Plus One Economics Class-4 Date 24-11-2020 Chapter -2
Indian Economy 1950-1990
Main Points Of First Chapter
Agriculture
Over exploitation of the landlords
Stagnation
Industrial sector
Declined the indigenous industries
Policy of de industrialisation
Foreign Trade
Britain maintained the monopoly over India's foreign trade
Converted India as a mere exporter of primary products and an importer of finished products
Implemented restrictive policies
Qu1)- What are the basic Economic Problems ?
A)-What goods and services should be produced in the country?
How should the goods and services be produced?
How should the goods and services be distributed among people?
Qu2)-What are the Major Economic Systems ?
A)-Capitalism, Socialism, Mixed Economy
Qu)-അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ എന്തൊക്കെയാണ്?
എന്തൊക്കെ സാധനങ്ങളും സേവനങ്ങളുമാണ് ഒരു രാജ്യത്ത് ഉൽപാദിപ്പിക്കേ ണ്ടത് ?
എങ്ങനെയാണ് ഈ സാധനങ്ങളും സേവനങ്ങളുംഉൽപാദിപ്പിക്കപ്പെടേണ്ടത് ?
ഈ സാധനങ്ങളും സേവനങ്ങളും ജനങ്ങൾക്കിടയിൽ വിതരണം ചെയ്യേണ്ടത് എങ്ങനെയാണ് ?
Assignment -1
List out of two Examples each for Capitalist, Socialist and Mixed Economy
Capitalist Economy -Market Economy
Production are owned and controlled by the Private Individuals ,
eg:-USA, Canada
Socialism
Production are owned and controlled by the Government
eg: China , Cuba
Mixed Economy
Almost All Modern Economies
The co- existence of Private and Public Sector
eg:- India , Russia
Assignment-2 English
Prepare a chart showing the difference between Capitalism and Socialism
Assignment-2 Malayalam
മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന ഒരു ചാർട്ട് തയ്യാറാക്കുക
മുതലാളിത്തം
ഒരു മുതലാളിത്ത സമൂഹത്തിൽ ഉൽപാദിപ്പിക്കുന്ന സാധ നങ്ങൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നത് ജനങ്ങൾക്ക് എന്താണ് ആവശ്യം എന്നതിന്റെ അടിസ്ഥാനത്തിലല്ല , മറിച്ച് ക്രയശേഷിയുടെ ( സാധനങ്ങളും സേവന ങ്ങളും വാങ്ങാനുളള ശേഷിയുടെ ) അടിസ്ഥാനത്തിലാണ് . അതായത് ജനങ്ങളുടെ കൈവശം പണം ഉണ്ടായിരിക്കണം .തൽഫലമായി കമ്പോള ശക്തിക്കനുസൃതമായി ഇത് വിപണിയിൽ ഉൽപാദിക്കുകയോ , വിൽക്കുകയോ ചെയ്യുന്നില്ല
സോഷ്യലിസം
ഒരു സോഷ്യലിസ്റ്റ് സമൂഹം ഈ മൂന്ന് ചോദ്യങ്ങളുടെയും ഉത്തരം കണ്ട് ത്തുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് . ഇവിടെ സമൂഹത്തിന്റെ ആവശ്യ ത്തിനനുസരിച്ച് ഏതൊക്കെ വസ്തുക്കളാണ് ഉൽപാദിപ്പിക്കേണ്ടതെന്ന് സർക്കാർ തീരുമാനിക്കുന്നു . ഒരു രാജ്യത്തിന് ഗുണകരമായതെന്തെന്ന് സർക്കാരിന് അറിയാ മെന്നും വ്യക്തിഗത ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കേണ്ടതില്ലെന്നും അനുമാനിക്കുന്നു . സാധനങ്ങൾ എങ്ങനെ ഉൽപാദിക്കപ്പെട ണമെന്നും അവ എങ്ങനെ വിതരണം ചെയ്യണമെന്നും സർക്കാർ തീരുമാനിക്കുന്നു . തത്വത്തിൽ സോഷ്യലിസത്തിൽ വിതരണം അടിസ്ഥാനമാക്കിയിരിക്കുന്നത് ജനങ്ങ ളുടെ ആവശ്യത്തെയാണ് . അല്ലാതെ അവർക്ക് എന്ത് വാങ്ങാൻ കഴിയും എന്നതി നെയല്ല
മുതലാളിത്തത്തിൽ നിന്നും വിഭിന്നമായി ഒരു സോഷ്യലിസ്റ്റ് രാജ്യം പൗരൻമാർക്ക് സൗജന്യമായി ആരോഗ്യ പരിരക്ഷ നൽകുന്നു . സോഷ്യലിസ്റ്റ് വ്യവ സ്ഥയിൽ എല്ലാം സർക്കാർ ഉടമസ്ഥതയിലായതിനാൽ സ്വകാര്യസ്വത്ത് ഇല്ല
Qu)-Explain Mixed economies
The government and the market together answer the three questions of what to produce, how to produce and how to distribute what is produced. In a mixed economy, the market will provide whatever goods and services it can produce well, and the government will provide essential goods and services which the market fails to do.
Qu)-എന്താണ് മിശസമ്പദ്വ്യവസ്ഥ
എന്ത് ഉൽപാദിപ്പിക്കണം , എങ്ങനെ ഉൽപാദിപ്പിക്കണം , ഉൽപാദിപ്പിച്ചത് എങ്ങനെ വിതരണം ചെയ്യണം എന്നീ ചോദ്യങ്ങൾക്ക് സർക്കാരും കമ്പോളവും ചേർന്ന് ഉത്തരം കണ്ടെത്തുന്ന മിശസമ്പദ്വ്യവസ്ഥയാണ് ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും നിലനിൽക്കു ന്നത് . മിശ്രസമ്പദ്വ്യവസ്ഥയിൽ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന സാധനങ്ങളും സേവ നങ്ങളും വിപണി നൽകുകയും വിപണിക്ക് നൽകാൻ കഴിയാത്ത അവശ്യ സാധന ങ്ങളുടെ ഉൽപാദനവും വിതരണവും സർക്കാർ നടത്തുകയും ചെയ്യും .
Planning Commission
In 1950, the Planning Commission was set up with the Prime Minister as its Chairperson. The era of five year plans had begun.
ആസൂത്രണ കമ്മീഷൻ
1950 ൽ ആസൂത്രണ കമ്മീഷൻ പ്രധാനമന്ത്രി ചെയർപേഴ്‌സണായി രൂപീകരിച്ചു. അതോടുകൂടി ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളുടെ യുഗം ആരംഭിച്ചു.
6 Comments
Thanks
ReplyDeleteThanku
ReplyDeleteThanku so much
ReplyDeleteThanks to all
ReplyDeleteTY
ReplyDeleteTanks
ReplyDeletePost a Comment