Political Science Class -04 December-19

The Principle of Deliberation പര്യാലോചനാ തത്വം

Each member of the Constituent Assembly deliberated upon the Constitution with the interests of the whole nation in mind .

ഭരണഘടനാ നിർമ്മാണ പര്യാലോചനകളിൽ ഭരണഘടനാ നിർമ്മാണ സമിതിയിലെ ഓരോ അംഗവും ഏർപ്പെട്ടത് ദേശത്തിന്റെ മൊത്തം താല്പര്യം മനസ്സിൽ വച്ച് കൊണ്ടാണ് .

Discussions are given below 

Should India adopt a centralised or decentralised system of government ? 

ഒരു കേന്ദ്രീകൃതമായ സർക്കാരാണോ അതോ വികേന്ദ്രീകൃതമായ സർക്കാരാണോ ഇന്ത്യ സ്വീകരിക്കേണ്ടത്

What should be the relations between the States and the Centre ?  

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ എന്തായിരിക്കണം 

What should be the powers of the judiciary ? 

ജുഡീഷ്യറിയുടെ അധികാരങ്ങൾ എന്തെല്ലാമായിരിക്കണം ?

Should the Constitution protect property rights ? 

ഭരണഘടന , സ്വത്തവകാശങ്ങൾ സംരക്ഷിക്കണമോ ?

Universal Adult Suffrage - Article : 326 (സർവ്വതീക പ്രായപൂർത്തി വോട്ടവകാശം  )

Universal Adult Suffrage was the only one provision of the Constitution of India passed by the Constituent Assembly without virtually any debate . 

യാതൊരുവിധ സംവാദവും കൂടാതെ ഭരണ ഘടന നിർമാണ സമിതി പാസാക്കിയ ഇന്ത്യൻ ഭരണഘടനയിലെ ഒരേ ഒരു വകുപ്പ് സാർവത്രിക പ്രായപൂർത്തി വോട്ടവകാശം സംബന്ധിച്ചതാണ് .

Drafting Committee ഡ്രാഫ്റ്റിംഗ് കമ്മിറ്റി 29 - August -1947

1. Dr. B. R. Ambedkar . ( The Chairman ) 

2. K.M.Munshi .

3. Muhammed Saadullah . 

4. Alladi Krishnaswamy Iyer .

5. Gopala Swami Ayyangar .

6. B.L. Mitter . ( Resigned due to ill - health and was replaced by N. Madhava Rao )

7. D.P. Khaitan . ( Died in 1948 and was replaced by T. T. Krishnamachari ) 

November- 26 - 1947 The Constitution was Adopted by the Constituent Assembly On ഭരണഘടനാ നിർമ്മാണ സമിതിയാൽ ഭരണഘടന അംഗീകരിക്കപ്പെട്ടത്

Draft Constitution കരട് ഭരണഘടന

315 Articles and 13 Schedules 

315 വകുപ്പുകളും 13 പട്ടികകളും 

Constitution Adopted by the Constituent Assembly 

ഭരണഘടന നിർമാണ സമിതി അംഗീകരിച്ച ഭരണഘടന 

395 Articles 8 Schedules and 22 Parts 

395 വകുപ്പുകളും 8 പട്ടികകളും 22 ഭാഗങ്ങളും

Main Important of Indian Constitution     

1. Source of the Constitution . - " We , the People " 

2. Objectives of the Constitution a . Make India 

a)- SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC 

b)- . Secure Social , Economic und Political Justice , Liberty of thought , Expression , belief , Faith and Worship and Equality of status and opportunity to all Citizens and 

c)- . Promote Fraternity among all the citizen . 

3. Date of Adoption . = 26 November 1949

What is Mode of promulgation 

This refers to how a constitution comes into being. 

The most successful constitutions, like India, South Africa and the United States, are constitutions which were created in the aftermath of popular national movements. 

India's Constitution was formally created by a Constituent Assembly between December 1946 and November 1949, it drew upon a long history of the nationalist movement that had a remarkable ability to take along different sections of Indian society together. 

The Constitution drew enormous legitimacy from the

1)-The substantive provisions of a constitution

The more a constitution preserves the freedom and equality of all its members, the more likely it is to succeed. 

2)-Balanced institutional design 

One way of such intelligent designing of a constitution is to ensure that no single institution acquires monopoly of power. This is often done by fragmenting power across different institutions. 

The Indian Constitution, for example, horizontally fragments power across different institutions like the Legislature, Executive and the Judiciary and even independent statutory bodies like the Election Commission. This ensures that even if one institution wants to subvert the Constitution, others can check its transgressions. 

Provisions adapted from constitutions of different countries

1)-British Constitution

First Past the Post

Parliamentary Form of Government

The idea of the rule of law

Institution of the Speaker and her/his role

Law-making procedure

2)-United States Constitution

Charter of Fundamental Rights

Power of Judicial Review and independence of the judiciary

3)-Canadian Constitution

A quasi-federal form of government (a federal system with a strong central government)

The idea of Residual Powers

4)-French Constitution

Principles of Liberty, Equality and Fraternity

5)-Irish Constitution

Directive Principles of State Policy

Today's Assignment 

Qu )-What Provides authority to a Constitution ? 

THE AUTHORITY OF A CONSTITUTION

In most countries, ‘Constitution’ is a compact document that comprises a number of articles about the state, specifying how the state is to be constituted and what norms it should follow. 

The crucial question is: how effective is a constitution? What makes it effective? What ensures that it has a real impact on the lives of people? Making a constitution effective depends upon  many factors.

So, we can say that constitution is the document or set of documents that seeks to perform the functions that we mentioned above. But many constitutions around the world exist only on paper; they are mere words existing on a parchment. 

എന്താണ് പ്രഖ്യാപന രീതി ?

പ്രഖ്യാപന രീതി എന്നത്  ഒരു ഭരണഘടന നിലവിൽ വരുന്നതിനെ സൂചിപ്പിക്കുന്നു.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങിയ ഏറ്റവും വിജയകരമായ ഭരണഘടനകൾ ജനകീയ ദേശീയ പ്രസ്ഥാനങ്ങൾക്ക് ശേഷം സൃഷ്ടിച്ച ഭരണഘടനകളാണ്.1946 ഡിസംബറിനും 1949 നവംബറിനുമിടയിൽ ഒരു ഭരണഘടനാ അസംബ്ലിയാണ് ഇന്ത്യയുടെ ഭരണഘടന ഔദ്യോഗികമായി സൃഷ്ടിച്ചത്, ഇന്ത്യൻ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാൻ ശ്രദ്ധേയമായ കഴിവുള്ള ദേശീയ പ്രസ്ഥാനത്തിന്റെ ഒരു നീണ്ട ചരിത്രത്തെ അത് വരച്ചുകാട്ടി.ഇന്ത്യൻ ഭരണഘടന വളരെയധികം നിയമസാധുത നേടി

Assignment ( Malayalam )

ഒരു ഭരണഘടനയുടെ ആധികാരികത ( THE AUTHORITY OF A CONSTITUTION ) 

രാഷ്ട്രത്തെക്കുറിച്ച് ഒട്ടേറെ വകുപ്പുകൾ ഉൾക്കൊള്ളുന്ന ഒതുക്കമുള്ള ഒരു പ്രമാണമാണ് മിക്ക രാജ്യങ്ങളിലെയും ഭരണഘടന . രാഷ്ട്രം എങ്ങനെ രൂപീകരിക്കപ്പെട്ടിരിക്കുന്നു എന്നും എന്ത് നിയമങ്ങളാണ് അത് പിൻതുട രേണ്ടത് എന്നും ഇത് വ്യക്തമാക്കുന്നു . ഒരു രാജ്യത്തെ ഭരണഘടനയെ ക്കുറിച്ച് നാം ചോദിക്കുമ്പോൾ ഈ പ്രമാണമാണ് സാധാരണഗതിയിൽ സൂചിപ്പിക്കുക . എന്നാൽ ബ്രിട്ടൻ പോലുള്ള ചില രാജ്യങ്ങളിൽ ഭരണഘട നയെന്നു വിളിക്കാവുന്ന ഏക പ്രമാണമില്ല . മറിച്ച് പ്രമാണങ്ങളുടെയും തീരു മാനങ്ങളുടെയും ഒരു നിരയെ കൂട്ടായി ഭരണഘടനയെന്നു വിളിക്കുന്നു . അതുകൊണ്ടു തന്നെ മുകളിൽ സൂചിപ്പിച്ച ചുമതലകൾ നിർവ്വഹിക്കുന്ന ഒരു പ്രമാണത്തെ അഥവാ ഒരു കൂട്ടം പ്രമാണങ്ങളെ നമുക്ക് ഭരണഘടന യെന്ന് വിളിക്കാം . എന്നാൽ ലോകത്ത് ഇന്നു നിലനിൽക്കുന്ന ഭരണഘടനകൾ മിക്കതും കടലാസിൽ മാത്രം ഒതുങ്ങുന്നവയാണ് . അതായത് അവയെല്ലാം ഉപരിപ്ല വമായ വാക്കുകൾ മാത്രമാണെന്നർത്ഥം . നിർണ്ണായക ചോദ്യമിതാണ് : ഒരു ഭരണഘടന എത്രമാത്രം കാര്യക്ഷമമാണ് ? അവയെ കാര്യക്ഷമമാ ക്കുന്നതെന്താണ് ? ജനങ്ങളുടെ ജീവിതത്തിൽ ഭരണഘടനയുടെ യഥാർത്ഥ സ്വാധീനം ഉറപ്പുവരുത്തുന്നതെന്താണ് ? ഒരു ഭരണഘടന കാര്യക്ഷമമായി മാറ്റുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു .