Economics Text Book Question and answers Page -2 Malayalam and English 
ഒന്നാം പേജിലെ തുടർച്ച 


Qu5)-
What was the two-fold motive behind the systematic de-industrialisation effected by the British in pre-independent India?

Ans) -Britain had two objectives behind the industrial disintegration in India.

1-To Make India one of the raw materials available to British industries.

2- Transform India into a market for the end products produced by British industries

Qu5)-5. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയ ക്രമാനുഗതമായ വ്യവസായ നയങ്ങൾക്ക് പുറകിലുള്ള ദ്വിമുഖലക്ഷ്യങ്ങൾ എന്തായിരുന്നു ?

ഉത്തരം)-ഇന്ത്യയിൽ വ്യവസായ ശിഥിലീകരണം നടത്തിയതിന് പിന്നിൽ ബിട്ടന് ദ്വിമുഖലക്ഷ്യങ്ങൾ ഉണ്ടായിരുന്നു .

1- ബ്രിട്ടന്റെ വ്യവസായശാലകൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാകുന്ന ഒന്നായി ഇന്ത്യയെ മാറ്റുക .

2- ബ്രിട്ടന്റെ വ്യവസായശാലകൾ ഉല്പാദിപ്പിക്കുന്ന അന്തിമ ഉല്പന്നങ്ങൾ വിറ്റഴിക്കുന്ന മാർക്കറ്റ് ആയി ഇന്ത്യയെ മാറ്റുക .

Qu6)- The traditional handicrafts industries were ruined under the British rule. Do you agree with this view? Give reasons in support of your answer.

Ans) Traditional industries of India were destroyed under the British rule. The Briton has not taken any steps to promote the Indian handicraft industry. This led to poverty and protests among those who made a living from the traditional handicraft industry. Britain did not want to start a modern industry to replace the handicrafts industry .British made handicrafts in India cheaper. Their machine products are sold here at low prices. This has reduced the demand for handicrafts. Similarly, heavy taxes were imposed on the export of Indian handicrafts. But Assamese goods were exported from India to Britain for free.

6)- “ ബ്രിട്ടീഷ് ഭരണകാലത്ത് പരമ്പരാഗത കരകൗശല വ്യവസായങ്ങൾ പൂർണ്ണമായും തകർത്തു . ” ഈ കാഴ്ചപ്പാടിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? നിങ്ങളുടെ ഉത്തരത്തെ സാധൂകരിക്കുന്ന കാരണങ്ങൾ നൽകുക

ഉത്തരം)-ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ പരമ്പരാഗത വ്യവസായങ്ങൾ നശിക്കുകയുണ്ടായി . ഇന്ത്യൻ കരകൗശല വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഒരു നടപടിയും ബ്രിട്ടൻ കൈക്കൊണ്ടില്ല . ഇതുമൂലം പരമ്പരാഗത കരകൗശല വ്യവസായത്തിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നവരുടെ ഇടയിൽ ദാരിദ്ര്യവും പ്രതിഷേധവും  ഉടലെടുത്തു . കരകൗശല വ്യവസായങ്ങൾക്ക് പകരമായി ആധുനിക വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ബ്രിട്ടൻ താത്പര്യപ്പെട്ടില്ല .ബിട്ടീ ഷു കാർ ഇന്ത്യയിൽ കരകൗശലഉൽപ്പങ്ങൾ  കുറഞ്ഞവിലയ്ക്ക് കരസ്ഥ മാക്കി . അവരുടെ യന്ത്രനിർമിത ഉൽപ്പന്നങ്ങൾ കുറഞ്ഞവിലയ്ക്ക് ഇവിടെ വിറ്റു . ഇത് കരകൗശല ഉൽപ്പന്നങ്ങളുടെ ഡിമാന്റ് കുറച്ചു . അതുപോലെ ഇന്ത്യൻ കരകൗശല ഉൽപ്പന്നങ്ങൾ കയറ്റി അയ ക്കു ന്ന തിന് ഭാരിച്ച നികുതി ഏർപ്പെടു ത്തി . എന്നാൽ ഇന്ത്യയിൽ നിന്ന് സൗജന്യമായി അസം സ്കൃതവസ്തുക്കൾ ബ്രിട്ടനിലേക്ക് കയറ്റി അയച്ചു .

Qu7)- What objectives did the British intend to achieve through their policies of infrastructure development in India?

Ans) During the colonial period, Rail facilities, ports, waterways and postal facilities were provided in India. These were not prepared for the people. Rather, it was to strengthen colonial rule. Railways were used to transport raw materials to Britain, roads to make it easier to travel to the countryside, and waterways to be more easily transported to Britain.

Qu7)-7. ഇന്ത്യയിലെ പശ്ചാത്തല സൗകര്യവികസനനയങ്ങളിലൂടെ ബ്രിട്ടീഷുകാർ ലക്ഷ്യം വെച്ചതെന്തായിരുന്നു ?

ഉത്തരം)-കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ റെയിൽ സൗകര്യം , തുറമു ഖം , ജലപാത  , തപാൽ  തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി . ഇവ ഒരുക്കിയത് ജനങ്ങൾക്കുവേണ്ടി യായിരുന്നില്ല . മറിച്ച് കൊളോണിയൽ ഭരണം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു .റെയിൽവേ ബ്രിട്ടനിലേക്ക് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകാനും ,റോഡുകൾ ഗ്രാമങ്ങിലേക്കു എളുപ്പത്തിൽ സഞ്ചരിക്കാനും ,ജലപാത സാധങ്ങൾ എളുപ്പത്തിൽ ബ്രിട്ടനിലേക്ക് കടത്താനും .കോളനി ഉത്തരവുകൾ നടപ്പിലാക്കാനും നിയമനിര്മാണത്തിനും മാത്രമാണ് തപ്പാലും ടെലിഗ്രാഫും ഉപയോഗപ്പെടുത്തിയത് ഇത് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ ഒരുതരത്തിലും സഹായിച്ചില്ല 

Qu8)-Critically appraise some of the shortfalls of the industrial policy pursued by the British colonial administration

Asn) -  The industrial policy followed by the British colonial Government was solely to facilitate the  modern industries in Britain. The primary aim  of this de-industrialisation was to reduce Indian into a basic supplier of Britain's own developing industrial base and turn India into a retail market of Britain's induristal  products.  

In 1907, Tata established the iron and steel  industry(TISCO). Due to Britton's industries, India's handicraft industry began to decline and modern industries did not make much progress. The fact that modern industries did not replace the traditional handicrafts industry also accelerated the decline but the growth rate of new industries and GDP was very low.

Another impotant  drawback of the new industrial sector was the very limited area of operation of the public sector. This Public sector  confined only to the railways, power generation, communications, ports and some other departmental undertakings.

Qu8)-ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിൽ നടപ്പാക്കിയ വ്യാവസായിക നയങ്ങളുടെ കോട്ടങ്ങളെ വിമർശനാത്മകമായി വിലയിരുത്തുക ?

Asn)-ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് വ്യവസാ യനയം ബ്രിട്ടനിലെ ആധുനിക വ്യവസായങ്ങൾ വള രു ന്ന തിനു വേണ്ടി മാത്രമായിരുന്നു . തുടർന്ന് അവിടെ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ ഇന്ത്യ യിൽ വിൽക്കാനും പദ്ധതിയിട്ടു .19 -ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആധുനിക വ്യവസായ ങ്ങൾ വളർച്ച തുടങ്ങിയെങ്കിലും വേഗത  കുറവായിരുന്നു മഹാരാഷ്ട്രയിലും ഗുജറാത്തിലും പരുത്തിത്തുണി വ്യവസായം സ്ഥാപിതമായി . ബംഗാളിൽ ജ്യുട്ടു  വ്യവസായം ആരംഭിച്ചു . 1907 - ൽ ടാറ്റ ഇരുമ്പുരുക്ക് വ്യവസായം  സ്ഥാപിക്കപ്പെട്ടു . ബിട്ടന്റെ വ്യവസായനങ്ങൾ മൂ ലം ഇന്ത്യയുടെ  കരകൗശല വ്യവസായം തകർച്ചയിലെക്കു നീങ്ങിതുടങ്ങി , ആധുനിക വ്യവസായങ്ങളുടെ പുരോഗതി വളരെ കുറവായിരുന്നു . പരമ്പരാഗത കരകൗശല വ്യവസായങ്ങൾക്ക് പകരമായി ആധുനിക വ്യവസായങ്ങൾ ഉടലെടുത്തില്ല എന്നതും തകർച്ചയ്ക്ക് ആക്കം കൂട്ടി   എന്നാൽ പുതിയ വ്യവസായസ്ഥാപന ങ്ങളുടെ വളർച്ചാനിരക്കും , GDP യും വളരെ കുറ വായിരുന്നു . മറ്റൊരു പോരായ്മ പൊതുമേഖലാസ്ഥാപനങ്ങളുടെ കുറവ് അയിരുന്നു.റെയിൽവെ , തുറമുഖം , വാർത്താ വിനിമയം ഊർജ ഉൽപാദനം , മറ്റുചില വകുപ്പ്തല പ്രവർത്തനങ്ങൾ എന്നിവയിൽ പൊതുമേഖലാസ്ഥാ പനങ്ങൾ ഒതുങ്ങി 

അടുത്ത പേജിലേക്ക് പോകാൻ 

Go to Next Page :- Click Here