ക്ലാസ് 6 - പാഠം 2  മധ്യകാല ഇന്ത്യ - സമൂഹം , വിഭവം , വിനിമയം 
മുഗൾ ചക്രവർത്തി ബാബറിന്റെ ഓർമ്മക്കുറിപ്പ് ?

ബാബർ നാമ 

മധ്യകാല ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളുടെ പ്രധാന തൊഴിൽ ,വിളകൾ ഏതെല്ലാം ?   

പ്രധാന തൊഴിൽ കൃഷിയായിരുന്നു ,   പ്രധാന വിളകൾ പരുത്തി ,ധന്യകൾ പയറുവർഗങ്ങൾ , നീലം , കരിബ് 

മധ്യകാല ഇന്ത്യയിൽ കാർഷിക പുരോഗതിക്കായി ഭരണാധികാരികൾ സ്വീകരിച്ച നടപടികൾ എന്തല്ലാം ? 

ജലസേചന സൗകര്യങ്ങൾ  ഒരുക്കി   

വിത്തുകൾ വിതരണം ചെയിതു 

നികുതിഇളവുകൾ നൽകി 

ഇഖ്ത സമ്പ്രദായം  എന്ന് അറിയപ്പെടുന്നത് എന്താണ് ?

മധ്യകാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വേതനമായി ഭൂമി പതിച്ച് കൊടുക്കുന്ന  സമ്പ്രദായം 

ജാഗിർദാരി  എന്ന് അറിയപ്പെടുന്നത് എന്താണ് ?

മുഗൾ കാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വേതനമായി ഭൂമി പതിച്ച് കൊടുക്കുന്ന സമ്പ്രദായം

വിജയനഗരം സന്ദർശിച്ചു  വിവരണം നൽകിയ  ഇറ്റാലിയൻ സഞ്ചാരി ആരാണ്  

നിക്കോളോ കോണ്ടി 

കോഴിക്കോടിനെ കാലിക്കറ്റ്  വിളിച്ചിരുന്നത്  ആരാണ് ?

യൂറോപ്യന്മാർ 

കോഴിക്കോട് നിന്നുള്ള തുണിത്തരങ്ങൾ യൂറോപ്യൻ വിപണിയിൽ  അറിയപ്പെട്ടിരുന്നത്  എന്താണ് ? 

കാലിക്കോ

സൽത്താനത്  കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോ സഞ്ചാരിയാണ്   ?

ഇബ്നു ബത്തൂത്ത

മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരിയാണ്  ?

റാൽഫ് ഫിച്ച് 

മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ചു വിവരണം നലകിയ ഇംഗ്ലീഷുകാരൻ  ആരാണ് ?

വർണിയർ

മുഗൾ രാജാക്കന്മാരുടെയും  പ്രഭുക്കന്മാരുടെയും  കൊട്ടാരങ്ങളിലേക്കുള്ള വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങൾ  ഏതെല്ലാം ?

കാർഖാനകൾ 

സൽത്താനത്ത് കാലത്ത് ജീവിച്ചിരുന്ന കവിയാണ്  ?

അമീർ ഖുസ്രു 

ഭാസ്കരാചാര്യർ  രചിച്ച  ഗ്രന്ഥം ?

ലീലാവതി എന്ന ഗണിതശാസ്ത്ര ഗ്രന്ഥം

ഇന്ത്യയിലെ പ്രധാന വാനനിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടത് എവിടെല്ലാം  ? 

ജയ്പൂർ , ഡൽഹി , ഉജ്ജയിനി , ബനാറസ്