Political Science Class 2 Plus One Humanities 

Class Date 20-11-2020

Chapter -1 Constitution Why and How ?

ഭരണഘടന എന്തുകൊണ്ട് ? എങ്ങനെ ?

Facts we learn from our Two Text Book 

AIMS AND AREAS 

Gateway to study Politics in India 

Window to understanding other societies

Principles and theories of Politics 

The way our constitution is working

The way if shapes politics in our country 

This text is not about legal provisions and technical details How institutions are shaped with actual politics

രണ്ടു പാഠപുസ്‍തത്തിൽ നിന്നും  പഠിക്കുന്ന കാര്യങ്ങൾ 

ലക്ഷ്യങ്ങളും പഠന മേഖലകളും 

ഇന്ത്യയിൽ രാഷ്ട്രീയം പഠിക്കാനുള്ള വാതായനം 

മറ്റ് സമൂഹങ്ങളെ മനസ്സിലാക്കുന്നതിനുള്ള മാർഗങ്ങൾ

രാഷ്ട്രീയത്തിന്റെ തത്വങ്ങളും സിദ്ധാന്തങ്ങളും

നമ്മുടെ ഭരണഘടന പ്രവർത്തിക്കുന്ന രീതികൾ

നമ്മുടെ രാജ്യത്ത് രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന രീതികൾ 

നിയമപരമായ വ്യവസ്ഥകളെയും സാങ്കേതിക വിശദാംശങ്ങളെയും കുറിച്ച് മാത്രമല്ല പഠിക്കുന്നത്  യഥാർത്ഥ രാഷ്ട്രീയവുമായി ഈ കാര്യങ്ങൾ എങ്ങനെ ബന്ധപ്പെടുന്നു എങ്ങിനെയെല്ലാം ഇത് രൂപപ്പെടുന്നു എന്നുകൂടിയാണ് .

Definitions of Constitution 

1-Fundamental Law of the Land 

2- A body of rules and regulations written as well as unwritten whereby the government is organized and it function.

3-A collection of Principles according to which the powers of the government the rights of the governed and the relations between the two are adjusted.

ഭരണഘടന നിർവചനങ്ങൾ 

1-രാജ്യത്തിന്റെ പരമോന്നത നിയമസംഹിതയാണ് ഭരണഘടന

2-ഭരണഘടന എന്ന് പറയുന്നത് ലിഖിതമോ ,അലിഖിതമോ ആയ നിയമങ്ങളും അതിലൂടെ സർക്കാർ സംവിധാനങ്ങളെയും സംഘടിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക 

3-ഭരണകൂടത്തിന്റെ അധികാരങ്ങൾ ,ഭരിക്കുന്നവരുടെ അവകാശങ്ങൾ  ഇവ  രണ്ടും തമ്മിലുള്ള ബന്ധവും ക്രമീകരിക്കുന്ന തത്വങ്ങളുടെ ഒരു നിയമ  ശേഖരം.

Typology of Constitutions 

1) Evolved and enacted constitution

2) Written and unwritten constitution 

3) Rigid and flexible constitution

 ഭരണഘടന തരങ്ങൾ

1)ഭരണഘടന ക്രമാനുഗതമായതും കാല്പനികമായതും 

2) ലിഖിതവും  അലിഖിതവുമായ ഭരണഘടന

3)അയവുള്ളതും കർക്കശവുമായ ഭരണഘടന

Functions Of  the  Constitution 

1)-Constitution allows Co-ordination and assurance 

The first function of a constitution is to provide a set of basic rules that allow for minimal co-ordination amongst members of a society.

2)- Specification of decision making powers 

The second function of a constitution is to specify who has the power to make decisions in a society. It decides how the government will be constituted.

3)- Limitation on the powers of Government 

The third function of a constitution is to set some limits on what a government can impose on its citizens. These limits are fundamental in the sense that government may never trespass them.

4)- Aspirations and Goals of a Society

 The forth function of a constitution is to enable the government to fulfill the aspirations of a society and create conditions for a just society.

5)-Fundamental Identity of a people 

Finally, and perhaps even most importantly, a constitution expresses the fundamental identity of a people.

 ഭരണഘടന പ്രവർത്തങ്ങൾ ,ചുമതലകൾ ,ഉത്തരവാദിത്വങ്ങൾ 

1)-ഭരണഘടന ഏകോപനവും ഉറപ്പും അനുവദിക്കുന്നു ( Constitution allows coordination and assurance )

സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ചുരുങ്ങിയ തോതിലെങ്കിലും ഏകോപനം കൊണ്ടുവരുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ പ്രദാനം ചെയ്യുക എന്നതാണ് രണഘടനയുടെ ഒന്നാമത്തെ ചുമതല .

2)- തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കൽ ( Specification of decision making powers )

സമൂഹത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ആർക്കെന്നു വ്യക്തമാ ക്കുന്നത് ഭരണഘടനയുടെ രണ്ടാമത്തെ ചുമതലയാണ് . ഗവൺമെന്റ് രൂപീക രിക്കപ്പെടുന്നത് എങ്ങനെയെന്നും അത് തീരുമാനിക്കുന്നു .

3)-ഗവൺമെന്റിന്റെ അധികാരങ്ങൾക്കുമേലുള്ള പരിമിതികൾ ( Limitations on the powers of government )

ഭരണഘടനയുടെ മൂന്നാമത്തെ ചുമതല തങ്ങളുടെ പൗരനുമേൽ ഗവൺമെന്റിനു ചുമത്താവുന്ന അധികാരത്തിന് പരിധി നിശ്ചയിക്കുകയെന്നതാണ് . ഈ പരിധികൾ മൗലികമാണ് . എന്തെന്നാൽ ഗവൺമെന്റുകൾ ഒരിക്കലും അവലംഘി ക്കുവാൻ പാടില്ല .

4)-ഒരു സമൂഹത്തിന്റെ ലഷ്യങ്ങളും അഭിലാഷങ്ങളും (Aspirations and Goals of a Society)

സമൂഹത്തിന്റെ അഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കുക , നീതിനി ഷ്ഠമായ ഒരു സമൂഹത്തിനാവശ്യമായ വ്യവസ്ഥകൾക്ക് രൂപം നൽകുക തുടങ്ങിയവയ്ക്ക് ഗവൺമെന്റിനെ പ്രാപ്തമാക്കുകയാ ണ് ഭരണഘടനയുടെ നാലാമത്തെ ചുമതല .

5)-ഒരു ജനതയുടെ മൗലികസമത്വം (Fundamental Identity of a people) 

അവസാനമായി, ഒരുപക്ഷേ ഏറ്റവും പ്രധാനമായി, ഒരു ഭരണഘടന സവിശേഷത എന്ന് പറയുന്നത്   ഒരു ജനതയുടെ അടിസ്ഥാന സത്വത്തെ നിലനിർത്തുക എന്നതും മൗലികമായ സമത്വത്തെ ഉറപ്പുനല്കുക എന്നതുമാണ്

Today's Assignment in English 

ഇന്നത്തെ ക്ലാസ്സിലെ പ്രവർത്തനം മലയാളത്തിൽ