RIGHTS IN THE INDIAN CONSTITUTION

Political Science Class -08  Date :- 15 Jan 2021

4)-Right to Freedom of Religion (Article-25,26,27&28)

Article -25 :- Freedom of conscience and free profession, practice and propagation of religion

Article -26:- Freedom to manage religious affairs

Article -27:- Freedom to pay taxes for promotion of any particular religion

Article - 28 :- Freedom to attend religious instruction or worship in certain educational institutions

മത സ്വാത്രന്ത്യത്തിനുള്ള അവകാശം ( Right to Freedom of Religion )
 
ആർട്ടിക്കിൾ  -25:- മനഃസാക്ഷി സ്വാതന്ത്ര്യം , മതവിശ്വാസ ത്തിനും മതാചരണത്തിനും മതപ്രചാര ണത്തിനുമുള്ള സ്വാതന്ത്യം 

ആർട്ടിക്കിൾ  -26:-മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള അവകാശം . 

ആർട്ടിക്കിൾ  -27:-ഏതെങ്കിലും പ്രത്യേക മതത്തെ പരിപോഷിപ്പിക്കുന്നതിനായി നികുതി നൽകുന്നത് സംബന്ധിച്ച സ്വാതന്ത്യം 

ആർട്ടിക്കിൾ  -28:-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോ ധനത്തിലോ , ആ വാധനയിലാ പാടു ക്കുന്നതുമായി ബന്ധപ്പെട്ട സ്വാതന്ത്യം

5)-Cultural and Educational Rights 

Article:- 29 Protection of language, culture of minorities 

Article:- 30 Right of minorities to establish educational institutions

സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ( Cultural and Educational Rights ) . 

ആർട്ടിക്കിൾ :- 29 ന്യൂന പക്ഷങ്ങളുടെ  ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണം .

ആർട്ടിക്കിൾ :- 30 ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാരി .

6)-Right to Constitutional Remedies 

Article:-32 Right to move the courts to issue directions/orders/writs for enforcement of rights

Dr. Ambedkar considered the right to constitutional remedies as ‘heart and soul of the constitution’. It is so because this right gives a citizen the right to approach a High Court or the Supreme Court to get any of the fundamental rights restored in case of their violation. 
The Supreme Court and the High Courts can issue orders and give directives to the government for the enforcement of rights. The courts can issue various special orders known as writs. 

Today's Assignment Questions 

1. Find out the Fundamental Rights enshrined in the Indian constitution 

A)-FUNDAMENTAL RIGHTS ( Article- 12 - 35 ) 

1. Right to equally ( Article- 14-18 ) 

2. Right to freedom (Article- 19-22 ) 

3. Right against exploitation (Article- 23 - 24 ) 

4. Right lo freedom of Religion (Article- 25 - 28 )

5.Cullural and Educational Rights (Article-29,30)

6-Rlight to Constitutional Remedies ( Article- 32 ) 


2. What are the writs issued by the Court to ensure Fundamental Rights

A)-The courts can issue various special orders known as writs
 
writs Are 

1-Habeas corpus

A writ of habeas corpus means that the court orders that the arrested person should be presented before it. It can also order to set free an arrested person if the manner or grounds of arrest are not lawful or satisfactory. 

2-Mandamus

This writ is issued when the court finds that a particular office holder is not doing legal duty and thereby is infringing on the right of an individual. –– 

3-Prohibition

This writ is issued by a higher court (High Court or Supreme Court) when a lower court has considered a case going beyond its jurisdiction 

4-Quo Warranto

If the court finds that a person is holding office but is not entitled to hold that office, it issues the writ of quo warranto and restricts that person from acting as an office holder. 

5-Certiorari

Under this writ, the court orders a lower court or another authority to transfer a matter pending before it to the higher authority or court. 

Apart from the judiciary, many other mechanisms have been created in later years for the protection of rights. National Commission on Minorities, the National Commission on Women, the National Commission on Scheduled Castes

Assignment in Malayalam

1. ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങൾ എന്തൊക്കെ ?

ഉത്തരം ) -  ഇന്ത്യൻ  മൗലിക  അവകാശങ്ങൾ (ആർട്ടിക്കിൾ- 12 - 35)

1. സമത്വത്തിനുള്ള  അവകാശം (ആർട്ടിക്കിൾ- 14-18)

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (ആർട്ടിക്കിൾ- 19-22)

3. ചൂഷണത്തിനെതിരെയുള്ള  അവകാശം (ആർട്ടിക്കിൾ- 23 - 24)

4. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം  (ആർട്ടിക്കിൾ- 25 - 28)

5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ (ആർട്ടിക്കിൾ -29,30)

6 . ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം (ആർട്ടിക്കിൾ - 32)

2. മൗലികാവകാശങ്ങൾ ഉറപ്പാക്കാൻ കോടതി പുറപ്പെടുവിച്ച റിട്ട് എന്തൊക്കെയാണ്?

ഉത്തരം ) - കോടതികൾക്ക് റിട്ട്സ് എന്നറിയപ്പെടുന്ന വിവിധ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയും

 
ഹേബിയ സ് കോർപ്പസ് ( Habeas Corpus ) 

അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ കോടതിക്ക് മുൻപാകെ ഹാജരാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവി നെയാണ് ഹേബിയസ് കോർപ്പസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനുണ്ടായ കാരണങ്ങളോ അതിന്റെ രീതിയോ നിയമാനുസൃതമോ , തൃപ്തി കരമോ അല്ലെങ്കിൽ ആ വ്യക്തിയെ സ്വതന്ത്രമാക്കാൻ കോടതിക്ക് ഉത്തരവ് പുറപ്പെടുവി ക്കാവുന്നതാണ് 

മാൻഡമസ് ( Mandamus ) 

ഒരു ഉദ്യോഗസ്ഥൻ തന്റെ നിയമപരമായ കർത്തവ്യം നിറവേ റ്റാതിരിക്കുന്നതുമൂലം മറ്റൊരു വ്യക്തിയുടെ അവകാശം ഹനിക്കപ്പെടുന്നതായി കോടതി കണ്ടെത്തുമ്പോൾ പുറപ്പെടുവിക്കുന്ന റിട്ടാണ് മാൻഡമസ് .

പ്രൊഹിബിഷൻ ( Prohibition )
 
തങ്ങളുടെ അധികാരപരിധിയിൽ വരാത്ത ഒരു കേസ് കീഴ്ക്കോടതികൾ പരിഗണിക്കുന്നത് വിലക്കികൊണ്ടുള്ള മേൽക്കോടതിയുടെ  (സുപ്രീംകോടതിയോ ഹൈക്കോടതിയോ ) ഉത്തര വാണ് പാഹിബിഷൻ 
 
കോവാറന്റോ ( Quo Warranto ) 

ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നതായി കോടതി കണ്ടെത്തുക യാണെങ്കിൽ അദ്ദേഹത്തെ അതിൽ നിന്ന് തടഞ്ഞുകൊണ്ട് കോടതി പുറ പ്പെടുവിക്കുന്ന റിട്ടാണ് കോവാറന്റോ

സെർഷ്യാററി ( Certiorari ) 

ഒരു കീഴ്ക്കോടതിയിലെയോ മറ്റ് അധികാര സ്ഥാനത്തിന്റെയോ മുൻപാകെ പരിഗണനയിൽ ഇരിക്കുന്ന ഒരു കേസ് മേൽക്കോടതിയിലേക്കോ അല്ലെങ്കിൽ ഉന്നത അധികാര സ്ഥാനത്തി ലേക്കോ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാണ് ഈ റിട്ട് . 

പിന്നീടുള്ള വർഷങ്ങളിൽ ജുഡീഷറിയെ കൂടാതെ , അവകാശങ്ങളുടെ സംരക്ഷണത്തിനായി മറ്റു പല സംവിധാനങ്ങളും രൂപവൽക്കരിച്ചു . ദേശീയ ന്യൂനപക്ഷ കമ്മീഷൻ , ദേശീയ വനിതാകമ്മീഷൻ , ദേശീയ പട്ടികജാതി കമ്മീഷൻ മുതലായ . ഈ സ്ഥാപനങ്ങൾ യഥാക്രമം സ്ത്രീക ളുടെയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നു . ഇതു കൂടാതെ മൗലികാവകാശങ്ങളും മറ്റു തരത്തിലുള്ള അവകാശങ്ങളും സംരക്ഷിക്കുന്നതിന് മനുഷ്യാവകാശ കമ്മിഷനും രൂപീകരിച്ചിട്ടുണ്ട് .