർണമായി വിവരങ്ങൾ നെറ്റ് പരീക്ഷയെപ്പറ്റി നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും . എന്നാൽ അതിൽ പങ്കെടുക്കാത്തവർ  അല്ലെങ്കിൽ അതിൽ നമ്മൾ നൽകിയിട്ടുള്ള വിവരങ്ങൾ ആണ് ഇവിടെ നൽകുന്നത് 

യുജിസി നെറ്റ് യുജിസി നെറ്റ് മലയാളം വിഷയത്തിന് രണ്ട് പേപ്പറുകളാണ് 1)ജനറൽ പേപ്പർ  2)മലയാളം സബ്ജക്ട് പേപ്പർ 

ജനറൽ പേപ്പറിൽ 50 ചോദ്യങ്ങളും മലയാളം സബ്ജറ്റിൽ 100 ചോദ്യങ്ങളും ആണ് ഓരോ ചോദ്യത്തിനും 2 മാർക്ക് വീതം മൊത്തം 300 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക
യുജിസി നെറ്റ് കട്ട് ഓഫ് എന്നു പറയുന്നത് 6% ആണ് അതായത് മലയാളം വിഷയത്തിനായി ഇന്ത്യ ഒട്ടാകെ പരീക്ഷയെഴുതിയവരിൽ നിന്നും 6% പേരുടെ മാർക്കാണ് നെറ്റ് കട്ട് ഓഫ് NET Exam Cut Off ആയിട്ട് പരിഗണിക്കുന്നത് ഇനി ജെ ആർ എഫി JRF ലേക്ക് വന്നു കഴിഞ്ഞാൽ ഇതേ പരീക്ഷ തന്നെ JRF കട്ട് ഓഫ് എന്ന് പറയുന്നത് ഒരു ശതമാനം മാത്രമാണ്

UGC NETmalayalam previous question papers

നെറ്റ് മലയാളം മുൻകാല ചോദ്യപേപ്പറുകൾ പരീക്ഷ ഏജൻസിയായ എൻടിഒയുടെ NTA വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭിക്കും അല്ലെങ്കിൽ മാർക്കറ്റിൽ ലഭ്യമായിട്ടുള്ള  ഞങ്ങളുടെ തന്നെ ടീച്ചേഴ്സ് തയ്യാറാക്കിയ നെറ്റ് അറിവ് NETARIV എന്ന് പറഞ്ഞിട്ട് എന്ന ബുക്ക് ഏകദേശം 10 വർഷത്തെ ചോദ്യപേപ്പറുകൾ അതിൻറെ ഉത്തരങ്ങൾ വിശദീകരണ സഹിതം നിങ്ങൾക്ക് ലഭിക്കുന്നതാണ് അതുപോലെ സംസ്കൃതയുടെ കോഴ്സിൽ ജോയിൻ ചെയ്തു കഴിഞ്ഞാലും നിങ്ങൾക്ക് മുൻകാല ചോദ്യപേപ്പറുകളും അതിൻറെ ഉത്തരങ്ങളും വിശദീകരണങ്ങളും ലഭിക്കുന്നതായിരിക്കും 

സംസ്കൃതിയുടെ മലയാളം കോഴ്സിന് ജോയിൻ ചെയ്യാൻ ആയിട്ട് ഞങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക

UGC NET malayalam syllabus 2024 pdf

 നെറ്റ് പരീക്ഷയുടെ സിലബസ് നിങ്ങൾക്കറിയാനായിട്ട് യുജിസിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് പരിശോധിക്കുന്നതും അല്ലെങ്കിൽ പിഡിഎഫ് ആയിട്ട് ലഭിക്കാനായി ഞങ്ങളുടെ വാട്സപ്പിൽ മെസ്സേജ് അയക്കാവുന്നതാണ്

 മെസ്സേജ് അയക്കേണ്ട ഫോർമാറ്റ് ഇങ്ങനെയാണ് യുജിസി നെറ്റ് മലയാളം സിലബസ് പിഡിഎഫ് 2024  (UGC NET MALAYALAM SYLLABUS PDF 2024 )രീതിയിൽ മെസ്സേജ് അയച്ചു കഴിഞ്ഞാൽ മലയാളം നെറ്റ് പരീക്ഷയ്ക്ക് ആയിട്ടുള്ള പേപ്പർ വൺ ജനറൽ പേപ്പർ 2 മലയാളം നിങ്ങളുടെ വാട്സാപ്പിലേക്ക് ലഭിക്കുന്നതായിരിക്കും

UGC NET malayalam mock test

 യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി മലയാള വിഷയത്തിന്  എൻഡിഎയുടെ അതേ ഫോർമാറ്റിൽ ഉള്ള ടെസ്റ്റ് മോൾക്ക് നിങ്ങൾക്ക് സൗജന്യമായി ലഭിക്കാൻ ഞങ്ങളുടെ വാട്സാപ്പിൽ കോൺടാക്ട് ചെയ്യാം അതുപോലെതന്നെ ഞങ്ങൾ നൽകിവരുന്ന കോഴ്സിലും രണ്ട് പേപ്പറിന്റെയും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും . ഇത്രയും കാര്യങ്ങളാണ് പ്രാഥമികമായി നെറ്റ് പരീക്ഷയെപ്പറ്റി മലയാളം നെറ്റ് പരീക്ഷയെപ്പറ്റി അറിയാനുള്ളത് 

ഇനി മലയാളം നെറ്റ് പരീക്ഷയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം എന്താണ് അതിൻറെ യോഗ്യത അതിന്റെ ഏജ് ലിമിറ്റ് എത്രയാണ് എന്നുള്ളത് കൂടെ മനസ്സിലാക്കാം 

പിജി പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് മലയാളം നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ അയക്കാം നിങ്ങൾക്ക് നെറ്റ് ലഭിക്കുകയാണെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ നിങ്ങൾ നിങ്ങളുടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം 

നെറ്റ് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്നതുവരെ എഴുതാനും സാധിക്കും .യുജിസി നെറ്റ് ആയിട്ട് പ്രായപരിധി ഇല്ല എന്നാൽ ഇതേ പരീക്ഷയിലൂടെ നൽകുന്ന മറ്റൊരു യോഗ്യതയാണ് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് അഥവാ JRF നൽകുന്നത് പി എച്ച് ഡി ചെയ്യാനായിട്ട് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നുള്ളതാണ് ഏകദേശം 5 വർഷത്തേക്ക് 25 ലക്ഷം രൂപയോളം ആണ് ഈ ഒരു രീതിയിൽ  ഫെലോഷിപ്പ് ലഭിക്കുന്നത്

 പിജി പഠിച്ചുകൊണ്ടിരിക്കുന്ന വരും പിജി കഴിഞ്ഞവർക്കും ഒരേപോലെ എഴുതാൻ സാധിക്കുന്ന ഒരു പരീക്ഷയാണ് യുജിസി നെറ്റ് എക്സാം എന്ന് പറയുന്നത് 

ഈ പരീക്ഷക്ക് അപേക്ഷിക്കാൻ ആയിട്ട് ജനറൽ കാറ്റഗറി 55% മാർക്കും ഒ ബി സി 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം 

മറ്റുള്ള എല്ലാ വിഭാഗങ്ങൾക്കും 50% മാർക്ക് തന്നെയാണ് ഇതിൻറെ അടിസ്ഥാന അപേക്ഷ യോഗ്യത എന്ന് പറയുന്നത് 

യുജിസി നെറ്റ് മലയാള വിഷയത്തിന്റെ പ്രാഥമികമായി അറിയാനുള്ള മുഴുവൻ കാര്യങ്ങളും ഇവിടെ നൽകിക്കഴിഞ്ഞു 

എങ്ങനെ പഠിക്കണം - കൃത്യമായിട്ടുള്ള പഠന രീതികൾ- പരീക്ഷ ചോദ്യങ്ങൾ എങ്ങനെയാണ് -ഏതു രീതിയിലാണ് മുൻകാല ചോദ്യങ്ങൾ പരിശീലിക്കേണ്ടത് അത്തരം കാര്യങ്ങളൊക്കെ തന്നെ വിശദമായി അറിയാൻ സംസ്കൃതിയുടെ  യൂട്യൂബ് ചാനൽ നിങ്ങൾ സബ്സ്ക്രൈബ് ചെയ്ത് ഫോളോ ചെയ്യുക

 ഞങ്ങളെ വാട്സ്ആപ്പിലൂടെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ നിങ്ങൾക്ക് ചാനലിൽ ലഭിക്കുന്നതാണ് എന്തെങ്കിലും സംശയങ്ങൾ ഇനിയും നിങ്ങൾക്കുണ്ടെങ്കിൽ ഞങ്ങളെ വാട്സ്ആപ്പിലൂടെ ബന്ധപ്പെടാവുന്നതാണ് നൽകിയിരിക്കുന്ന കാര്യം ഉപകാരപ്പെട്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക