കേരളം 8 -ാം നൂറ്റാണ്ടു മുതൽ 18 -ാം നൂറ്റാണ്ടുവരെ Kerala From Eighth to Eighteenth Century

കേരളത്തിലെ നാടുകളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത് പ്രധാനമായും വട്ടെഴുത്ത് ലിഖിതങ്ങളിൽ നിന്നാണ് . ജനങ്ങൾ കൃഷിചെയ്ത് താമസിച്ചിരുന്ന പ്രദേശങ്ങളാണ് നാടുകൾ . 

The most important source of information about the nadus of Kerala the Vattezhuthu documents . 

The nadus were the places were the people established their agricultural settlements .

നാടുകൾ മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ കീഴിലായിരുന്നു . ( CE 800  - 1102CE ) വടക്ക് കോലത്തു നാട് മുതൽ  തെക്ക് വേണാടു വരെയുള്ള 14 നാടുകളും പെരുമാക്കൻമാരുടെ ഭരണം അംഗീകരിച്ചിരുന്നു .

The nadus were under the perumals who ruled Kerala with their capital at Mahodayapuram ( present Kodungaloor ) ( CE 800-1102 CE ) . All the 14 nadus from Kolathunadu in the north to the Venad in the South accepted the rule of the Perum

CE 12-00 നൂറ്റാണ്ടോടെ പെരുമാക്കൻമാരുട കേന്ദ്രീകൃത ഭരണം  അവസാനിച്ചു . പതിനെട്ടാം നൂറ്റാണ്ട് വരെ നാടുവാഴി സ്വരുപങ്ങൾ നിലനിന്നു . 

By the 19th Century CE , the Centralized rule of the Perumals came to an end . Until the 18th Century the Naduvazhi Swaroopams Continued 

• 18 -ാം നൂറ്റാണ്ടിന്റെ പകുതി മെസെർ സുൽത്താൻമാരുടെ ആക്രമണം . 18 -ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രിട്ടിഷുകാർ മലബാർ കീഴടക്കി . തി വിതാംകൂർ , കൊച്ചി നാട്ടുരാജ്യങ്ങളായി തുടർന്നു

ഭൂവുടമാവകാശങ്ങൾ 

മധ്യകാലത്ത് ഉടമാവകാശത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ പലതായി തിരിച്ചിരുന്നു .  

ചേരിക്കൽ - നാടുവാഴിയുടെ നിയന്ത്രണത്തിലുള്ള ഭൂമി 

ബ്രമസ്വം  - ബ്രാന്മണരുടെ  നിയന്ത്രണത്തിലുള്ള ഭൂമി . 

ദേവസ്വം- ക്ഷേത്രങ്ങളുടെ  നിയന്ത്രണത്തിലുള്ള ഭൂമി

RIGHTS ON LAND 

There were three broad types of land based on the ownership right during the Medieval Period. 

Cherikkal The land under the control of the naduvazhis. 

Brahmaswanm The land under the control of Brahmins 

Devaswam - The land under the control of temples

ഭൂവുടമ സമ്പ്രദായവുമായി ബന്ധപ്പെട്ട മറ്റുചില കാര്യങ്ങൾകൂടി മനസ്സിലാക്കേതായുണ്ട് . 

ദേവസ്വം ഭൂമിയുടെ അവകാശികൾ- ഊരാളർ 

ഇവർ ഭൂമി ഇടനിലക്കാർക്ക് കൃഷി ചെയ്യുന്നതിനായി നൽകി കാരാളർ 

The owners of Devaswam land- Ooralar 

They used to give the land for cultivation to middle men called- Karalar

ജന്മം - ജന്മി വ്യവസ്ഥ 

വെറുംപാട്ടം - ജൻമിമാർ കുടിയാൻമാർക്ക് നൽകിയ ഭൂമി 

പണയപ്പാട്ടം - കാണം , ഒറ്റി എന്നീ പേരുകളിൽ അറിയപ്പെടുന്നു . 

കുഴിക്കാണം- കായ്ച്ചുതുടങ്ങാത്ത ഫലവ്യക്ഷതൈകളെ പാട്ടം കണക്കാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നത് .

Janmam - The right over the land passed on from one generation to another .

Janmis - Those people who had the ownership right over those land ( Janmam )

Verumpattam- The land given to the Kudiyams by the Janmis with the agreement that a predetermined share of the produce would be given to the Janmi . 

Panayapattam - Kanam , Otti

ഭൂസർവേകൾ - മലബാർ - ബ്രിട്ടീഷുകാർ ഓരോ  ഭൂമിയും ഏക്കർ സെന്റ് എന്ന് തരംതിരിച്ച് സർവ്വേ നമ്പർ നൽകി . 

കൊച്ചി- കേട്ടെഴുത്ത്- തിരുവിതാംകൂർ- കണ്ടെഴുത്ത് . 

തിരുവിതാംകൂർ- പണ്ടാരപ്പാട്ട വിളംബരം- 1865 

കൊച്ചി - കുടിയായ നിയമം - 1914 

മലബാർ കുടിയായ്മ നിയമം - 1929

കച്ചവട ബന്ധങ്ങൾ 

കരമാർഗ്ഗവും കടൽ മാർഗ്ഗവുമുള്ള കച്ചവടം തുടർന്നുപോന്നു . കൊല്ലം , കൊടുങ്ങല്ലൂർ , കോഴിക്കോട് , പന്തലായനി , മാടായി , വളപട്ടണം തുടങ്ങിയവ അക്കാലത്തെ പ്രധാന കച്ചവട കേന്ദ്രങ്ങൾ ആയിരുന്നു .

TRADE RELATIONS 

Trade continued through the land route as well as the Sea route Kodungalloor , Kollam , Kozhikode Panthalayini , Madayi , Valapattanam etc were the major trade centres during this period .

പ്രദേശിക കച്ചവടം ( Regional Trade )

 ചന്തകളും അങ്ങാടികളുമായിരുന്നു പ്രധാന പ്രാദേശിക കച്ചവട കേന്ദ്രങ്ങൾ . നിത്യോപയോഗ സാധനങ്ങൾ കൈമാറ്റം ചെയ്തിരുന്നു . 

( നൊടുതൽ , അല്ലലാവണം , നാളങ്ങാടി ) 

Chandhas and Angadies were the major regional trade centres . Commodities used daily were the major items exchanged . .

ദൂരദേശ കച്ചവടം ( Long distance Trade ) 

തമിഴ്നാട് , കർണ്ണാടകം , ആന്ധ്ര , കലിംഗ , ഒഡീഷ തുടങ്ങിയ പ്രദേശങ്ങളുമായിട്ടായിരുന്നു ദൂരദേശ കച്ചവടം . 

Tamil Brahmins and Chettis were the main traders

വിദേശ കച്ചവടം ( Foreign Trade ) 

അറബികൾ , ചൈനക്കാർ , യൂറോപ്യർ തുടങ്ങിയവരായിരുന്നു പ്രധാന വിദേശ കച്ചവടക്കാർ . 

Black pepper , ginger , cardamon , Cinnamon , other spices , coconut etc were taken from here Gold , copper , silver , china clay pottery , silk etc were brought to Kerala .

അഞ്ചുവണ്ണം , മണിഗ്രാമം 

മധ്യകേരളത്തിൽ 14 -ാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന കച്ചവട സംഘങ്ങളാണ് അഞ്ചുവണ്ണവും മണിഗ്രാമവും . കരമാർഗ്ഗവും കടൽമാർഗ്ഗവുമുള്ള കച്ചവടങ്ങളിൽ ഈ സംഘങ്ങൾ സജീവമായിരുന്നു .

Anchuvannam and Manigramam are the trade guilds , existed in Medieval Kerala till the 14th Century

സാമൂഹിക നിയന്ത്രണങ്ങൾ  

പെരുമാൾകാലത്ത് മൂഴിക്കുളം കച്ചം എന്ന ഒരു പെരുമാറ്റ ചട്ടം നിലനിന്നിരുന്നു . അത് ബ്രാഹ്മണരും ക്ഷേത്രവും അടങ്ങുന്ന സമൂഹത്തിനാണ് പ്രധാനമായും ബാധകമായിരുന്നത് .

SOCIETAL CONTROL 

During the perumal period there was a custom called Muzhikkulam Kacham . It was mainly applicable to the Brahmins and the temple communities .

The Major maryadas 

Keezhmaryada

Desamaryada 

Thozhil Maryada 

Swaroopa Maryada 

Shudra Maryada 

Janmi Maryada – which was followed by the occupational groups .

നിങ്ങൾക്ക് തുടർന്നും നോട്ടുകൾ ലഭിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഫോളോ ചെയ്യുക