History Class-03 Chapter -01

From The Beginning Of Time 

The story of human evolution is enormously long, and somewhat complicated

Hominids are further subdivided into branches, known as genus, of which Australopithecus and Homo are important

The name Australopithecus comes from a Latin word , ‘austral’, meaning ‘southern’ and a Greek word, ‘pithekos’, meaning ‘ape.

2)- Elucidate the different species of Homo. 

Homo

Homo is a Latin word, meaning ‘man’, although there were women as well

1)-Homo habilis (the tool maker)

Fossils of Homo habilis have been discovered at Omo in Ethiopia and at Olduvai Gorge in Tanzania

2)-Homo erectus (the upright man)

The earliest fossils of Homo erectus have been found both in Africa and Asia. 
Africa 
Koobi Fora and west Turkana, Kenya
Asia
Modjokerto and Sangiran, Java

3)- Homo sapiens (the wise or thinking man). 

Europe 
Fossils found in Heidelberg, a city in Germany, were called Homo heidelbergensis, while those found in the Neander valley (see p. 18) were categorised as Homo neanderthalensis.

Features of Homo  

Larger brain 
Jaws with a reduced outward protrusion 
Smaller teeth

Assignment Questions 

1)- Identify the differences between Australopitheus and Homo.

Compared with Australopithecus, Homo have a larger brain, jaws with a reduced outward protrusion and smaller teeth.
An increase in brain size is associated with more intelligence and a better memory. 
The changes in the jaws and teeth were probably related to differences in dietary habits. 

3)- How did positive feedback mechanism illustrate the theory of evolution.

2) - ഹോമോയുടെ വിവിധ ഇനങ്ങളെ വ്യക്തമാക്കുക

ഹോമോ

സ്ത്രീകളുമുണ്ടെങ്കിലും " പുരുഷൻ ' എന്നാണ് " ഹോമോ ' എന്ന ലത്തീൻ വാക്കിന്റെനർഥം .ശാസ്ത്രജ്ഞന്മാർ ഹോമോയെ പലതായിതിരിക്കുന്നു . അവക്കോരോന്നിനും നൽകിയിട്ടുള്ള പേരുകൾ അവയുടെ തനതായ സ്വഭാവസവി ശേഷതകളിൽ നിന്ന് രൂപപ്പെട്ടുവന്നതാണ് 

1)-ഹോമോഹബിലിസ് ( ഉപകരണ നിർമാതാവ് )

ഹോമോ ഹബിലിസിന്റെ ഫോസിലുകൾ എത്യോപ്യയിലെ ഒമോ , ടാൻസാനിയയിലെ ഓൾഡുവായി മലയിടുക്ക് എന്നീ സ്ഥലങ്ങളിൽ നിന്നും കണ്ട് ടുത്തിട്ടുണ്ട്
 
2)- ഹോമോ ഇറക്ടസ് ( നിവർന്ന മനുഷ്യൻ ) 

ഹോമോ ഇറക്ടസിന്റെ ആദ്യ ഫോസിലുകൾ ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ( കൂബി ഫോറ , പശ്ചിമ തുർക്കാന , കെനിയ ,മോഡ്ജോ കെർത്തൊ , സംഗിരം , ജാവ ) ലഭിച്ചിട്ടുണ്ട് 4

3)-ഹോമോ സാപ്പിയൻസ് ( വിവേകിയായി ചിന്തിക്കുന്ന മനുഷ്യൻ ) 

യൂറോപ്പ്

ജർമനിയിലെ ഹൈഡൽബർഗ് എന്ന സ്ഥലത്ത് നിന്നും കണ്ടത്തിയ ഫോസിലുകളെ ഹോമോ ഹൈഡൽ ബർജൻസിസ് എന്ന് വിളിക്കുന്നു . നിയാണ്ടർ താഴ്വരയിൽ നിന്നും കണ്ട ത്തിയവയെ ഹോമോനിയാണ്ടർതാലൻസിസ് എന്ന ഗണത്തിലുംപെടുത്തുന്നു . യുറോപ്പിൽ നിന്നും ലഭിച്ച ആദ്യകാല ഫോസിലുകൾ ഹോമോഹൈ ഡൻബർജൻസിസിന്റേതും ഹോമോ നിയാണ്ടർതാലൻസിസിന്റേതും ആയിരു ന്നു . ഇവ രണ്ടും പഴയ ഹോമോ സാപ്പിയൻസ് ജീവിവർഗത്തിൽപ്പെട്ടതാണ് . ഹോമോ ഹൈഡൻബർജൻസിസിന്റെ ഫോസിലുകൾ ( 0.8 മുതൽ 0.1 വരെ ദശ ലക്ഷം വർഷങ്ങൾ മുൻപ് ) ആഫ്രിക്ക , ഏഷ്യ , യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും വ്യാപകമായി ലഭിച്ചിട്ടുണ്ട് . 1,30,000 വർഷം മുൻപ് മുതൽ 35,000 വർഷം മുൻപ് വരെയുള്ള കാലഘട്ടത്തിനിടയിലാണ് നിയാണ്ടർതാലുകൾ യൂറോപ്പ് , പശ്ചിമേ ഷ്യ , മധ്യേഷ്യ എന്നിവിടങ്ങളിൽ ആധിപത്യം സ്ഥാപിച്ചത് . 35,000 വർഷങ്ങൾക്ക് മുൻപ് അവ പൊടുന്നനെ പശ്ചിമ യൂറോപ്പിൽ നിന്നും അപ്രത്യക്ഷമായി

ഹോമോയുടെ സവിശേഷതകൾ

വലിയ മസ്തിഷ്കം
കുറഞ്ഞ ബാഹ്യപ്രവാഹമുള്ള താടിയെല്ലുകൾ
ചെറിയ പല്ലുകൾ

Assignment 

1)ആസ്ട്രലോപിത്തിയസും ഹോമോയും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയുക.

ആലോപിത്തേക്കസുമായി താരതമ്യം ചെയ്യുമ്പോൾ ഹോമോയ്ക്ക് പൊതുവെ വലിയ തലച്ചോറും പുറത്തേക്ക് പരിമിതമായി മാത്രം ഉന്തിയ താടി യെല്ലും ചെറിയ പല്ലുകളുമാണുള്ളത് .തല ച്ചോറിന്റെ വലുപ്പത്തിലുള്ള വർധനവ് ബുദ്ധിയുടെ വർധനവിനെയും മെച്ചപ്പെട്ട ഓർമശക്തിയേയും സൂചിപ്പിക്കുന്നു . താടിയെല്ലിലും പല്ലിലുമുണ്ടായ മാറ്റങ്ങൾക്ക് ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളുമായി ബന്ധമുണ്ടായിരിക്കാം .

3) - പോസിറ്റീവ് ഫീഡ്‌ബാക്ക് സംവിധാനം പരിണാമ സിദ്ധാന്തത്തെ എങ്ങനെ ചിത്രീകരിച്ചു?