Class 07 January 06 Political Science 



2)-Right to Freedom 

Protection of Right to- (Article-19)

– freedom of speech and expression; 

– assemble peacefully; 

– form associations/unions; 

– move freely throughout the territory of India;

– reside and settle in any part of India; 

– practice any profession, or to carry on any occupation, trade or business. 

Protection in respect of conviction for offences (Article-20)

Right to life and personal liberty (Article-21)

Right to education (Article-21A)

Protection against arrest and detention in certain cases (Article-22)

Explain Preventive detention

Sometimes a person can be arrested simply out of an apprehension that he or she is likely to engage in unlawful activity and imprisoned for some time without following  law  procedure. This is known as preventive detention.

It means that if the government feels that a person can be a threat to law and order or to the peace and security of the nation, it can detain or arrest that person.

 This preventive detention can be extended only for three months. After three months such a case is brought before an advisory board for review

3)-Right against Exploitation (Article-23 to 24)

(Article-23) Prohibition of traffic in human beings and forced labour 

(Article-24)  Prohibition of employment of children in hazardous jobs


2)-സ്വാതന്ത്യത്തിനുള്ള അവകാശം ( Right to Freedom )

താഴെ പറയുന്ന സ്വാതന്ത്ര്യങ്ങൾക്കുള്ള അവകാശങ്ങൾ (ആർട്ടിക്കിൾ -19)

-അഭിപ്രായ പ്രകടനത്തിനും ആവിഷ്കാ രത്തിനുമുള്ള സ്വാത്രന്ത്യം 

-സമാധാനപരമായി സമ്മേളിക്കാനുള്ള അവകാശം .

-സംഘടനകൾ രൂപികരിക്കുവാനുള്ള അവ കാശം .

-ഇന്ത്യ യിലെവിടെയും സ്വതന്ത മായി സഞ്ചരിക്കാനുള്ള അവകാശം 

-ഇന്ത്യയിൽ എവിടെയും സ്ഥിരതാമസമാ ക്കാനുള്ള അവകാശം .

-ഇഷ്ടമുള്ള തൊഴിൽ ചെയ്യുന്നതിനും , വ്യ വ സാ യ ത്തിലും കച്ചവട ത്തിലും ഏർപ്പെടുന്നതിനുമുള്ള അവകാശം .

കുറ്റങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച  സംരക്ഷണം (ആർട്ടിക്കിൾ -20)

ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (ആർട്ടിക്കിൾ -21)

വിദ്യാഭ്യാസത്തിനുള്ള അവകാശം (ആർട്ടിക്കിൾ -21 എ)

ചില കേസുകളുമായി ബന്ധപ്പെട്ടുള്ള ശിക്ഷയിൽ നിന്നും അറസ്റ്റിൽ നിന്നു മുള്ള പരിരക്ഷ(ആർട്ടിക്കിൾ -22)

3)-ചൂഷണ ത്തിനെ തിരെ യുള്ള അവകാശം ( Right against Exploitation ) 

മനുഷ്യ വ്യാപാരത്തിനെതിരെയും , നിർ ബന്ധിത ജോലിക്കെതിരെയുമുള്ള അവകാശം(ആർട്ടിക്കിൾ -23) 

കുട്ടികളെ കൊണ്ട് അപകട ക ര മായ ജോലി ചെയ്യിക്കുന്നതിനുള്ള നിരോധനം(ആർട്ടിക്കിൾ -24)

കരുതൽ തടങ്കൽ ( Preventive detention ) 

 ചില സന്ദർഭങ്ങളിൽ കുറ്റം ചെയ്യുന്നതിനു മുൻപായി കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളെ കുറച്ച് സമ യത്തേക്ക് മുകളിൽ സൂചിപ്പിച്ച നടപടിക്രമങ്ങളൊന്നും കൂടാതെ അറസ്റ്റ് ചെയ്യാം . ഇത് കരുതൽ തടങ്കൽ ( Preventive detention ) എന്നറിയപ്പെടുന്നു . അതായത് ഒരു വ്യക്തി രാഷ്ട്രത്തിന്റെ സുരക്ഷക്കോ , ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്ന് ഗവൺമെന്റിന് തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാനും ഗവൺമെന്റിന് അധികാരമുണ്ട് . മൂന്ന് മാസം വരെയാണ് കരുതൽ തടങ്കൽ നീട്ടിക്കൊണ്ട് പോകാൻ കഴിയുക . മൂന്ന് മാസത്തിന് ശേഷം ഈ കേസ് ഒരു ഉപദേശകസമിതിക്ക് മുൻപാകെ പുനഃപരി ശോധനയ്ക്ക് വിധേയമാക്കണം