ഫോക്കസ് ഏരിയ  യൂണിറ്റ് ഒന്ന് സന്ദർശനം എന്ന പാഠം

പ്ലസ് വൺ ക്ലാസുകളുടെ  മലയാളം വിഷയത്തിന്  നമുക്കിന്ന് നൽകിയിരിക്കുന്ന  നമ്മൾ പഠിക്കേണ്ട രണ്ട് ഭാഗങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത് അത് നമുക്ക് നൽകിയിരിക്കുന്ന  ഫോക്കസ് ഏരിയ അനുസരിച്ച് നമ്മൾ ഈ ഭാഗം മാത്രം പഠിച്ചു പോയാൽ തന്നെ  നമുക്ക് നല്ല രീതിയിൽ മാർക്ക് സ്കോർ ചെയ്യാൻ സാധിക്കും

മലയാളത്തിന് യൂണിറ്റ് ഒന്നും യൂണിറ്റ് രണ്ടുമാണ് ആണ് നമുക്ക് ഫോക്കസ് ഏരിയയായി  നൽകിയിരിക്കുന്നത്  ഇവിടെ നിങ്ങൾക്ക് യൂണിറ്റ് ഒന്നിലെ രണ്ട് പാഠഭാഗങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും  പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പ്രവർത്തനങ്ങളും നൽകിയിട്ടുണ്ട്  കൃത്യമായി കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി  നിങ്ങൾ നോട്ടുകൾ തയ്യാറാക്കുക  ആ നോട്ടുകൾ വെച്ചുകൊണ്ട് കൃത്യമായ രീതിയിൽ പഠിക്കുക ഇപ്പോൾ നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യം നിങ്ങൾ മനസ്സിലാക്കുക  എത്രയും പെട്ടെന്ന് ഇതൊക്കെ തന്നെ മാറി സ്കൂളിലേക്ക് പോകാൻ സാധിക്കട്ടെ അപ്പോൾ രണ്ട് പാഠഭാഗത്തിലെ ലിങ്കുകൾ ഇവിടെ നൽകിയിരിക്കുന്നു ഉണ്ട് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങൾ പാഠഭാഗങ്ങൾ എഴുതി എടുക്കുക കൃത്യമായ നോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

കിനാവ് പ്രവേശകത്തിന്റെ നോട്ടുകൾക്കായി ഇവിടെ അമർത്തുക 

യൂണിറ്റ് ഒന്ന് സന്ദർശനം എന്ന പാഠഭാഗത്തിനായി ഇവിടെ അമർത്തുക 

യൂണിറ്റ് ഒന്ന് സന്ദർശനം എന്ന പാഠം ഭാഗം രണ്ടിനായിട്ടു  ഇവിടെ അമർത്തുക 

ഫോക്കസ്ഏരിയ യൂണിറ്റ് ഒന്ന് സന്ദർശനം എന്നപാഠം ഭാഗം3 ഇവിടെ അമർത്തുക 

ഫോക്കസ് ഏരിയ യൂണിറ്റ് ഒന്ന് പാഠം-02 ഓർമയുടെഞരമ്പ്   ഇവിടെ അമർത്തുക 

ഫോക്കസ് ഏരിയയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ബാക്കിവരുന്ന പാഠഭാഗങ്ങൾ  തുടർന്നുള്ള വീഡിയോയിൽ നിങ്ങൾക്ക് ലഭ്യമാകുന്നതാണ്  ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് നമ്മൾ മുൻപേ തന്നെ തയ്യാറാക്കിയ പാഠഭാഗങ്ങൾ മാറ്റമാണ് ഫോക്കസ് ഏരിയ  നമുക്ക് നൽകുമെന്ന് ഉള്ളതുകൊണ്ട് തന്നെയാണ് കൂടുതൽ നോട്ടുകൾ അപ്‌ലോഡ് ചെയ്യാതിരുന്നത്  നിങ്ങൾക്ക് ഇതുപോലെയുള്ള നോട്ടുകൾ തുടർന്നും  ലഭിക്കണമെങ്കിൽ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക നിങ്ങളുടെ സുഹൃത്തുക്കൾക്ക് വീഡിയോസ് എല്ലാം ഷെയർ ചെയ്യേണ്ടതാണ്  നിങ്ങളുടെ സഹകരണത്തിന് അനുസരിച്ചാണ് ഞങ്ങൾ നോട്ടുകൾ അപ്‌ലോഡ് ചെയ്യുന്നത്  ഇത്തരത്തിൽ നൽകുന്ന നോട്ടുകൾ നിങ്ങൾക്ക് ഉപകാരപ്രദമാകുന്നുണ്ടെങ്കിൽ മാത്രം നിങ്ങൾ ഞങ്ങളെ സപ്പോർട്ട് ചെയ്താൽ മതി  എല്ലാം തന്നെ കൃത്യമായി നോട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

യൂണിറ്റ് ഒന്നിലെ 2 പാഠഭാഗങ്ങളിലെയും  വളരെ കൃത്യമായ രീതിയിൽ  ക്ലാസിൽ പറഞ്ഞതുപോലെതന്നെ നോട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് വായിച്ചുനോക്കുക നോട്ടുകൾ തയ്യാറാക്കുക തുടർന്നും   നോട്ടുകൾ ലഭിക്കാൻ  ചാനൽ സബ്സ്ക്രൈബ് കാത്തിരിക്കുക